ഗവ. യു.പി. എസ്.പരിയാരം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:59, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Computer lab pariyaram.jpeg|ലഘുചിത്രം]] | |||
എല്ലാ കുട്ടികൾക്കും ഐടി സാങ്കേതികവിദ്യ ലഭ്യമാകത്തക്കവണ്ണം സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമുക്കുണ്ട്. | |||
'''<u><big>സയൻസ് പാർക്ക്</big></u>''' | '''<u><big>സയൻസ് പാർക്ക്</big></u>''' | ||
[[പ്രമാണം:Science lab1.jpeg|ലഘുചിത്രം]] | |||
സയൻസ് ലാബ് പോലെതന്നെ ശാസ്ത്രതത്വങ്ങളെ പ്രായോഗികതലത്തിൽ അനുഭവിച്ചറിയാൻ കഴിയുന്ന സയൻസ് പാർക്കും സജ്ജമാണ്. | |||
'''<u><big>ജൈവവൈവിധ്യ ഉദ്യാനം</big></u>''' | '''<u><big>ജൈവവൈവിധ്യ ഉദ്യാനം</big></u>''' | ||
വരി 14: | വരി 46: | ||
കുട്ടികളിൽ ചരിത്ര വസ്തുതകളെ കാത്തുസൂക്ഷിക്കുകയും പഠനവിഷയം ആക്കുകയും ചെയ്യേണ്ടതിന് പര്യാപ്തമായ ചരിത്ര മ്യൂസിയം നമുക്കുണ്ട്. | കുട്ടികളിൽ ചരിത്ര വസ്തുതകളെ കാത്തുസൂക്ഷിക്കുകയും പഠനവിഷയം ആക്കുകയും ചെയ്യേണ്ടതിന് പര്യാപ്തമായ ചരിത്ര മ്യൂസിയം നമുക്കുണ്ട്. | ||
[[പ്രമാണം:Sports room 2.jpeg|ലഘുചിത്രം]] | |||
'''<u><big>സ്പോർട്സ് റൂം</big></u>''' | '''<u><big>സ്പോർട്സ് റൂം</big></u>''' | ||
പാഠ്യ പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. മല്ലപ്പള്ളി സബ്ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ സ്പോർട്സ് ഉപകരണങ്ങൾ ഉള്ള മികച്ച സ്പോർട്സ് റൂമും നമുക്കുണ്ട് . കുട്ടികൾക്ക് ഹോക്കിയിലും വിവിധ അത് ലറ്റിക് ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി വരുന്നു. | പാഠ്യ പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. മല്ലപ്പള്ളി സബ്ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ സ്പോർട്സ് ഉപകരണങ്ങൾ ഉള്ള മികച്ച സ്പോർട്സ് റൂമും നമുക്കുണ്ട് . കുട്ടികൾക്ക് ഹോക്കിയിലും വിവിധ അത് ലറ്റിക് ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി വരുന്നു. | ||
'''<u><big>കളിസ്ഥലം</big></u>''' | '''<u><big>കളിസ്ഥലം</big></u>''' | ||
മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ നവീകരിച്ചെടുത്ത ഒരു കളിസ്ഥലം നമ്മുടെ സ്കൂളിനുണ്ട്. | മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ നവീകരിച്ചെടുത്ത ഒരു കളിസ്ഥലം നമ്മുടെ സ്കൂളിനുണ്ട്. | ||
[[പ്രമാണം:Kitchen pariyaram.jpeg|ലഘുചിത്രം]] | |||
'''<u><big>പാചകപ്പുര</big></u>''' | |||
എല്ലാവിധ സംവിധാനങ്ങളോടും കൂടിയ ആധുനിക പാചകപ്പുര നമ്മുടെ സ്കൂളിനുണ്ട്. | |||
*സ്പോർട്സ് റൂമും അനുബന്ധ ഉപകരണങ്ങളും | *സ്പോർട്സ് റൂമും അനുബന്ധ ഉപകരണങ്ങളും | ||
*അഡാപ്റ്റഡ് ടോയ്‌ലറ്റ് പാചകപ്പുര | *അഡാപ്റ്റഡ് ടോയ്‌ലറ്റ് പാചകപ്പുര |