ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/മറ്റ്ക്ലബ്ബുകൾ
![](/images/thumb/1/1a/16013CHANK.jpg/300px-16013CHANK.jpg)
![](/images/thumb/0/02/16013_CHANK1.jpg/300px-16013_CHANK1.jpg)
![](/images/thumb/8/89/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_2.jpg/300px-%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_2.jpg)
കൗമാര ശാക്തീകരണ പരിശീലനം
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പരിപാടിയാണ് ചങ്ക് .
പരിശീലനം രണ്ടു ഘട്ടം പിന്നിട്ടു. ശ്രീമതി സവിത ടീച്ചർ ക്ലാസ് എടുത്തു . ചങ്ക് ബാച്ചിൽ 35 കുട്ടികൾ അംഗങ്ങളാണ് .
ഹിന്ദി ക്ലബ്
പ്രേംചന്ദ് ദിനാചരണം - ജൂലൈ 31
ഹിന്ദി ക്ലബ് ജൂലൈ 31 പ്രേം ചന്ദ് ദിനാചരണത്തിൻ്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തി , വിജയികളെ തിരഞ്ഞെടുത്തു .
ശാസ്ത്രരംഗം
ശാസ്ത്ര രംഗം ഉദ്ഘാടനം - ആഗസ്റ്റ് 13
സയൻസ് , സോഷ്യൽ സയൻസ് ,ഗണിത ,പ്രവൃത്തി പരിചയ ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിൽ ശാസ്ത്ര രംഗം ഉദ്ഘാടനം 2021 ആഗസ്റ്റ് 13 ന് ഓൺലൈൻ ആയി നടന്നു. ശ്രീ.സുരേന്ദ്രൻ മാസ്റ്റർ ( മുൻ പ്രധാനാധ്യാപകൻ , AEO ) പരിപാടി ഉദ്ഘാടനം ചെയ്തു . മുഹമ്മദ് സിനാൻ സ്വന്തമായി നിർമ്മിച്ച ഒരു വർക്കിങ്ങ് മോഡലിന്റെ പ്രദർശനം നടത്തി.