"ഗവ. ജെ ബി എസ് കുന്നുകര/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം)
 
No edit summary
 
വരി 1: വരി 1:
<big>കോവിഡിന്റെ അതിപ്രസരം മ‍ൂലം രണ്ടര വർഷത്തിലേറെയായി നമ്മ‍ുടെ ക‍ുട്ടികൾ വിദ്യാലയത്തിലെത്താനാവാതെ വീടിനകത്ത‍ു തന്നെ ഒത‍ുങ്ങി ക‍ൂടുകയായിര‍ുന്നല്ലോ. 2021 നവംബർ1 ന് വിദ്യാഭ്യാസ വക‍ുപ്പിന്റെ നിർദ്ദേശപ്രകാരം തിരികെ സ്‍ക‍ുളിലേക്ക് ക‍ുട്ടികൾ പ്രവേശിക്ക‍ുകയ‍ുണ്ടായി.</big>
<gallery widths="500" heights="300">
പ്രമാണം:25402 wikki 3 (1) 08.jpg
പ്രമാണം:25402 wikki 3 (39) 23.jpg
പ്രമാണം:25402 wikki 3 (1) 13.jpg
</gallery><big>കോവിഡിന്റെ അതിപ്രസരം മ‍ൂലം രണ്ടര വർഷത്തിലേറെയായി നമ്മ‍ുടെ ക‍ുട്ടികൾ വിദ്യാലയത്തിലെത്താനാവാതെ വീടിനകത്ത‍ു തന്നെ ഒത‍ുങ്ങി ക‍ൂടുകയായിര‍ുന്നല്ലോ. 2021 നവംബർ1 ന് വിദ്യാഭ്യാസ വക‍ുപ്പിന്റെ നിർദ്ദേശപ്രകാരം തിരികെ സ്‍ക‍ുളിലേക്ക് ക‍ുട്ടികൾ പ്രവേശിക്ക‍ുകയ‍ുണ്ടായി.</big>

<big>നവംബർ 1 ന് സ്‍ക‍ൂൾ ത‍ുറക്ക‍ുന്നതിന്റെ ഭാഗമായി സ്‍ക‍ൂള‍ും പരിസരവ‍‍ും ക്ലാസ്റ‍ൂമ‍ുകള‍ും മറ്റ‍ും അണ‍ുവിമ‍ുക്തമാക്കി. ബല‍ുണ‍ുകള‍ും തോരണങ്ങള‍ും കൊണ്ട് വർണ്ണാഭമാക്കി. തിരികെ സ്‍ക‍ൂളിലേക്ക് എന്നതിന്റെ മ‍ുന്നോടിയായി ചിത്രരചനാ മത്സരങ്ങൾ നടത്തി. വീടിന‍ുള്ളിൽ അകപ്പെട്ട‍ുപോയ ക‍ുട്ടികളെ സ്‍ക‍ൂളിന്റെ അന്തരീക്ഷത്തിലേക്ക് ഇണക്കിച്ചേർക്ക‍ുന്നതിനായി ക്ലാസ്‍തല പ്രവർത്തനങ്ങൾ എസ്. ആർ. ജിയിൽ ചർച്ച ചെയ്ത്  കണ്ടെത്തി. അങ്കമാലി ഉപജില്ലയിലെ തന്നെ ക‍ൂട‍ുതൽ ക‍ുട്ടികൾ അധ്യയനം നടത്ത‍ുന്ന മികച്ച സർക്കാർ സ്‍‍ക‍ൂളായ നമ്മ‍ുടെ സ്‍ക‍ൂളിൽ തന്നെയായിര‍ുന്ന 2021 നവംബർ1 ലെ ഉപജില്ലാതല സ്‍ക‍ൂൾ പ്രവേശനോത്സവം. ടി. ചടങ്ങിൽ എ.ഇ.ഒ ശ്രമതി ശ്രീലേഖ ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് മറ്റ‍ു പ്രതിനിധികള‍ും സന്നിഹിതരായിര‍ുന്ന‍ു. നവാഗതർക്ക് പ‍ൂക്കൾ നൽകി വരവേറ്റ‍ു.</big>

23:10, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡിന്റെ അതിപ്രസരം മ‍ൂലം രണ്ടര വർഷത്തിലേറെയായി നമ്മ‍ുടെ ക‍ുട്ടികൾ വിദ്യാലയത്തിലെത്താനാവാതെ വീടിനകത്ത‍ു തന്നെ ഒത‍ുങ്ങി ക‍ൂടുകയായിര‍ുന്നല്ലോ. 2021 നവംബർ1 ന് വിദ്യാഭ്യാസ വക‍ുപ്പിന്റെ നിർദ്ദേശപ്രകാരം തിരികെ സ്‍ക‍ുളിലേക്ക് ക‍ുട്ടികൾ പ്രവേശിക്ക‍ുകയ‍ുണ്ടായി.

നവംബർ 1 ന് സ്‍ക‍ൂൾ ത‍ുറക്ക‍ുന്നതിന്റെ ഭാഗമായി സ്‍ക‍ൂള‍ും പരിസരവ‍‍ും ക്ലാസ്റ‍ൂമ‍ുകള‍ും മറ്റ‍ും അണ‍ുവിമ‍ുക്തമാക്കി. ബല‍ുണ‍ുകള‍ും തോരണങ്ങള‍ും കൊണ്ട് വർണ്ണാഭമാക്കി. തിരികെ സ്‍ക‍ൂളിലേക്ക് എന്നതിന്റെ മ‍ുന്നോടിയായി ചിത്രരചനാ മത്സരങ്ങൾ നടത്തി. വീടിന‍ുള്ളിൽ അകപ്പെട്ട‍ുപോയ ക‍ുട്ടികളെ സ്‍ക‍ൂളിന്റെ അന്തരീക്ഷത്തിലേക്ക് ഇണക്കിച്ചേർക്ക‍ുന്നതിനായി ക്ലാസ്‍തല പ്രവർത്തനങ്ങൾ എസ്. ആർ. ജിയിൽ ചർച്ച ചെയ്ത് കണ്ടെത്തി. അങ്കമാലി ഉപജില്ലയിലെ തന്നെ ക‍ൂട‍ുതൽ ക‍ുട്ടികൾ അധ്യയനം നടത്ത‍ുന്ന മികച്ച സർക്കാർ സ്‍‍ക‍ൂളായ നമ്മ‍ുടെ സ്‍ക‍ൂളിൽ തന്നെയായിര‍ുന്ന 2021 നവംബർ1 ലെ ഉപജില്ലാതല സ്‍ക‍ൂൾ പ്രവേശനോത്സവം. ടി. ചടങ്ങിൽ എ.ഇ.ഒ ശ്രമതി ശ്രീലേഖ ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് മറ്റ‍ു പ്രതിനിധികള‍ും സന്നിഹിതരായിര‍ുന്ന‍ു. നവാഗതർക്ക് പ‍ൂക്കൾ നൽകി വരവേറ്റ‍ു.