"ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}മാതാപിതാക്കള് തങ്ങളുടെ കുട്ടികളെ സ്കൂളിലയയ്ക്കാന് തല്പരരായിരുന്നില്ല. പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം എന്നതിലുപരി വിവാഹം മാത്രമായിരുന്നു അവരുടെ ലക്ഷ്യം  ആണ്കുട്ടികളെ സംബന്ധിച്ച് ഒരു തൊഴില് അല്ലെങ്കില് ഒരു കച്ചവടം എന്നതായിരുന്നു അവരുടെ നയം . അതുകൊണ്ടുതന്നെ കുറച്ചകലെയായി ഒരു ഹൈസ്ക്കൂള് ഉണ്ടായിരുന്നിട്ടും തങ്ങളുടെ കുട്ടികളെ അവിടെ അയച്ച് പഠിപ്പിക്കാന് മാതാപിതാക്കള്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല.ഈ സാഹചര്യ ത്തിലാണ് ഈ പ്രദേശത്ത് ഒരു സ്കൂള് ആരംഭിയ്ക്കേണ്ടതിന്ടെ ആവശ്യ കത രാധാകൃഷ്ണനെ പോലെയുളള മനുഷ്യസ്നേഹികള്ക്ക് ബോധ്യ മായത് .  വിദ്യാലയത്തിനുവേണ്ടി 5 ഏക്കര് സ്ഥലം സംഭാവന ചെയ്ത പഴയകാലജന്മിയും സാമൂതിരി കോവിലകത്തെ പൗത്രനുമാണ് അദ്ദേഹം .സ്കൂളില് നിന്നും അധികം അകലത്തല്ലാതെയുള്ള വിശാലമായ ഒരു പറമ്പിലാണ് അദ്ദേഹത്തിന്റെ വീട് .  സ്കൂളിനായി സ്ഥലംകൊടുക്കാമെന്ന് സമ്മതിച്ചുകൊണ്ട് അദ്ദേഹം അധികാരികളെ സമീപിച്ചു. കെട്ടിടം കൂടി ഉണ്ടാക്കാമെങ്കില് സ്കൂള് അനുവദിയ്ക്കാമെന്ന നിലപാടാണ് അധികാരികള് സ്വീകരിച്ചത് . ഈ സ്കൂള് അനുവദിയ്ക്ക ണമെന്ന് ആവശ്യപ്പെട്ട് പാലപ്പുറം, വരോട് ഭാഗങ്ങളില് നിന്ന് ഏറിയ സമ്മര്ദ്ദം തങ്ങള് ഏറ്റെടുത്ത ദൗത്യം പൂര്ത്തിയാക്കണമെന്ന ഉദ്ദ്യേശ്യം കൊണ്ടും രാധാകൃഷ്ണമേനോനും കൂട്ടരും എന്തു ത്യാഗം സഹിച്ചും ഈ സ്കൂള് കിഴക്കേ ഒററപ്പാലത്തുതന്നെ സ്ഥാപിക്കണമെന്ന് തീരുമാനിച്ചു. അതിനായി സാമ്പത്തികമായി സഹായിക്കാന് കഴിയുന്നവരെ കണ്ടെത്തി അവരില് നിന്ന് പണം പിരിച്ച് ഒരു കെട്ടിടം നിര്മ്മിച്ചു . പക്ഷേ ഏറെത്താമസിയാതെ സാമൂഹ്യവിരുദ്ധരായ ചിലരുടെ അക്രമപ്രവര്ത്തികള് കൊണ്ട് ഈ കെട്ടിടം നിലം പൊത്തി . പിന്നീട് കുറെക്കാലം മുന്പുണ്ടായിരുന്ന എല് പി സ്കൂളില് 3 ഷിഫ്ററായി പ്രവര്ത്തിച്ചു.മുന്വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീര് ഇപ്പോഴത്തെ ഈ കെട്ടിടം നിര്മ്മിയ്ക്കാനുളള അനുമതി നല്കി.ആദ്യകാലത്ത് ഒരു ലോവര് പ്രൈമറി സ്കൂള് എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഡിസ്ട്രിക് ബോര്ഡിന്ടെ കീഴിലായിരുന്നു ഈ വിദ്യാലയം പ്രവര്ത്തിച്ചിരുന്നത്. 1994-ല് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇപ്പോള് നിലവിലുള്ള പ്രധാന കെട്ടിടം നിര്മിക്കപ്പെട്ടു. 2004-ല് വിദ്യാലയത്തിലെ ഹയര് സെക്കണ്ടറി വിഭാഗം പ്രവര്ത്തനമാരംഭിച്ചു.

12:58, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാതാപിതാക്കള് തങ്ങളുടെ കുട്ടികളെ സ്കൂളിലയയ്ക്കാന് തല്പരരായിരുന്നില്ല. പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം എന്നതിലുപരി വിവാഹം മാത്രമായിരുന്നു അവരുടെ ലക്ഷ്യം ആണ്കുട്ടികളെ സംബന്ധിച്ച് ഒരു തൊഴില് അല്ലെങ്കില് ഒരു കച്ചവടം എന്നതായിരുന്നു അവരുടെ നയം . അതുകൊണ്ടുതന്നെ കുറച്ചകലെയായി ഒരു ഹൈസ്ക്കൂള് ഉണ്ടായിരുന്നിട്ടും തങ്ങളുടെ കുട്ടികളെ അവിടെ അയച്ച് പഠിപ്പിക്കാന് മാതാപിതാക്കള്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല.ഈ സാഹചര്യ ത്തിലാണ് ഈ പ്രദേശത്ത് ഒരു സ്കൂള് ആരംഭിയ്ക്കേണ്ടതിന്ടെ ആവശ്യ കത രാധാകൃഷ്ണനെ പോലെയുളള മനുഷ്യസ്നേഹികള്ക്ക് ബോധ്യ മായത് . വിദ്യാലയത്തിനുവേണ്ടി 5 ഏക്കര് സ്ഥലം സംഭാവന ചെയ്ത പഴയകാലജന്മിയും സാമൂതിരി കോവിലകത്തെ പൗത്രനുമാണ് അദ്ദേഹം .സ്കൂളില് നിന്നും അധികം അകലത്തല്ലാതെയുള്ള വിശാലമായ ഒരു പറമ്പിലാണ് അദ്ദേഹത്തിന്റെ വീട് . സ്കൂളിനായി സ്ഥലംകൊടുക്കാമെന്ന് സമ്മതിച്ചുകൊണ്ട് അദ്ദേഹം അധികാരികളെ സമീപിച്ചു. കെട്ടിടം കൂടി ഉണ്ടാക്കാമെങ്കില് സ്കൂള് അനുവദിയ്ക്കാമെന്ന നിലപാടാണ് അധികാരികള് സ്വീകരിച്ചത് . ഈ സ്കൂള് അനുവദിയ്ക്ക ണമെന്ന് ആവശ്യപ്പെട്ട് പാലപ്പുറം, വരോട് ഭാഗങ്ങളില് നിന്ന് ഏറിയ സമ്മര്ദ്ദം തങ്ങള് ഏറ്റെടുത്ത ദൗത്യം പൂര്ത്തിയാക്കണമെന്ന ഉദ്ദ്യേശ്യം കൊണ്ടും രാധാകൃഷ്ണമേനോനും കൂട്ടരും എന്തു ത്യാഗം സഹിച്ചും ഈ സ്കൂള് കിഴക്കേ ഒററപ്പാലത്തുതന്നെ സ്ഥാപിക്കണമെന്ന് തീരുമാനിച്ചു. അതിനായി സാമ്പത്തികമായി സഹായിക്കാന് കഴിയുന്നവരെ കണ്ടെത്തി അവരില് നിന്ന് പണം പിരിച്ച് ഒരു കെട്ടിടം നിര്മ്മിച്ചു . പക്ഷേ ഏറെത്താമസിയാതെ സാമൂഹ്യവിരുദ്ധരായ ചിലരുടെ അക്രമപ്രവര്ത്തികള് കൊണ്ട് ഈ കെട്ടിടം നിലം പൊത്തി . പിന്നീട് കുറെക്കാലം മുന്പുണ്ടായിരുന്ന എല് പി സ്കൂളില് 3 ഷിഫ്ററായി പ്രവര്ത്തിച്ചു.മുന്വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീര് ഇപ്പോഴത്തെ ഈ കെട്ടിടം നിര്മ്മിയ്ക്കാനുളള അനുമതി നല്കി.ആദ്യകാലത്ത് ഒരു ലോവര് പ്രൈമറി സ്കൂള് എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഡിസ്ട്രിക് ബോര്ഡിന്ടെ കീഴിലായിരുന്നു ഈ വിദ്യാലയം പ്രവര്ത്തിച്ചിരുന്നത്. 1994-ല് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇപ്പോള് നിലവിലുള്ള പ്രധാന കെട്ടിടം നിര്മിക്കപ്പെട്ടു. 2004-ല് വിദ്യാലയത്തിലെ ഹയര് സെക്കണ്ടറി വിഭാഗം പ്രവര്ത്തനമാരംഭിച്ചു.