"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2021-22 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:

===അക്ഷരമുറ്റം-2022, വിജയികൾ===
===അക്ഷരമുറ്റം- വിജയികൾ===
[[ചിത്രം:21302-aksharamuttam22.jpg|thumb|200px]]
[[ചിത്രം:21302-aksharamuttam22.jpg|thumb|200px]]
അക്ഷരമുറ്റം<ref>ദേശാഭിമാനി പത്രം കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷംതോറും നടത്തിവരുന്ന ക്വിസ് മത്സരം</ref> സ്കൂൾ തല ക്വിസ് മത്സരം 12-1-22 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മുപ്പതോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നാലാം ക്ലാസിലെ വിനയ് C.R ഒന്നാം സ്ഥാനവും ഇഷ രഞ്ജിത്ത്. K രണ്ടാം സ്ഥാനവും നേടി. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രധാനാധ്യാപിക ജയലക്ഷ്മി സമ്മാനിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ.

22:37, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22ൽ ലഭിച്ച അംഗീകാരങ്ങൾ

ജില്ലാതലത്തിൽ വിജയകിരീടം

സർവ്വ ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ശാസ്ത്ര ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി നാലാം ക്ലാസുകാരി ഇഷ രഞ്ജിത്ത്. 2021 ഡിസംബർ 10 ന് പറളി ബി.ആർ.സിയിൽ വച്ച് നടന്ന ക്വിസ് മത്സരത്തിൽ മികച്ച നേട്ടമാണ് കൈവരിച്ചത്. ഇതിനു മുന്നോടിയായി നടന്ന സ്കൂൾ, സബ്ജില്ലാ തല മത്സരങ്ങളിൽ ഈ കൊച്ചു മിടുക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പാലക്കാട് ജില്ലാതല ശാസ്ത്ര ക്വിസ് മത്സരത്തിൽ കൈവരിച്ച ഈ നേട്ടം സ്കൂളിന് തന്നെ അഭിമാന നേട്ടമാണ്.

അക്ഷരമുറ്റം- വിജയികൾ

അക്ഷരമുറ്റം[1] സ്കൂൾ തല ക്വിസ് മത്സരം 12-1-22 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മുപ്പതോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നാലാം ക്ലാസിലെ വിനയ് C.R ഒന്നാം സ്ഥാനവും ഇഷ രഞ്ജിത്ത്. K രണ്ടാം സ്ഥാനവും നേടി. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രധാനാധ്യാപിക ജയലക്ഷ്മി സമ്മാനിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ.

അക്ഷരമുറ്റം ക്വിസിൽ തിളക്കമാർന്ന വിജയം

ചിറ്റൂർ ഉപജില്ലാതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ചിറ്റൂർ ജി.വി.എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥി വിനയ് .സി.ആർ ഒന്നാമതെത്തി. ഈ മികവിന് അഭിനന്ദനങ്ങൾ.

അവലംബം

  1. ദേശാഭിമാനി പത്രം കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷംതോറും നടത്തിവരുന്ന ക്വിസ് മത്സരം