"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/കുടുതൽഅറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പാഠ്യേതര പ്രവർത്തനങ്ങൾ)
 
(പാഠ്യേതര പ്രവർത്തനങ്ങൾ)
 
വരി 1: വരി 1:
മധുര വായന
== മധുര വായന ==
 
ലക്ഷ്യങ്ങൾ: എല്ലാ കുട്ടികളെയും വായനക്ക് പ്രാപ്തരാക്കുക.

വരി 8: വരി 7:

വായന സാമഗ്രികൾ കണ്ടെത്തുക, വികസിപ്പിക്കുക

== എഡിസനെ കണ്ടെത്താം ==
ശാസ്ത്ര പരീക്ഷണങ്ങൾ
ഫീൽഡ് ട്രിപ്പുകൾ
ശാസ്ത്ര  പുസ്തകങ്ങൾ പരിചയപ്പെടൽ.
== ഗണിത ക്ലിനിക് ==
ഗണിത ലാബ് ഉപയോഗിച്ചുകൊണ്ട്  ലളിതവും രസകരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ.
== തിരനോട്ടം ==
കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനുള്ള പദ്ധതി. വിവിധ കലാമത്സരങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നു. കൂടാതെ ക്രാഫ്റ്റ് വർക്കുകൾ.
== കപ്പ് ഞാൻ നേടും ==
വിവിധ കായിക മത്സരങ്ങൾ (ഫുട്ബോൾ, ക്രിക്കറ്റ് ,ബാഡ്മിൻറൺ, അതലറ്റ്സ് , തുടങ്ങിയവ) സംഘടിപ്പിക്കുന്നു.

11:15, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മധുര വായന

ലക്ഷ്യങ്ങൾ: എല്ലാ കുട്ടികളെയും വായനക്ക് പ്രാപ്തരാക്കുക.

അമ്മ വായന

ക്ലാസ് ലൈബ്രറി വായന മലയാളത്തിലെ വിവിധ സാഹിത്യ ശാഖകൾ പരിചയപ്പെടൽ

വായന സാമഗ്രികൾ കണ്ടെത്തുക, വികസിപ്പിക്കുക

എഡിസനെ കണ്ടെത്താം

ശാസ്ത്ര പരീക്ഷണങ്ങൾ

ഫീൽഡ് ട്രിപ്പുകൾ

ശാസ്ത്ര  പുസ്തകങ്ങൾ പരിചയപ്പെടൽ.

ഗണിത ക്ലിനിക്

ഗണിത ലാബ് ഉപയോഗിച്ചുകൊണ്ട്  ലളിതവും രസകരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ.

തിരനോട്ടം

കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനുള്ള പദ്ധതി. വിവിധ കലാമത്സരങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നു. കൂടാതെ ക്രാഫ്റ്റ് വർക്കുകൾ.

കപ്പ് ഞാൻ നേടും