"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2014-15 വർഷമാണ് ഗവ: വി എച്ച് എസ് പുറമറ്റം ൽ നാഷണൽ സർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
2014-15 വർഷമാണ് ഗവ: വി എച്ച് എസ് പുറമറ്റം ൽ നാഷണൽ സർവീസ് സ്കിമിന്റെ യൂണിറ്റ് ആരംഭിക്കുന്നത്. അൻപത് വോളണ്ടിയേഴ്സിനെ ഉൾകൊള്ളുന്ന യൂണിറ്റാണ് സ്കൂളിൽ ഉള്ളത്. പഞ്ചായത്ത് തല ഉപദേശക സമതി. ആലോചനാ സമതി, സ്കൂൾ പിറ്റി എ, തുടങ്ങിയവയിലൂടെ NSS ന്റെ പ്രവൃത്തനങ്ങൾ നടത്തുന്നു. ഗവ: തല ത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളുമായി സഹകരിച്ച് വിവിധ പ്രോജക്റ്റുകൾ നടപ്പിലാക്കി വരുന്നു. ഈ കോവിഡ് കാലത്തും ആരോഗ്യ വകുപ്പ്, എക്സൈസ് വകുപ്പ്. വനിതാ ശിശുക്ഷേമ വകുപ്പ് തുടങ്ങിയ ഡിപ്പാർട്ടുമന്റുകളുമായി സഹകരിച്ച് വി എച്ച് സി വിഭാഗംNSS യൂണിറ്റ് വിവിധ പ്രവൃത്തനങ്ങൾ നടത്തുകയുണ്ടായി.
2014-15 വർഷമാണ് ഗവ: വി എച്ച് എസ് പുറമറ്റം ൽ നാഷണൽ സർവീസ് സ്കിമിന്റെ യൂണിറ്റ് ആരംഭിക്കുന്നത്. അൻപത് വോളണ്ടിയേഴ്സിനെ ഉൾകൊള്ളുന്ന യൂണിറ്റാണ് സ്കൂളിൽ ഉള്ളത്. പഞ്ചായത്ത് തല ഉപദേശക സമതി. ആലോചനാ സമതി, സ്കൂൾ പിറ്റി എ, തുടങ്ങിയവയിലൂടെ NSS ന്റെ പ്രവൃത്തനങ്ങൾ നടത്തുന്നു. ഗവ: തല ത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളുമായി സഹകരിച്ച് വിവിധ പ്രോജക്റ്റുകൾ നടപ്പിലാക്കി വരുന്നു. ഈ കോവിഡ് കാലത്തും ആരോഗ്യ വകുപ്പ്, എക്സൈസ് വകുപ്പ്. വനിതാ ശിശുക്ഷേമ വകുപ്പ് തുടങ്ങിയ ഡിപ്പാർട്ടുമന്റുകളുമായി സഹകരിച്ച് വി എച്ച് സി വിഭാഗംNSS യൂണിറ്റ് വിവിധ പ്രവൃത്തനങ്ങൾ നടത്തുകയുണ്ടായി.അവ താഴെ പറയുന്നു

സാനിറ്റയിസർ ബൂത്ത്,ഹെൽത്ത് അരീനാ, വിമുക്തിയുടെ ഭാഗമായി സാമൂഹിക സദസ്, ലഹരി വിരുദ്ധ പ്രചരണ പരുപാടികൾ തെരുവു നാടകം, എല്ലോ ലൈൻ ക്യാമ്പയിൽ, തുടങ്ങിയവ വളരെ വിജയകരമായി നടപ്പിലാക്കി. ഓൺലൈൻ വിദ്യാഭാസമായി ബന്ധപെട്ട് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ, കോവിഡ് ബാധിച്ച കുട്ടികൾക്ക് ഭാഷ്യകിറ്റ്, അവശരായ യും കിടപ്പിലായതുമായ രോഗികൾക്ക് മരുന്നുകൾ നൾകുവാനും കഴിഞ്ഞു. ജീവനം ജീവധനം , സമ ജീവനം തുടങ്ങിയ പദ്ധതിയിലൂടെ കുട്ടികൾക്ക് വളരെ ഗുണപ്രദമായ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു . നിലവിൽ സ്നേഹ സഞ്ചിവിനീ പദ്ധതിയുടെ ഭാഗമായിയുള്ള പ്രവൃത്തനങ്ങൾ നടന്നു വരുന്നു. ഈ വർഷത്തെ സംസ്ഥാന തല ക്യാമ്പിൽ ജില്ലയുടെ പ്രതിധിനിയായി വോളണ്ടിയർ ലീഡർ ആയ റോഷൻ വി. ഡെന്നിസ് പങ്കെടുത്തു.
* '''സാനിറ്റയിസർ ബൂത്ത്'''
* '''ഹെൽത്ത് അരീനാ'''
* '''വിമുക്തിയുടെ ഭാഗമായി സാമൂഹിക സദസ്'''
* '''ലഹരി വിരുദ്ധ പ്രചരണ പരുപാടികൾ തെരുവു നാടകം'''
 
* '''എല്ലോ ലൈൻ ക്യാമ്പയിൽ'''
 
* '''മൊബൈൽ ഫോണുകൾ വിതരണം''' 
* '''കോവിഡ് ബാധിച്ച കുട്ടികൾക്ക് ഭാഷ്യകിറ്റ്,'''
* '''അവശരായ യും കിടപ്പിലായതുമായ രോഗികൾക്ക് മരുന്നുകൾ നൾകുവാനും കഴിഞ്ഞു.'''
 
'''ജീവനം ജീവധനം , സമ ജീവനം''' തുടങ്ങിയ പദ്ധതിയിലൂടെ കുട്ടികൾക്ക് വളരെ ഗുണപ്രദമായ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു . നിലവിൽ '''സ്നേഹ സഞ്ചിവിനീ''' പദ്ധതിയുടെ ഭാഗമായിയുള്ള പ്രവൃത്തനങ്ങൾ നടന്നു വരുന്നു. ഈ വർഷത്തെ സംസ്ഥാന തല ക്യാമ്പിൽ ജില്ലയുടെ പ്രതിധിനിയായി വോളണ്ടിയർ ലീഡർ ആയ റോഷൻ വി. ഡെന്നിസ് പങ്കെടുത്തു.
 
NSS പ്രോഗ്രാം ഓഫീസർ റജി E.S,വോളണ്ടിയർ ലീഡർ റോഷൻ വി.ഡെന്നിസ്

14:54, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

2014-15 വർഷമാണ് ഗവ: വി എച്ച് എസ് പുറമറ്റം ൽ നാഷണൽ സർവീസ് സ്കിമിന്റെ യൂണിറ്റ് ആരംഭിക്കുന്നത്. അൻപത് വോളണ്ടിയേഴ്സിനെ ഉൾകൊള്ളുന്ന യൂണിറ്റാണ് സ്കൂളിൽ ഉള്ളത്. പഞ്ചായത്ത് തല ഉപദേശക സമതി. ആലോചനാ സമതി, സ്കൂൾ പിറ്റി എ, തുടങ്ങിയവയിലൂടെ NSS ന്റെ പ്രവൃത്തനങ്ങൾ നടത്തുന്നു. ഗവ: തല ത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളുമായി സഹകരിച്ച് വിവിധ പ്രോജക്റ്റുകൾ നടപ്പിലാക്കി വരുന്നു. ഈ കോവിഡ് കാലത്തും ആരോഗ്യ വകുപ്പ്, എക്സൈസ് വകുപ്പ്. വനിതാ ശിശുക്ഷേമ വകുപ്പ് തുടങ്ങിയ ഡിപ്പാർട്ടുമന്റുകളുമായി സഹകരിച്ച് വി എച്ച് സി വിഭാഗംNSS യൂണിറ്റ് വിവിധ പ്രവൃത്തനങ്ങൾ നടത്തുകയുണ്ടായി.അവ താഴെ പറയുന്നു

  • സാനിറ്റയിസർ ബൂത്ത്
  • ഹെൽത്ത് അരീനാ
  • വിമുക്തിയുടെ ഭാഗമായി സാമൂഹിക സദസ്
  • ലഹരി വിരുദ്ധ പ്രചരണ പരുപാടികൾ തെരുവു നാടകം
  • എല്ലോ ലൈൻ ക്യാമ്പയിൽ
  • മൊബൈൽ ഫോണുകൾ വിതരണം
  • കോവിഡ് ബാധിച്ച കുട്ടികൾക്ക് ഭാഷ്യകിറ്റ്,
  • അവശരായ യും കിടപ്പിലായതുമായ രോഗികൾക്ക് മരുന്നുകൾ നൾകുവാനും കഴിഞ്ഞു.

ജീവനം ജീവധനം , സമ ജീവനം തുടങ്ങിയ പദ്ധതിയിലൂടെ കുട്ടികൾക്ക് വളരെ ഗുണപ്രദമായ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു . നിലവിൽ സ്നേഹ സഞ്ചിവിനീ പദ്ധതിയുടെ ഭാഗമായിയുള്ള പ്രവൃത്തനങ്ങൾ നടന്നു വരുന്നു. ഈ വർഷത്തെ സംസ്ഥാന തല ക്യാമ്പിൽ ജില്ലയുടെ പ്രതിധിനിയായി വോളണ്ടിയർ ലീഡർ ആയ റോഷൻ വി. ഡെന്നിസ് പങ്കെടുത്തു.

NSS പ്രോഗ്രാം ഓഫീസർ റജി E.S,വോളണ്ടിയർ ലീഡർ റോഷൻ വി.ഡെന്നിസ്