ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13093 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നല്ല പാഠം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.വയക്കര/അക്ഷരവൃക്ഷം/ നല്ല പാഠം എന്ന താൾ ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ നല്ല പാഠം എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

21:21, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നല്ല പാഠം

കൂട്ടിലിരിക്കും തത്ത പറഞ്ഞു
കുട്ടാ വീട്ടിലിരുന്നു മടുത്തോ
കുഞ്ഞനുജനും കുഞ്ഞനുജത്തി
മൊത്തുകളിക്കാൻ രസമല്ലേ?
ഊഞ്ഞാലൊന്നു വീട്ടിൽകെട്ടി
ആടിരസിച്ചു കളിക്കു നീ
കോവിഡ് വന്നുപിടിച്ചീടാനായ്
നാട്ടിൽ പോയി കളിക്കരുതേ
വിട്ടിലിരുന്നു മടുത്തെന്നാലും
നാട്ടിലിറങ്ങി കഉിക്കരുതേ

ആൻട്രീസ വിൽസൺ
3 C ജി.എച്ച്.എസ്.വയക്കര
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത