"ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.പ്രാപ്പോയിൽ/അക്ഷരവൃക്ഷം/അവധിക്കാലം എന്ന താൾ ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
പുതിയ വസന്തം വന്നണയുമ്പോൾ
പുതിയ വസന്തം വന്നണയുമ്പോൾ
ആഘോഷത്താലാറാടാം  .... .   
ആഘോഷത്താലാറാടാം  .... .   
</poem></center>  
</center> </poem>


    
    

22:49, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അവധിക്കാലം

അവധിക്കാലം വന്നണയുന്നു
കുട്ടികളാർപ്പുവിളിക്കുന്നു
മാവിൻചോടും ആമ്പൽക്കുളവും
നമ്മെ മാടി വിളിക്കുന്
എങ്കിലുമെന്തേ കുട്ടികൾ നമ്മൾ
വീട്ടിൽത്തന്നെയിരിക്കുന്നു
പുറത്തിറങ്ങാതാരും തന്നെ
കരുതലോടെയിരിക്കുന്നു
പ്രപഞ്ചഭീകരമഹാമാരി
മനുഷ്യമനസസ്സു മഥിക്കുന്നു
തിരിച്ചറിയുക കൂട്ടരേ നാം
ജാഗ്രതയോടെയിരുന്നോള
പുതിയ വസന്തം വന്നണയുമ്പോൾ
ആഘോഷത്താലാറാടാം .... .


ശ്രീനന്ദ് എ
4 B ജി എച്ച് എസ് എസ് പ്രാപ്പൊയിൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത