"ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:16013CHANK.jpg|ലഘുചിത്രം|ചങ്ക്]]

[[പ്രമാണം:16013 CHANK1.jpg|ലഘുചിത്രം]]
[[പ്രമാണം:16013 CHANK1.jpg|ലഘുചിത്രം]]
[[പ്രമാണം:ശാസ്ത്രരംഗം 2.jpg|ലഘുചിത്രം]]
'''[[ചങ്ക് (CAMPAIGN FOR HEALTHY ADOLESCENT AND NURTURING KOZHIKODE - CHANK)|ചങ്ക്]]'''  

വരി 8: വരി 9:

പരിശീലനം രണ്ടു ഘട്ടം പിന്നിട്ടു. ശ്രീമതി സവിത ടീച്ചർ ക്ലാസ് എടുത്തു . ചങ്ക് ബാച്ചിൽ 35 കുട്ടികൾ അംഗങ്ങളാണ് .

'''ഹിന്ദി ക്ലബ്'''
'''''പ്രേംചന്ദ് ദിനാചരണം - ജൂലൈ 31'''''
ഹിന്ദി ക്ലബ് ജൂലൈ 31 പ്രേം ചന്ദ് ദിനാചരണത്തിൻ്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തി , വിജയികളെ തിരഞ്ഞെടുത്തു .
'''ശാസ്ത്രരംഗം'''
'''''ശാസ്ത്ര രംഗം ഉദ്ഘാടനം - ആഗസ്റ്റ് 13'''''
സയൻസ് , സോഷ്യൽ സയൻസ് ,ഗണിത ,പ്രവൃത്തി പരിചയ ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിൽ ശാസ്ത്ര രംഗം ഉദ്ഘാടനം 2021 ആഗസ്റ്റ് 13 ന് ഓൺലൈൻ ആയി നടന്നു. ശ്രീ.സുരേന്ദ്രൻ മാസ്റ്റർ ( മുൻ പ്രധാനാധ്യാപകൻ , AEO ) പരിപാടി ഉദ്ഘാടനം ചെയ്തു . മുഹമ്മദ് സിനാൻ സ്വന്തമായി നിർമ്മിച്ച ഒരു വർക്കിങ്ങ് മോഡലിന്റെ പ്രദർശനം നടത്തി.

21:26, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചങ്ക്

ചങ്ക്

കൗമാര ശാക്തീകരണ പരിശീലനം

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പരിപാടിയാണ് ചങ്ക് .

പരിശീലനം രണ്ടു ഘട്ടം പിന്നിട്ടു. ശ്രീമതി സവിത ടീച്ചർ ക്ലാസ് എടുത്തു . ചങ്ക് ബാച്ചിൽ 35 കുട്ടികൾ അംഗങ്ങളാണ് .

ഹിന്ദി ക്ലബ്

പ്രേംചന്ദ് ദിനാചരണം - ജൂലൈ 31

ഹിന്ദി ക്ലബ് ജൂലൈ 31 പ്രേം ചന്ദ് ദിനാചരണത്തിൻ്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തി , വിജയികളെ തിരഞ്ഞെടുത്തു .

ശാസ്ത്രരംഗം

ശാസ്ത്ര രംഗം ഉദ്ഘാടനം - ആഗസ്റ്റ് 13