"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 1: വരി 1:

മണപ്പുറം സെൻെറ്. തെരേസാസ് ഹൈസ്കൂളിൽ കാലാകാലങ്ങളായി ഗണിതക്ളബ്  വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു. ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, സ്റ്റിൽ മോഡലുകൾ, വർകിംങ്ങ് മോഡലുകൾ, പസിലുകൾ,ഗെയിംമുകൾ എന്നിവ ഉൾപ്പെടുന്ന ഗണിതപ്രദർശനം സ്കൂൾ സംഘടിപ്പിച്ചുവരുന്നു. എല്ലാ വർഷവും ഗണിതക്വിസ് നടത്തുന്നു. കുട്ടികൾ ഗണിതമാഗസിൻ നിർമ്മിക്കുന്നു. ഗണിതനൃത്തം, '''ഗണിതവഞ്ചിപ്പാട്ട്''' (https://youtu.be/tDc9TjuO_vk), '''ഗണിതസ്കിറ്റ്''' (https://youtu.be/8fiIys7qQD8) എന്നിവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്. ദേശീയഗണിതശാസ്ത്രവർഷമായ
മണപ്പുറം സെൻെറ്. തെരേസാസ് ഹൈസ്കൂളിൽ കാലാകാലങ്ങളായി ഗണിതക്ളബ്  വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു. ജ്യോമട്രിക്കൽ ചാർട്ട്,നമ്പർ ചാർട്ട്,സ്റ്റിൽ മോഡലുകൾ, വർക്കിങ്ങ് മോഡലുകൾ, പസിലുകൾ,ഗെയിമുകൾ എന്നിവ ഉൾപ്പെടുന്ന ഗണിതപ്രദർശനം സ്കൂൾ സംഘടിപ്പിച്ചുവരുന്നു. എല്ലാ വർഷവും ഗണിതക്വിസ് നടത്തുന്നു. കുട്ടികൾ ഗണിതമാഗസിൻ നിർമ്മിക്കുന്നു. ഗണിതനൃത്തം,ഗണിതവഞ്ചിപ്പാട്ട്(https://youtu.be/tDc9TjuO_vk), ഗണിതസ്കിറ്റ്(https://youtu.be/8fiIys7qQD8) എന്നിവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്. ദേശീയഗണിതശാസ്ത്രവർഷമായ
2012ൽ വിപുലമായ പരിപാടികളോടെ ഗണിതവർഷം ആഘോഷിച്ചു. ഗണിതവർഷത്തിൽ നടത്തിയഗണിതമേള ഉദ്ഘാടനം ചെയ്തത് അന്നത്തെ ചേർത്തല വിദ്യാഭ്യാസജില്ല ഓഫീസറായ ശ്രീ. ജിമ്മി കെ ജോസ് ആയിരുന്നു. അദ്ദേഹത്തിൻെറ പ്രോത്സാഹനവും അഭിനന്ദനങ്ങളും ഇന്നും ഓർമ്മയിൽനിലനിൽക്കുന്നു. ഗണിതാധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമഫലമായി ഒരു ഗണിതലാബ് നിർമ്മിക്കുകയുണ്ടായി. എല്ലാ വർഷവും ഡിസംബർ  22 ന് ദേശീയഗണിതദിനാചരണവും നടത്തി വരുന്നു.<gallery mode="slideshow">
2012ൽ വിപുലമായ പരിപാടികളോടെ ഗണിതവർഷം ആഘോഷിച്ചു. ഗണിതവർഷത്തിൽ നടത്തിയഗണിതമേള ഉദ്ഘാടനം ചെയ്തത് അന്നത്തെ ചേർത്തല വിദ്യാഭ്യാസജില്ല ഓഫീസറായ ശ്രീ.ജിമ്മി കെ ജോസ് ആയിരുന്നു. പ്രോത്സാഹനവും അഭിനന്ദനങ്ങളും ഇന്നും ഓർമ്മയിൽ നിലനിൽക്കുന്നു. ഗണിതാധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമഫലമായി ഒരു ഗണിതലാബ് നിർമ്മിക്കുകയുണ്ടായി. എല്ലാ വർഷവും ഡിസംബർ  22 ന് ദേശീയഗണിതദിനാചരണവും നടത്തി വരുന്നു.<gallery mode="slideshow">
പ്രമാണം:34035 TEMP UPLOADS EV 1.jpeg
പ്രമാണം:34035 TEMP UPLOADS EV 1.jpeg
പ്രമാണം:34035 TEMP UPLOADS EV 4.jpeg
പ്രമാണം:34035 TEMP UPLOADS EV 4.jpeg
വരി 7: വരി 7:
പ്രമാണം:34035 TEMP UPLOADS EV 2.jpeg
പ്രമാണം:34035 TEMP UPLOADS EV 2.jpeg
</gallery>

</gallery>

2020 സെപ്തംബർ 16 ന് 2020-21വർഷത്തിലെ ഗണിതക്ളബ്  ഓൺലൈൻവഴി രൂപീകരിക്കുകയും ക്ളബിൻെറപ്രസിഡൻെറ ആയി അഭിറാം വിനോദിനെയും സെക്രട്ടറിയായി റോസ്ന ജോസഫിനെയും തെരഞ്ഞെടുത്തു. ഗണിതക്ളബിൻെറ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും കുട്ടികൾ ജോമട്രിക്കൽ  ചാർട്ട്, നമ്പർ ചാർട്ട് എന്നിവ വരച്ച് പോസ്റ്റ് ചെയ്തു.മോഡലുകൾ ഉണ്ടാക്കുന്ന വീഡിയോയും കുട്ടികൾ വാട്ട്സാപ്പിൽ  അവതരിപ്പിച്ചു. ദേശീയഗണിതദിനത്തിൽ ഡിജിറ്റൽ ഗണിതമാഗസിൻ തയ്യാറാക്കി. ഗണിതക്വിസ് നടത്തി. രാമാനുജഅനുസ്മരണപ്രസംഗം, ജ്യാമിതിയരൂപങ്ങൾ പരിചയപ്പെടുത്തൽ, ഗണിതന്യത്തം, ഗണിതവഞ്ചിപ്പാട്ട് എന്നിവ ഉൾപ്പെടുന്ന വീഡിയോ തയ്യാറാക്കികൊണ്ട് ഗണിതദിനം ആഘോഷമാക്കി. (https://youtu.be/0IqCl1jmhao)[[പ്രമാണം:334035 UPL 21.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
2020 സെപ്തംബർ 16 ന് 2020-21വർഷത്തിലെ ഗണിതക്ളബ്  ഓൺലൈൻവഴി രൂപീകരിക്കുകയും ക്ളബിൻെറപ്രസിഡൻെറ ആയി അഭിറാം വിനോദിനെയും സെക്രട്ടറിയായി റോസ്ന ജോസഫിനെയും തെരഞ്ഞെടുത്തു. ഗണിതക്ളബിൻെറ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും കുട്ടികൾ ജോമട്രിക്കൽ  ചാർട്ട്, നമ്പർ ചാർട്ട് എന്നിവ വരച്ച് പോസ്റ്റ് ചെയ്തു.മോഡലുകൾ ഉണ്ടാക്കുന്ന വീഡിയോയും കുട്ടികൾ വാട്ട്സാപ്പിൽ  അവതരിപ്പിച്ചു. ദേശീയഗണിതദിനത്തിൽ ഡിജിറ്റൽ ഗണിതമാഗസിൻ തയ്യാറാക്കി. ഗണിതക്വിസ് നടത്തി. രാമാനുജൻ അനുസ്മരണപ്രസംഗം,ജ്യാമിതിയരൂപങ്ങൾ പരിചയപ്പെടുത്തൽഗണിതന്യത്തം, ഗണിതവഞ്ചിപ്പാട്ട് എന്നിവ ഉൾപ്പെടുന്ന വീഡിയോ തയ്യാറാക്കികൊണ്ട് ഗണിതദിനം ആഘോഷമാക്കി.(https://youtu.be/0IqCl1jmhao)[[പ്രമാണം:334035 UPL 21.jpg|ലഘുചിത്രം|പകരം=|നടുവിൽ]]

'''2020-21 അധ്യയനവർഷത്തിലെ  ഡിജിറ്റിൽ ഗണിതമാഗസിൻ'''
'''2020-21 അധ്യയനവർഷത്തിലെ  ഡിജിറ്റിൽ ഗണിതമാഗസിൻ'''
വരി 14: വരി 14:

ഗണിതക്ളബ് 2021-22

ഗണിതക്ളബ് 2021-22

2021-22ൽ ഗണിതക്ളബ് രൂപീകരിക്കുകയും ദേശീയഗണിതദിനത്തോടനുബന്ധിച്ച് ഗണിതക്വിസ്, ഗണിപ്രദർശനം, ശ്രീനിവാസരാമാനുജഅനുസ്മരണപ്രസംഗം എന്നിവ നടത്തി.
2021-22ൽ ഗണിതക്ളബ് രൂപീകരിക്കുകയും ദേശീയഗണിതദിനത്തോടനുബന്ധിച്ച് ഗണിതക്വിസ്,ഗണിതപ്രദർശനം, ശ്രീനിവാസരാമാനുജൻ അനുസ്മരണപ്രസംഗം എന്നിവ നടത്തി.

14:15, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മണപ്പുറം സെൻെറ്. തെരേസാസ് ഹൈസ്കൂളിൽ കാലാകാലങ്ങളായി ഗണിതക്ളബ് വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു. ജ്യോമട്രിക്കൽ ചാർട്ട്,നമ്പർ ചാർട്ട്,സ്റ്റിൽ മോഡലുകൾ, വർക്കിങ്ങ് മോഡലുകൾ, പസിലുകൾ,ഗെയിമുകൾ എന്നിവ ഉൾപ്പെടുന്ന ഗണിതപ്രദർശനം സ്കൂൾ സംഘടിപ്പിച്ചുവരുന്നു. എല്ലാ വർഷവും ഗണിതക്വിസ് നടത്തുന്നു. കുട്ടികൾ ഗണിതമാഗസിൻ നിർമ്മിക്കുന്നു. ഗണിതനൃത്തം,ഗണിതവഞ്ചിപ്പാട്ട്(https://youtu.be/tDc9TjuO_vk), ഗണിതസ്കിറ്റ്(https://youtu.be/8fiIys7qQD8) എന്നിവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്. ദേശീയഗണിതശാസ്ത്രവർഷമായ 2012ൽ വിപുലമായ പരിപാടികളോടെ ഗണിതവർഷം ആഘോഷിച്ചു. ഗണിതവർഷത്തിൽ നടത്തിയഗണിതമേള ഉദ്ഘാടനം ചെയ്തത് അന്നത്തെ ചേർത്തല വിദ്യാഭ്യാസജില്ല ഓഫീസറായ ശ്രീ.ജിമ്മി കെ ജോസ് ആയിരുന്നു. പ്രോത്സാഹനവും അഭിനന്ദനങ്ങളും ഇന്നും ഓർമ്മയിൽ നിലനിൽക്കുന്നു. ഗണിതാധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമഫലമായി ഒരു ഗണിതലാബ് നിർമ്മിക്കുകയുണ്ടായി. എല്ലാ വർഷവും ഡിസംബർ 22 ന് ദേശീയഗണിതദിനാചരണവും നടത്തി വരുന്നു.

2020 സെപ്തംബർ 16 ന് 2020-21വർഷത്തിലെ ഗണിതക്ളബ് ഓൺലൈൻവഴി രൂപീകരിക്കുകയും ക്ളബിൻെറപ്രസിഡൻെറ ആയി അഭിറാം വിനോദിനെയും സെക്രട്ടറിയായി റോസ്ന ജോസഫിനെയും തെരഞ്ഞെടുത്തു. ഗണിതക്ളബിൻെറ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും കുട്ടികൾ ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട് എന്നിവ വരച്ച് പോസ്റ്റ് ചെയ്തു.മോഡലുകൾ ഉണ്ടാക്കുന്ന വീഡിയോയും കുട്ടികൾ വാട്ട്സാപ്പിൽ അവതരിപ്പിച്ചു. ദേശീയഗണിതദിനത്തിൽ ഡിജിറ്റൽ ഗണിതമാഗസിൻ തയ്യാറാക്കി. ഗണിതക്വിസ് നടത്തി. രാമാനുജൻ അനുസ്മരണപ്രസംഗം,ജ്യാമിതിയരൂപങ്ങൾ പരിചയപ്പെടുത്തൽഗണിതന്യത്തം, ഗണിതവഞ്ചിപ്പാട്ട് എന്നിവ ഉൾപ്പെടുന്ന വീഡിയോ തയ്യാറാക്കികൊണ്ട് ഗണിതദിനം ആഘോഷമാക്കി.(https://youtu.be/0IqCl1jmhao)

2020-21 അധ്യയനവർഷത്തിലെ ഡിജിറ്റിൽ ഗണിതമാഗസിൻ
https://drive.google.com/file/d/1VxwKLeJY8Iv7VgXUNNfxg3b4gHzpXu7K/view?usp=sharing

ഗണിതക്ളബ് 2021-22
2021-22ൽ ഗണിതക്ളബ് രൂപീകരിക്കുകയും ദേശീയഗണിതദിനത്തോടനുബന്ധിച്ച് ഗണിതക്വിസ്,ഗണിതപ്രദർശനം, ശ്രീനിവാസരാമാനുജൻ അനുസ്മരണപ്രസംഗം എന്നിവ നടത്തി.