"പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പാടിക്കാൽ കല്യാണിഅമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്ന താൾ പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
12:52, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഞാൻ കൊറോണ
ഹലോ കൂട്ടുകാരേ, ഞാനാണ് കൊറോണ വൈറസ്.ഞാൻ ജനിച്ചത് ചൈനയിലെ വുഹാനിലാണ്.എനിയ്ക്ക് ഈ ലോകത്ത് എല്ലായിടത്തും സഞ്ചരിക്കാൻ കഴിയും.ഞാൻ കാരണം ലക്ഷക്കണക്കിനാളുകൾ മരിച്ചു.എനിക്കൊരു ചെല്ലപ്പേരുണ്ട് കോവിഡ് 19.2019ൽ എൻെറ കുടുംബത്തിലെ ഒരംഗം ഉണ്ടായിരുന്നു നിപ്പ വൈറസ്.ഞാൻ കാരണം സ്കൂളും ആരാധനാലയങ്ങളുമൊക്കെ പൂട്ടി.എന്നെ നിങ്ങളായിട്ടു തന്നെ വരുത്തി വച്ചതല്ലേ.എന്നെ തകർക്കാൻ ആരും മരുന്ന് കണ്ടുപിടിച്ചിട്ടില്ല.സർക്കാരുകൾ പറഞ്ഞതനുസരിച്ചില്ല എങ്കിൽ നിങ്ങൾക്കെന്നെ തടയാനാവില്ല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ