"സി.എച്ച്.എസ്.അടക്കാക്കുണ്ട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''' വിദ്യാർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>'''
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''

വിദ്യാർത്ഥികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതി നും കലാ - സാഹിത്യ രംഗങ്ങളിൽ അഭിരുചി വളർത്തുന്നതിനും വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. നിരന്തരവും ചിട്ടയായതുമായ പ്രവർത്തനങ്ങളിലൂടെ സിഎച്ച്എസ്എസ് അടക്കാക്കുണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സക്രിയമായി തുടർന്നുകൊണ്ടേയിരിക്കുന്നു. പ്രവർത്തനങ്ങൾവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യും,മലയാളം ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ 2021 ജൂൺ 19 വായനാദിനത്തിൽ സാമൂഹ്യശാസ്ത്രം അധ്യാപികയും, പ്രശസ്ത സാഹിത്യകാരി യുമായ സുഹറ പടിപ്പുര യ്ക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് ടീച്ചറുടെ കവിതകൾ ചൊൽക്കാഴ്ച യായി അവതരിപ്പിച്ചു. ബഷീർ ദിനത്തിൽ ബഷീർക്കഥകളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടുള്ള പരിപാടിയാണ് സംഘടിപ്പിച്ചത്.
വിദ്യാർത്ഥികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതി നും കലാ - സാഹിത്യ രംഗങ്ങളിൽ അഭിരുചി വളർത്തുന്നതിനും വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. നിരന്തരവും ചിട്ടയായതുമായ പ്രവർത്തനങ്ങളിലൂടെ സിഎച്ച്എസ്എസ്  അടക്കാക്കുണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സക്രിയമായി തുടർന്നുകൊണ്ടേയിരിക്കുന്നു  

കേരളപ്പിറവി, ഗാന്ധിജയന്തി ദിനങ്ങളിൽ പ്രസംഗം, ചലച്ചിത്ര ഗാനാലാപനം, രചനാ മത്സരങ്ങൾ എന്നിവ വിപുലമായ തോതിൽ നടത്തപ്പെട്ടു.വിദ്യാരംഗം സർഗ്ഗോത്സവത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഉപജില്ല, ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്തു.
'''പ്രവർത്തനങ്ങൾ'''

1996 -ൽ തുടങ്ങിയ വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങളിൽ ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ അനവധി നേട്ടങ്ങൾ കൊയ് തി ട്ടുണ്ട്. നാടൻപാട്ട്,കുട്ടിക്കവിത, കവിതാലാപനം, ഉപന്യാസം ഈ മത്സരങ്ങളിലൊക്കെത്തന്നെ ചാമ്പ്യന്മാരായത് ക്രസന്റ് സി. എച്ച്. എസ് എസ് ആണ് .സംസ്ഥാന തലത്തിൽ വരെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യും,മലയാളം ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ 2021 ജൂൺ 19 വായനാദിനത്തിൽ  സാമൂഹ്യശാസ്ത്രം അധ്യാപികയും, പ്രശസ്ത സാഹിത്യകാരി യുമായ സുഹറ പടിപ്പുര യ്ക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് ടീച്ചറുടെ കവിതകൾ ചൊൽക്കാഴ്ച യായി അവതരിപ്പിച്ചു.

സുരേഷ് തിരുവാലി നേതൃത്വം നൽകുന്ന കനൽ നാടൻപാട്ട് സംഘത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നുതവണ നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിൽ മാനസിക ഉല്ലാസം സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. എട്ടാംക്ലാസിൽ പഠിച്ചിരുന്ന ജയേഷ് എന്ന കൊച്ചു കലാകാരൻ സ്കൂളിൻറെ നാടൻപാട്ട് മത്സരത്തിൽ പങ്കെടുത്തപ്പോൾ വിധി നിർണ്ണയിച്ച സുരേഷ് തിരുവാലി ആ സംഘത്തിലേക്ക് ജയേഷിനെ തിരഞ്ഞെടുത്തത് വളരെ അഭിമാനകരമായ കാര്യമാണ്. വിദ്യാരംഗം ജില്ലാ കലോത്സവത്തിലും മികവാർന്ന നേട്ടങ്ങൾ കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ആഞ്ജലിൻ
ബഷീർ ദിനത്തിൽ ബഷീർക്കഥകളിലെ  കഥാപാത്രങ്ങളെ  അവതരിപ്പിച്ചു കൊണ്ടുള്ള പരിപാടിയാണ്  സംഘടിപ്പിച്ചത്. കേരളപ്പിറവി, ഗാന്ധിജയന്തി ദിനങ്ങളിൽ പ്രസംഗം, ചലച്ചിത്ര ഗാനാലാപനം, രചനാ മത്സരങ്ങൾ എന്നിവ വിപുലമായ തോതിൽ നടത്തപ്പെട്ടു.വിദ്യാരംഗം  സർഗ്ഗോത്സവത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട  വിദ്യാർത്ഥികൾ ഉപജില്ല, ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്തു.

എന്ന കൊച്ചുമിടുക്കി ഏഴാം തരത്തിൽ പഠിക്കുമ്പോൾ കവിതാലാപനത്തിൽ വിദ്യാരംഗം ജില്ലാ തല ശില്പശാലയിൽ ഒന്നാം സ്ഥാനം നേടി. അതുപോലെ ഉപന്യാസം,ക്വിസ് മത്സരം എന്നിവയിലും നേട്ടം കൊയ്തി ട്ടുണ്ട്. ചിത്രരചന,(ജലച്ചായം പെൻസിൽ) എന്നിവയിൽ കഴിവ് തെളിയിച്ച പ്രതിഭകൾ നിരവധിയാണ്. സംസ്ഥാനതലത്തിലും വിദ്യാരംഗം കലാ സാഹിത്യ വേദി യിൽ സ്കൂളിലെ വിദ്യാർഥികൾ മുൻപന്തിയിൽ തന്നെയായിരുന്നു. നാടകം,നാടൻപാട്ട്, കഥാരചന എന്നിവയിലൊക്കെ കുട്ടികൾ മാറ്റുരക്കുകയും,കഴിവ് തെളിയിക്കുകയും ചെയ്തു.നടക്കാവ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന വിദ്യാരംഗം സംസ്ഥാന തല ശിൽപ്പശാലയിൽ അനഘ, കാർത്തിക് എന്നീ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. കൊറോണക്കാലത്ത് നടന്ന ഓൺലൈൻ വിദ്യാരംഗം സാഹിത്യോത്സവങ്ങളിൽ ശ്രീലേഖ,നേഹ ഫാത്തിമ എന്നിവരും ജില്ലാതല ചിത്രരചന മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു.
1996  -ൽ തുടങ്ങിയ വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങളിൽ ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ അനവധി നേട്ടങ്ങൾ കൊയ് തി ട്ടുണ്ട്.  നാടൻപാട്ട്,കുട്ടിക്കവിത, കവിതാലാപനം, ഉപന്യാസം ഈ മത്സരങ്ങളിലൊക്കെത്തന്നെ  ചാമ്പ്യന്മാരായത് ക്രസന്റ് സി. എച്ച്. എസ് എസ് ആണ് .സംസ്ഥാന തലത്തിൽ വരെ  വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. സുരേഷ് തിരുവാലി  നേതൃത്വം നൽകുന്ന കനൽ നാടൻപാട്ട് സംഘത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നുതവണ നാടൻപാട്ട് ശില്പശാല  സംഘടിപ്പിച്ചു. കുട്ടികളിൽ മാനസിക ഉല്ലാസം സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. എട്ടാംക്ലാസിൽ പഠിച്ചിരുന്ന ജയേഷ് എന്ന കൊച്ചു കലാകാരൻ സ്കൂളിൻറെ നാടൻപാട്ട് മത്സരത്തിൽ പങ്കെടുത്തപ്പോൾ വിധി  നിർണ്ണയിച്ച സുരേഷ് തിരുവാലി ആ സംഘത്തിലേക്ക് ജയേഷിനെ തിരഞ്ഞെടുത്തത് വളരെ അഭിമാനകരമായ കാര്യമാണ്. വിദ്യാരംഗം ജില്ലാ കലോത്സവത്തിലും മികവാർന്ന നേട്ടങ്ങൾ കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.  

പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകുന്ന ഈ ഉദ്യമം സ്കൂൾതലത്തിൽ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നു. ഇത്തരത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് ഓരോരുത്തരെയും ഉന്നത തലത്തിലേക്ക് എത്തിക്കാൻ നമ്മുടെ സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് ഇന്നും നന്നായി പ്രവർത്തിച്ചുവരുന്നു.
ആഞ്ജലിൻ എന്ന കൊച്ചുമിടുക്കി ഏഴാം തരത്തിൽ പഠിക്കുമ്പോൾ കവിതാലാപനത്തിൽ  വിദ്യാരംഗം ജില്ലാ തല  ശില്പശാലയിൽ  ഒന്നാം സ്ഥാനം നേടി. അതുപോലെ ഉപന്യാസം,ക്വിസ് മത്സരം  എന്നിവയിലും നേട്ടം കൊയ്തി ട്ടുണ്ട്. ചിത്രരചന,(ജലച്ചായം പെൻസിൽ) എന്നിവയിൽ കഴിവ് തെളിയിച്ച പ്രതിഭകൾ നിരവധിയാണ്. സംസ്ഥാനതലത്തിലും വിദ്യാരംഗം കലാ സാഹിത്യ വേദി യിൽ സ്കൂളിലെ വിദ്യാർഥികൾ മുൻപന്തിയിൽ തന്നെയായിരുന്നു. നാടകം,നാടൻപാട്ട്, കഥാരചന  എന്നിവയിലൊക്കെ കുട്ടികൾ മാറ്റുരക്കുകയും,കഴിവ് തെളിയിക്കുകയും ചെയ്തു.നടക്കാവ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന വിദ്യാരംഗം സംസ്ഥാന തല ശിൽപ്പശാലയിൽ അനഘ, കാർത്തിക് എന്നീ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
 
കൊറോണക്കാലത്ത് നടന്ന ഓൺലൈൻ വിദ്യാരംഗം  സാഹിത്യോത്സവങ്ങളിൽ ശ്രീലേഖ,നേഹ ഫാത്തിമ എന്നിവരും ജില്ലാതല ചിത്രരചന മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം  നൽകുന്ന ഈ ഉദ്യമം സ്കൂൾതലത്തിൽ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നു.  ഇത്തരത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് ഓരോരുത്തരെയും ഉന്നത തലത്തിലേക്ക് എത്തിക്കാൻ നമ്മുടെ സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് ഇന്നും നന്നായി പ്രവർത്തിച്ചുവരുന്നു

15:09, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതി നും കലാ - സാഹിത്യ രംഗങ്ങളിൽ അഭിരുചി വളർത്തുന്നതിനും വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. നിരന്തരവും ചിട്ടയായതുമായ പ്രവർത്തനങ്ങളിലൂടെ സിഎച്ച്എസ്എസ്  അടക്കാക്കുണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സക്രിയമായി തുടർന്നുകൊണ്ടേയിരിക്കുന്നു

പ്രവർത്തനങ്ങൾ