"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}'''''താളുകൾ മറിക്കുമ്പോൾ''''' | ||
പല മതങ്ങളുടേയും ഒരു കൂട്ടായ്മ അന്ന് ഇവിടെ ഉണ്ടായിരുന്നു.ജൈനരും, ബുദ്ധമതക്കാരും,യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലിമുകളും, ഹൈന്ദവരും ഇവിടെ അവരവരുടെ ആരാധനാലയങ്ങൾ സ്ഥാപിച്ചിരുന്നു. മതസൗഹാർദ്ദത്തിൻറെ പ്രതീകമായി തൃക്കണാമതിലകം ശോഭിച്ചിരുന്നു എന്ന് ചുരുക്കം. മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ സഹായിക്കുകയാണല്ലോ വിദ്യഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. സർവ്വ മനുഷ്യരുടെയും സർവ്വതോമുഖമായ വളർച്ചയാണ് വിദ്യഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. ഇവിടത്തെ വിദ്യ പല മേഖലകളെയും വളർച്ചക്ക് ഉതകത്തക്കതായിരുന്നു. ചേര രാജാക്കൻമാരുടെ നാശത്തോടെ തൃക്കണാമതിലകത്തിന്റെയും ഒപ്പം വിദ്യാകേന്ദങ്ങളുടെയും വിദ്യയിടെയും ശോഭ മങ്ങി . പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ വേണമെന്ന മിഷണറിമാരുടെ തീരുമാനമനുസരിച്ച് അക്കാലത്ത് ധാരാളം വിദ്യാലയങ്ങൾ ആരംഭിച്ചു. 1904 ൽ ആർ.സി സ്ക്കൂൾ എന്ന പേരിൽ മതിലകം സെന്റെ ജോസഫ്സ് ലാറ്റിൻ പള്ളിയുടെകീഴിൽ ഒരു പ്രൈമറി വ്ദ്യാലയത്തിന് തുടക്കം കുറിച്ചു. അന്നിവിടെ അദ്ധ്യാപകവൃത്തി നിർവഹിച്ചിരുന്നത് കോഴിക്കോട്ടു നിന്നും വന്ന ബ്രാഹ്മണരായിരുന്നു. 41 വിദ്യാർത്ഥികളാണ് അന്ന് ഇവിടെ അദ്ധ്യയനം നടത്തിയിരുന്നത്. 1912 ൽ വിദ്യാലയം ഒരു എലമെന്ററി സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നൊക്കെ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ അദ്ധ്യയനം നടത്തിയിരുന്നു. 1945 വരെ പള്ളി മാനേജ്മെന്റാണ് അദ്ധ്യപകർക്ക് ശമ്പളം നല്കിയിരുന്നത്. ഇന്നത്തെ എൽ.കെജി യുകെ.ജി എന്നിവക്ക് പകരം സ്ക്കൂളിൽ ചെറിയ ശിശു വലിയ ശിശു ക്ലാസുകളും ഒരു നെയ്ത്ത് ശാലയും പള്ളിയുടെ മേൽ നോട്ടത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു . 1940 ൽ ആണ് പള്ളിയുടെ സമീപത്തായി ഒരു കോൺവെന്റ് ആരംഭിച്ചത്. എന്നാൽ 1953 ൽ ആണ് ഇന്നത്തെ ഒ.എൽ.എഫ്.ജി.എച്ച് സ്ക്കൂൾ നിലവിൽ വരുന്നത്. ഇവിടെ പഠിച്ചിരുന്ന പെൺകുട്ടികൾ കോൺവെന്റ് സ്ക്കൂളിലേക്ക് മാറിയതോടെ സെന്റ് ജോസഫ്സ് ബോയ്സ് സ്ക്കൂള് മാത്രമായി അൽപ്പം ശുഷ്കിച്ചു എന്ന് പറയാം. ശ്രീ.കെ.ടി.അച്ചുതൻ ട്രാൻസ്പോർട്ട് മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെയും അന്നത്തെ മാനേജർ അയിരുന്ന റവ.ഫാ.ബ്ലെയ്സ്.ഡി.ആൽമേഡയുടെയും മതിലകത്തെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ശ്രീമാൻ ഒ.എ ഫ്രാൻസിസിന്റെയും ശ്രമഫലമായി 1964 ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ ആയ് ഉയർന്നു. 1967 ൽ ആണ് ഇവിടത്തെ എസ്.എസ്.എൽ.സി ആദ്യ ബാച്ച് പരീക്ഷ എഴുതുന്നത്.അന്ന് ആകെ പരീക്ഷ എഴുതിയവർ 19 പേർ മാത്രമായിരുന്നു. അന്ന് തന്നെ സ്ക്കൂളിന് 65% വിജയം കൈവരിക്കാൻ കഴിഞ്ഞു. സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന്റെ പ്രഥമ ഭരണ സാരഥിയായിരുന്ന ശ്രീമാൻ ഒ.എ .ജോസ് മാസ്റ്റർ ഇന്നും അത്യാദരവുകളോടെ സ്മമരിക്കപ്പെടുന്നു. പിന്നീടുള്ള സ്ക്കൂളിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. 1993 മുതൽ ഇവിടെ പെൺകുട്ടികൾക്കും പ്രവേശനം നൽകിവരുന്നു. ഇന്നിവിടെ കെ.ജി വിഭാഗം മാറ്റി നിർത്തിയാൽ ആകെ 49 ഡിവിഷൻ പ്രവർത്തിക്കുന്നു. എൽ.പി-8 ,യു.പി-11,എച്ച്എസ്-30. 5,6 ക്ലാസുകളിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയത്തിലും പ്രവർത്തിക്കുന്നു. ഈ വർഷം ഇവിടെ 2200 ഓളം വിദ്യാർത്ഥികളും 70 ഓളം അദ്ധ്യാപകരും 7 അനദ്ധ്യാപകരും ഉണ്ട് . ഇന്ന് സെന്റ് ജോസഫ്സ് വിദ്യാലയമാകുന്ന വടവൃക്ഷം പടർന്നു പന്തലിച്ച് മതിലകം പ്രദേശത്തിന് കുളിർമ്മയേകി നില കൊള്ളുകയാണ്. 3.5ഏക്കർ പ്രദേശത്ത് 3 നിലയുള്ള കോൺക്രീറ്റ് കെട്ടിടവും യു.പി ,എൽ.പി എന്നിവയുടെ ഓടിട്ട കെട്ടിടങ്ങളും ഓട്ട് ഡോർ സ്റ്റേജും അതിനോടനുബന്ഡിച്ചുള്ള ഓടിട്ട കെട്ടിടവും സ്ക്കൂളിനുണ്ട്. കൂടാതെ ഓഫീസ് റീം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, കഞ്ഞിപ്പുര, കുട്ടികൾക്കും,അദ്ധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റുകൾ, വെള്ള ടാങ്കുകൾ, പൈപ്പ് സെറ്റകൾ, അക്വാഗാഡ് എന്നിവയും വിദ്യാലയത്തിനോടനുബന്ധിച്ചുണ്ട്.വിദ്യഭ്യാസ മേഖലകളിൽ മാത്രമല്ല കലാ കായിക രംഗങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കോട്ടപ്പുറം മുതൽ ചേറ്റുവ വരെയുള്ള വിദ്യാലയങ്ങളുടെ ലിസ്റ്റ് എടുത്താൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെഎസ്.എസ്.എൽ.സി പരീക്ഷക്കിരുത്തി മികച്ച വിജയശതമാനം കാഴ്ചവെക്കുന്ന ഒരു വിദ്യാലയം കൂടിയാണ് ഞങ്ങളുടേത്. മികച്ച നിലവാരം പുലർത്തുന്ന ലൈബ്രറി, ദൃശ്യശ്രവ്യ ബോധനോപകരണങ്ങൾ, ലാബ്, സ്ക്കൂൾ ബസ്, ശുദ്ധ ജല സൗകര്യം ഇതെല്ലാം ഈ വിദ്യാലയത്തിലുണ്ട്. ഇന്ന് ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ വി കെ മുജീബ് റഹിമാൻ മാസ്റ്റർ അണ്. ശ്രി. കെ വൈ അസിസ്സ് പ്രസിഡന്റായുള്ള അദ്ധ്യാപക രക്ഷകർതൃ സമിതിയും ശ്രീമതി രേഹിയാനത് അൻസാരി പ്രസിഡന്റായ മദർ പി.ടി.എയും സജീവമായി പ്രവർത്തിക്കുന്നു. 2018 - '19 വർഷത്തിൽ തൃശൂർ ജില്ലാ ബെസ്റ് PTA അവാർഡ് ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. 2019-2020 ൽ പ്രധാന അധ്യാപകൻ ശ്രീ. വി കെ മുജീബ് റഹിമാൻ മാസ്റ്റർക്ക് ലഭിച്ച സംസ്ഥാന അദ്ധ്യാപക അവാർഡ്, സംസ്ഥാന തലത്തിലും ഈ വിദ്യാലയം അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്. വിഞ്ജാനത്തിന്റെ പ്രകാശം പരിസരപ്രാന്തങ്ങളിലെ ഇളം തലമുറയുടെ മന്നസ്സിലേക്ക് പകർന്ന് കൊണ്ട് ഈ വിദ്യാലയം ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. | |||
'<nowiki/>'''''Location'''''' | |||
St. Joseph's High School, Mathilakam situates in Thrissur District, Kodungallur Thaluk, Mathilakam Panchayath by the side of NH 17, 8kms to the north away from Kodungallur town. 15 kms to the south away from Thriprayar, 10 kms to the west away from Irinjalakuda town and 5 kms to the east away from Arabian Sea. <googlemap version="0.9" lat="10.29328" lon="76.166089" zoom="16" width="350" height="350"> 10.29206, 76.165544, St. Joseph's HS Mathilakam </googlemap> | |||
'''History''' | |||
St. Joseph's High School, Mathilakam situates at Mathilakam Grama Panchayath in Kodungallur Thaluk 8 kms to the north away from the ancient harbour town Musiris ( Kodungallur). As the historical back ground of THRIKKANAMATHILAKAM is well associated with Kerala history, Mathilakam in the land of Kerala are by no means least among the places of Kerala for many reasons. For instance, it is from this land, the Tamil Pandit ELENKOADIKAL emerged with his great Literary work " CHILAPPATHIKARAM" which regards as an epic in Tamil. In 1904, a primary school, namely "R.C. School" had been started by St. Joseph's Latin Church, Mathilakam. The teachers were Brahmin pandits from Kozhikode. The number of students were 41 during that period. In 1912, the school was upgraded as a elementary School. Again, in 1964, by the munificent and devoted efforts of Shri. K.T. Achuthan (Transport Minister of kerala), Fr. Blaze Almeda (Manager) and several well wishers resulted in the second upgradation of the School as a High School. St. Joseph's High School today spread over in 3.5 acres with 61 divisions and more than 2800 students in LP, UP and HS Sections. A KG section is also functioning here. | |||
'''About us''' | |||
'''Courses Offered''': | |||
LKG & UKG ( English medium only) -- 2 Divisions each LP Section – Std. I to IV (Both English & Malayalam medium) – 16 Divisions UP Section – Std. V to VII (Both English & Malayalam medium) – 15 Divisions HS Section – Std. VIII to X (Both English & Malayalam medium) – 30 Divisions Our Present Strength is 2893 Students. We have about 85 Teaching & non teachng staff. | |||
Child centred education via Constructivism and Critical pedagogy approaches imparted. | |||
'''Facilities Provided:''' | |||
A well equipped Library with a vast collection of books & Considerable number of CDs (Digital Library) on extra information. A distinctively classy MULTIMEDIA ROOM as well as well furnished Conference Hall. Full fledged Computer Labs (2 Nos.) with 30 computers. Target oriented Sports Coaching especially in Volley ball & Athletics. Extended hours for extra curricular pack – KALAKSHETHRA Really a centre of Formation, Information and Transformation | |||
'''Achievements''' | |||
Our Last 6 Years SSLC Results: 2004 : 96% | |||
2005 : 75% | |||
2006 : 95% | |||
2007 : 95% | |||
2008 : 99% | |||
2009 : 99% | |||
2010 : 99% | |||
'''Major Achievements''': | |||
'''State IT Award for Best IT School Lab in Thrissur Dt. - 2009-'10''' | |||
'''State Award for More "SC Students passed" in SSLC 2009''' | |||
'''Kodungallur Sub. District''' "Kerala School Kalotsavam" Over all winner.......Last 5 years | |||
State level Kerala School Kalotsavam : Band A grade | |||
'''State level IT Multimedia Presentation : 2nd A grade''' Asif Iqbal Kakkassery in 2007-'08 | |||
''''''State level IT Multimedia Presentation : Ist A grade''''' Anzal K A in 2008-'09' | |||
'''Revenue Dt. level IT Multimedia Presentation : Ist A grade''' Ajmal M. Akbar in 2009-'10 | |||
State Level Teachers competition, Teaching Aid : A Grade Joji Joseph | |||
State Level Maths games competiotion : B Grade Sreeram P R | |||
State level Atheletic meet Participants : Harikrishnan M.U. & Nandakishore | |||
Member in Thrissur Dist. Volleyball team, Winner of State championship : Anupriya U.M. | |||
Conducted Revenue Dt., Thrissur "Kerala School Kalotsavam" in 2008-'09 | |||
'''Extra Curricular Activities''' | |||
PTA & MPTA The exemplary service of PTA & MPTA is a boost in the well functioning of the school. PTA President : Shri. Viswanathan MPTA President : Career Guidance: We arrange classes by eminent persons for the SSLC Students to help them in selecting the career in accordance with their talents. Student Parliament: Student parliament is formed on the strong pillars of democracy. So that the students can imbibe the democratic values in their very school days itself. Scouts & Guides: One of the best troops in Thrissur District. Scouts and Guides carry out their activities under the supervision of trained teachers. Arts: Extended hours for Cultural Activities – KALAKSHETHRA Sports: Target oriented Sports Coaching especially in Volley ball & Athletics. Clubs: The activities of the following clubs add flavour in Teaching Learning process. | |||
Maths Club | |||
Science Club | |||
Social Science Club | |||
IT Corner | |||
'''State level IT Multimedia Presentation : 2nd A grade''' Asif Iqbal Kakkassery in 2007-'08 | |||
'''State level IT Multimedia Presentation : Ist A grade''' Anzal K A in 2008-'09 | |||
'''Revenue Dt. level IT Multimedia Presentation : Ist A grade''' Ajmal M. Akbar in 2009-'10 | |||
Health Club | |||
Gandhi Darsan | |||
Environment Club | |||
Population Club | |||
Literary Club | |||
'''Contact us''' | |||
Revenue District ..................: Thrissur | |||
Educational District .............: Irinjalakuda | |||
Educational Sub-District ......: Irinjalakuda | |||
B R C ....................................: Perinjanam | |||
Grama Panchayath ..............: Mathilakam | |||
Manager ...............................: Rev. Fr. Joseph Maliakkal | |||
Headmistress .......................: Shri. V. K. Mujeeb Rehiman | |||
School Address ....................: St.Joseph's High School, ..Mathilakam, Thrissur Dt., 680685, .Kerala, India. Phone ...................................: 0480 2847200 < E-mail ...................................: stjosephshsmathilakam@yahoo.com |
08:55, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
താളുകൾ മറിക്കുമ്പോൾ
പല മതങ്ങളുടേയും ഒരു കൂട്ടായ്മ അന്ന് ഇവിടെ ഉണ്ടായിരുന്നു.ജൈനരും, ബുദ്ധമതക്കാരും,യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലിമുകളും, ഹൈന്ദവരും ഇവിടെ അവരവരുടെ ആരാധനാലയങ്ങൾ സ്ഥാപിച്ചിരുന്നു. മതസൗഹാർദ്ദത്തിൻറെ പ്രതീകമായി തൃക്കണാമതിലകം ശോഭിച്ചിരുന്നു എന്ന് ചുരുക്കം. മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ സഹായിക്കുകയാണല്ലോ വിദ്യഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. സർവ്വ മനുഷ്യരുടെയും സർവ്വതോമുഖമായ വളർച്ചയാണ് വിദ്യഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. ഇവിടത്തെ വിദ്യ പല മേഖലകളെയും വളർച്ചക്ക് ഉതകത്തക്കതായിരുന്നു. ചേര രാജാക്കൻമാരുടെ നാശത്തോടെ തൃക്കണാമതിലകത്തിന്റെയും ഒപ്പം വിദ്യാകേന്ദങ്ങളുടെയും വിദ്യയിടെയും ശോഭ മങ്ങി . പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ വേണമെന്ന മിഷണറിമാരുടെ തീരുമാനമനുസരിച്ച് അക്കാലത്ത് ധാരാളം വിദ്യാലയങ്ങൾ ആരംഭിച്ചു. 1904 ൽ ആർ.സി സ്ക്കൂൾ എന്ന പേരിൽ മതിലകം സെന്റെ ജോസഫ്സ് ലാറ്റിൻ പള്ളിയുടെകീഴിൽ ഒരു പ്രൈമറി വ്ദ്യാലയത്തിന് തുടക്കം കുറിച്ചു. അന്നിവിടെ അദ്ധ്യാപകവൃത്തി നിർവഹിച്ചിരുന്നത് കോഴിക്കോട്ടു നിന്നും വന്ന ബ്രാഹ്മണരായിരുന്നു. 41 വിദ്യാർത്ഥികളാണ് അന്ന് ഇവിടെ അദ്ധ്യയനം നടത്തിയിരുന്നത്. 1912 ൽ വിദ്യാലയം ഒരു എലമെന്ററി സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നൊക്കെ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ അദ്ധ്യയനം നടത്തിയിരുന്നു. 1945 വരെ പള്ളി മാനേജ്മെന്റാണ് അദ്ധ്യപകർക്ക് ശമ്പളം നല്കിയിരുന്നത്. ഇന്നത്തെ എൽ.കെജി യുകെ.ജി എന്നിവക്ക് പകരം സ്ക്കൂളിൽ ചെറിയ ശിശു വലിയ ശിശു ക്ലാസുകളും ഒരു നെയ്ത്ത് ശാലയും പള്ളിയുടെ മേൽ നോട്ടത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു . 1940 ൽ ആണ് പള്ളിയുടെ സമീപത്തായി ഒരു കോൺവെന്റ് ആരംഭിച്ചത്. എന്നാൽ 1953 ൽ ആണ് ഇന്നത്തെ ഒ.എൽ.എഫ്.ജി.എച്ച് സ്ക്കൂൾ നിലവിൽ വരുന്നത്. ഇവിടെ പഠിച്ചിരുന്ന പെൺകുട്ടികൾ കോൺവെന്റ് സ്ക്കൂളിലേക്ക് മാറിയതോടെ സെന്റ് ജോസഫ്സ് ബോയ്സ് സ്ക്കൂള് മാത്രമായി അൽപ്പം ശുഷ്കിച്ചു എന്ന് പറയാം. ശ്രീ.കെ.ടി.അച്ചുതൻ ട്രാൻസ്പോർട്ട് മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെയും അന്നത്തെ മാനേജർ അയിരുന്ന റവ.ഫാ.ബ്ലെയ്സ്.ഡി.ആൽമേഡയുടെയും മതിലകത്തെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ശ്രീമാൻ ഒ.എ ഫ്രാൻസിസിന്റെയും ശ്രമഫലമായി 1964 ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ ആയ് ഉയർന്നു. 1967 ൽ ആണ് ഇവിടത്തെ എസ്.എസ്.എൽ.സി ആദ്യ ബാച്ച് പരീക്ഷ എഴുതുന്നത്.അന്ന് ആകെ പരീക്ഷ എഴുതിയവർ 19 പേർ മാത്രമായിരുന്നു. അന്ന് തന്നെ സ്ക്കൂളിന് 65% വിജയം കൈവരിക്കാൻ കഴിഞ്ഞു. സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന്റെ പ്രഥമ ഭരണ സാരഥിയായിരുന്ന ശ്രീമാൻ ഒ.എ .ജോസ് മാസ്റ്റർ ഇന്നും അത്യാദരവുകളോടെ സ്മമരിക്കപ്പെടുന്നു. പിന്നീടുള്ള സ്ക്കൂളിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. 1993 മുതൽ ഇവിടെ പെൺകുട്ടികൾക്കും പ്രവേശനം നൽകിവരുന്നു. ഇന്നിവിടെ കെ.ജി വിഭാഗം മാറ്റി നിർത്തിയാൽ ആകെ 49 ഡിവിഷൻ പ്രവർത്തിക്കുന്നു. എൽ.പി-8 ,യു.പി-11,എച്ച്എസ്-30. 5,6 ക്ലാസുകളിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയത്തിലും പ്രവർത്തിക്കുന്നു. ഈ വർഷം ഇവിടെ 2200 ഓളം വിദ്യാർത്ഥികളും 70 ഓളം അദ്ധ്യാപകരും 7 അനദ്ധ്യാപകരും ഉണ്ട് . ഇന്ന് സെന്റ് ജോസഫ്സ് വിദ്യാലയമാകുന്ന വടവൃക്ഷം പടർന്നു പന്തലിച്ച് മതിലകം പ്രദേശത്തിന് കുളിർമ്മയേകി നില കൊള്ളുകയാണ്. 3.5ഏക്കർ പ്രദേശത്ത് 3 നിലയുള്ള കോൺക്രീറ്റ് കെട്ടിടവും യു.പി ,എൽ.പി എന്നിവയുടെ ഓടിട്ട കെട്ടിടങ്ങളും ഓട്ട് ഡോർ സ്റ്റേജും അതിനോടനുബന്ഡിച്ചുള്ള ഓടിട്ട കെട്ടിടവും സ്ക്കൂളിനുണ്ട്. കൂടാതെ ഓഫീസ് റീം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, കഞ്ഞിപ്പുര, കുട്ടികൾക്കും,അദ്ധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റുകൾ, വെള്ള ടാങ്കുകൾ, പൈപ്പ് സെറ്റകൾ, അക്വാഗാഡ് എന്നിവയും വിദ്യാലയത്തിനോടനുബന്ധിച്ചുണ്ട്.വിദ്യഭ്യാസ മേഖലകളിൽ മാത്രമല്ല കലാ കായിക രംഗങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കോട്ടപ്പുറം മുതൽ ചേറ്റുവ വരെയുള്ള വിദ്യാലയങ്ങളുടെ ലിസ്റ്റ് എടുത്താൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെഎസ്.എസ്.എൽ.സി പരീക്ഷക്കിരുത്തി മികച്ച വിജയശതമാനം കാഴ്ചവെക്കുന്ന ഒരു വിദ്യാലയം കൂടിയാണ് ഞങ്ങളുടേത്. മികച്ച നിലവാരം പുലർത്തുന്ന ലൈബ്രറി, ദൃശ്യശ്രവ്യ ബോധനോപകരണങ്ങൾ, ലാബ്, സ്ക്കൂൾ ബസ്, ശുദ്ധ ജല സൗകര്യം ഇതെല്ലാം ഈ വിദ്യാലയത്തിലുണ്ട്. ഇന്ന് ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ വി കെ മുജീബ് റഹിമാൻ മാസ്റ്റർ അണ്. ശ്രി. കെ വൈ അസിസ്സ് പ്രസിഡന്റായുള്ള അദ്ധ്യാപക രക്ഷകർതൃ സമിതിയും ശ്രീമതി രേഹിയാനത് അൻസാരി പ്രസിഡന്റായ മദർ പി.ടി.എയും സജീവമായി പ്രവർത്തിക്കുന്നു. 2018 - '19 വർഷത്തിൽ തൃശൂർ ജില്ലാ ബെസ്റ് PTA അവാർഡ് ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. 2019-2020 ൽ പ്രധാന അധ്യാപകൻ ശ്രീ. വി കെ മുജീബ് റഹിമാൻ മാസ്റ്റർക്ക് ലഭിച്ച സംസ്ഥാന അദ്ധ്യാപക അവാർഡ്, സംസ്ഥാന തലത്തിലും ഈ വിദ്യാലയം അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്. വിഞ്ജാനത്തിന്റെ പ്രകാശം പരിസരപ്രാന്തങ്ങളിലെ ഇളം തലമുറയുടെ മന്നസ്സിലേക്ക് പകർന്ന് കൊണ്ട് ഈ വിദ്യാലയം ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
'Location'
St. Joseph's High School, Mathilakam situates in Thrissur District, Kodungallur Thaluk, Mathilakam Panchayath by the side of NH 17, 8kms to the north away from Kodungallur town. 15 kms to the south away from Thriprayar, 10 kms to the west away from Irinjalakuda town and 5 kms to the east away from Arabian Sea. <googlemap version="0.9" lat="10.29328" lon="76.166089" zoom="16" width="350" height="350"> 10.29206, 76.165544, St. Joseph's HS Mathilakam </googlemap>
History
St. Joseph's High School, Mathilakam situates at Mathilakam Grama Panchayath in Kodungallur Thaluk 8 kms to the north away from the ancient harbour town Musiris ( Kodungallur). As the historical back ground of THRIKKANAMATHILAKAM is well associated with Kerala history, Mathilakam in the land of Kerala are by no means least among the places of Kerala for many reasons. For instance, it is from this land, the Tamil Pandit ELENKOADIKAL emerged with his great Literary work " CHILAPPATHIKARAM" which regards as an epic in Tamil. In 1904, a primary school, namely "R.C. School" had been started by St. Joseph's Latin Church, Mathilakam. The teachers were Brahmin pandits from Kozhikode. The number of students were 41 during that period. In 1912, the school was upgraded as a elementary School. Again, in 1964, by the munificent and devoted efforts of Shri. K.T. Achuthan (Transport Minister of kerala), Fr. Blaze Almeda (Manager) and several well wishers resulted in the second upgradation of the School as a High School. St. Joseph's High School today spread over in 3.5 acres with 61 divisions and more than 2800 students in LP, UP and HS Sections. A KG section is also functioning here.
About us
Courses Offered:
LKG & UKG ( English medium only) -- 2 Divisions each LP Section – Std. I to IV (Both English & Malayalam medium) – 16 Divisions UP Section – Std. V to VII (Both English & Malayalam medium) – 15 Divisions HS Section – Std. VIII to X (Both English & Malayalam medium) – 30 Divisions Our Present Strength is 2893 Students. We have about 85 Teaching & non teachng staff.
Child centred education via Constructivism and Critical pedagogy approaches imparted.
Facilities Provided:
A well equipped Library with a vast collection of books & Considerable number of CDs (Digital Library) on extra information. A distinctively classy MULTIMEDIA ROOM as well as well furnished Conference Hall. Full fledged Computer Labs (2 Nos.) with 30 computers. Target oriented Sports Coaching especially in Volley ball & Athletics. Extended hours for extra curricular pack – KALAKSHETHRA Really a centre of Formation, Information and Transformation
Achievements
Our Last 6 Years SSLC Results: 2004 : 96%
2005 : 75%
2006 : 95%
2007 : 95%
2008 : 99%
2009 : 99%
2010 : 99%
Major Achievements:
State IT Award for Best IT School Lab in Thrissur Dt. - 2009-'10
State Award for More "SC Students passed" in SSLC 2009
Kodungallur Sub. District "Kerala School Kalotsavam" Over all winner.......Last 5 years
State level Kerala School Kalotsavam : Band A grade
State level IT Multimedia Presentation : 2nd A grade Asif Iqbal Kakkassery in 2007-'08
'State level IT Multimedia Presentation : Ist A grade Anzal K A in 2008-'09'
Revenue Dt. level IT Multimedia Presentation : Ist A grade Ajmal M. Akbar in 2009-'10
State Level Teachers competition, Teaching Aid : A Grade Joji Joseph
State Level Maths games competiotion : B Grade Sreeram P R
State level Atheletic meet Participants : Harikrishnan M.U. & Nandakishore
Member in Thrissur Dist. Volleyball team, Winner of State championship : Anupriya U.M.
Conducted Revenue Dt., Thrissur "Kerala School Kalotsavam" in 2008-'09
Extra Curricular Activities
PTA & MPTA The exemplary service of PTA & MPTA is a boost in the well functioning of the school. PTA President : Shri. Viswanathan MPTA President : Career Guidance: We arrange classes by eminent persons for the SSLC Students to help them in selecting the career in accordance with their talents. Student Parliament: Student parliament is formed on the strong pillars of democracy. So that the students can imbibe the democratic values in their very school days itself. Scouts & Guides: One of the best troops in Thrissur District. Scouts and Guides carry out their activities under the supervision of trained teachers. Arts: Extended hours for Cultural Activities – KALAKSHETHRA Sports: Target oriented Sports Coaching especially in Volley ball & Athletics. Clubs: The activities of the following clubs add flavour in Teaching Learning process.
Maths Club
Science Club
Social Science Club
IT Corner
State level IT Multimedia Presentation : 2nd A grade Asif Iqbal Kakkassery in 2007-'08
State level IT Multimedia Presentation : Ist A grade Anzal K A in 2008-'09
Revenue Dt. level IT Multimedia Presentation : Ist A grade Ajmal M. Akbar in 2009-'10
Health Club
Gandhi Darsan
Environment Club
Population Club
Literary Club
Contact us
Revenue District ..................: Thrissur
Educational District .............: Irinjalakuda
Educational Sub-District ......: Irinjalakuda
B R C ....................................: Perinjanam
Grama Panchayath ..............: Mathilakam
Manager ...............................: Rev. Fr. Joseph Maliakkal
Headmistress .......................: Shri. V. K. Mujeeb Rehiman
School Address ....................: St.Joseph's High School, ..Mathilakam, Thrissur Dt., 680685, .Kerala, India. Phone ...................................: 0480 2847200 < E-mail ...................................: stjosephshsmathilakam@yahoo.com