"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് കതിരൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ കൊറോണ എന്ന താൾ ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു |
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
| |
20:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ
എന്തെല്ലാം പ്രതീക്ഷകളോടെയാണ് ഞാൻ എന്റെ വേനലവധിയെ കാത്തിരുന്നത് 'എന്റെ കൂട്ടുകാരൊടെത്ത് വയലുകളിലും പാടത്തും മതിമറന്ന് ആർത്തുല്ലസിച്ച് കളിക്കേണ്ട വേനലവധി നി ഇല്ലാതാക്കി എന്റെ സൈക്കൾ സവാരിയും പോയി പടിഞ്ഞാറൻ ചക്രവാളത്തിലെ അസ്തമയ സൂര്യന്റെ കിരണങ്ങൾ കണ്ട് ഞാൻ എത്ര സന്തോഷിച്ചിരുന്നു അച്ചനും കൂട്ടുകാരുമായുള്ള എന്റെ വിനോദയാത്രകൾ അതും പോയി കൊറൊണ എന്ന മഹാമാരിയെ അറിയാതെ എന്റെ കൊന്ന പൂക്കൾ ഇപ്പൊഴും എത്ര ഭംഗിയായി പൂത്തുനിൽക്കുന്നു എന്റെ വിഷുപുലരിയും കൈനിട്ടവും എന്റ വിഷു കോടിയും നി കൊണ്ടുപോയി ലഷ്മണ രേഖയ്ക്കുള്ളിൽ എന്റെ സന്തോഷങ്ങൾ വാടി കരിഞ്ഞ് പോയി കൊറോണ ഞങ്ങൾ നിന്നോട് എന്ത് ചെയ്തു കൊറോണ നി ഞങ്ങളെ ഇപ്പഴും പേടി പെടുത്തുന്നു പ്രതിരോധത്തിന്റെ കാവലാളായി കൊറോണ നീ തോറ്റ് മടങ്ങും ഞങ്ങൾ അതിജീവിക്കും കൊന്ന പൂവിന്റെ നിറവും ഐശ്വര്യവും തിരികെ വരും പ്രതിക്ഷയോടെ ഞാൻ എന്റെ സന്തോഷങ്ങളെ കാത്തിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം