"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്.) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:42054 gui.png|നടുവിൽ|ലഘുചിത്രം| '''<big>മലാല ഗൈഡ് യൂണിറ്റ്</big>''']] | |||
== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്. == | == ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്. == | ||
'''<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ പാളയംകുന്ന് സ്കൂളിൽ വളരെ ഭംഗിയായി നടന്നു വരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ് പ്രത്യേക നിയമവും പ്രതിനിധി ആദർശവാക്യം ഒക്കെയുണ്ട് ഇവയെല്ലാം കുട്ടികൾ അനുസരിക്കുന്നു. ദിവസവും ഒരു സൽപ്രവർത്തിയെങ്കിലും ചെയ്യുമെന്ന് ഉറപ്പോടെ ആണ് ഓരോ കുട്ടിയും ഈ പ്രസ്ഥാനത്തിലേക്ക് കയറിവരുന്നത്</big>''' | '''<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ പാളയംകുന്ന് സ്കൂളിൽ വളരെ ഭംഗിയായി നടന്നു വരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ് പ്രത്യേക നിയമവും പ്രതിനിധി ആദർശവാക്യം ഒക്കെയുണ്ട് ഇവയെല്ലാം കുട്ടികൾ അനുസരിക്കുന്നു. ദിവസവും ഒരു സൽപ്രവർത്തിയെങ്കിലും ചെയ്യുമെന്ന് ഉറപ്പോടെ ആണ് ഓരോ കുട്ടിയും ഈ പ്രസ്ഥാനത്തിലേക്ക് കയറിവരുന്നത്</big>''' |
20:31, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്.
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ പാളയംകുന്ന് സ്കൂളിൽ വളരെ ഭംഗിയായി നടന്നു വരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ് പ്രത്യേക നിയമവും പ്രതിനിധി ആദർശവാക്യം ഒക്കെയുണ്ട് ഇവയെല്ലാം കുട്ടികൾ അനുസരിക്കുന്നു. ദിവസവും ഒരു സൽപ്രവർത്തിയെങ്കിലും ചെയ്യുമെന്ന് ഉറപ്പോടെ ആണ് ഓരോ കുട്ടിയും ഈ പ്രസ്ഥാനത്തിലേക്ക് കയറിവരുന്നത്
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന് പ്രാർത്ഥന,പതാകഗാനം, ദേശീയഗാനം,ഇവയാണ് പ്രധാനമായി കുട്ടികൾക്കുള്ളത്
കുട്ടികളുടെ കായികവും ഭൗതികവും സാമൂഹികവുമായ ആത്മീയവുമായ അന്ത ശക്തികളെ പൂർണമായും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയ്ക്ക് വളർത്തിയെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
ആതുര സേവന രംഗത്ത് പ്രവർത്തിക്കുവാൻ കുട്ടികളെ സജ്ജരാക്കുന്നു., പ്രഥമശുശ്രൂഷ,റോഡ് സുരക്ഷ,പ്രകൃതി പഠനയാത്രകൾ അങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ കാലയളവിൽ നടത്തുകയുണ്ടായി
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ കാണുവാനായിതാഴെക്കൊടുത്തിരിക്കന്ന കണ്ണി ഉപയോഗിക്കുക.
https://docs.google.com/presentation/d/1sZwHM5TzGfdFbby6Oz5_x1MDED8_mUaryl5fVoErxB4/edit?usp=sharing