"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/തത്തയും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തത്തയും ഞാനും


തത്തകൾ പത്തും പറന്നെത്തി
അത്തിമരത്തിൻ കൊമ്പത്ത്
അത്തിപ്പഴമതു തിന്നിട്ട്
തത്തകൾ പാറി വടക്കോട്ട്
പുത്തരിപ്പാടം നോക്കീട്ട്
തത്തകൾ പാറി തെക്കോട്ട്
നെല്ലിൻ കതിർ മുറിച്ചിട്ട്
തത്തകൾ പാറി കിഴക്കോട്ട്
ഒത്തൊരു മാവിൻ കൊമ്പത്ത്
ഒത്തു കളിച്ചു രസിച്ചിട്ട്
തത്തകൾ പാറി പടിഞ്ഞാട്ട്
വാക്കും കവിതയുമായിവിടെ,
ലോക്ക്ഡൗണായി ഞാൻ മാത്രം

നിവേദ്യ.സി.
7 എ ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത