"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
</gallery>
</gallery>
[[പ്രമാണം:48002,schoolground.jpeg|ഇടത്ത്‌|ലഘുചിത്രം|'''<big>സ്കൂൾ ഗ്രൗണ്ട്</big>''' ]]
[[പ്രമാണം:48002,schoolground.jpeg|ഇടത്ത്‌|ലഘുചിത്രം|'''<big>സ്കൂൾ ഗ്രൗണ്ട്</big>''' ]]




വരി 140: വരി 139:
[[പ്രമാണം:48002.schoolrenovation.PVvahab.jpeg|ഇടത്ത്‌|ലഘുചിത്രം|338x338ബിന്ദു|'''പി വി അബ്ദുൽ വഹാബ് സാഹിബ് ഗ്രൗണ്ട് സന്ദർശിക്കുന്നു''' ]]
[[പ്രമാണം:48002.schoolrenovation.PVvahab.jpeg|ഇടത്ത്‌|ലഘുചിത്രം|338x338ബിന്ദു|'''പി വി അബ്ദുൽ വഹാബ് സാഹിബ് ഗ്രൗണ്ട് സന്ദർശിക്കുന്നു''' ]]
[[പ്രമാണം:48002.schoolground.MCube.jpeg|നടുവിൽ|ലഘുചിത്രം|475x475ബിന്ദു|'''ഗോപിനാഥ് മുതുകാട്''' ]]
[[പ്രമാണം:48002.schoolground.MCube.jpeg|നടുവിൽ|ലഘുചിത്രം|475x475ബിന്ദു|'''ഗോപിനാഥ് മുതുകാട്''' ]]
[[പ്രമാണം:48002.sullampics2019.jpeg|ലഘുചിത്രം]]
[[പ്രമാണം:48002.scl.kabbaditeam.jpeg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ കബഡി ടീം''' ]]

12:40, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ കായികാദ്ധ്യാപകൻ

സ്കൂൾ ഗ്രൗണ്ട്







എൻ വി ഇബ്രാഹിം മാസ്റ്റർ ട്രോഫി ഫുട്ബോൾ ചാംൻഷിപ്

എൻ വി ഇബ്രാഹിം മാസ്റ്റർ ട്രോഫി ഫുട്ബോൾ ചാംൻഷിപ്


പ്രഥമ ഹെഡ്മാസ്റ്റർ ആയിരുന്ന എൻ വി ഇബ്രാഹിം മാസ്റ്റർ ട്രോഫി 7ൻസ് ഇന്റർ സ്കൂൾ അപ്പർ പ്രൈമറി ഫുട്ബോൾ ചാംപ്യൻഷിപ് പത്തനാപുരം ടർഫ് കോർട്ടിൽ നടത്തി. മീനങ്ങാടി സ്കൂൾ ഒന്നാം സ്ഥാനവും,ഗണപത് സ്കൂൾ കിഴിശ്ശേരി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫി വിതരണം കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽ കരീം സുല്ലമുസ്സലാം സ്ഥാപനങ്ങളുടെ പ്രസിഡന്റ് എൻ വി അബ്ദുറഹിമാൻ സാഹിബും നൽകി.നേരത്തെ ഐ എസ് എൽ ഫുട്ബോൾ തരാം സാകിർ മാനുപ്പ ഉൽഘടനം ചെയ്ത ചാമ്പ്യൻഷിപ്പിൽ പി പി അബ്ദുൽ ഹഖ്, മുഹമ്മദ് അലി മുന്നിയൂർ,സ്കൂൾമാനേജർ കെ അബ്ദുസലാം,പി ടി എ പ്രസിഡന്റ് അൻവർ കാരാട്ടിൽഎന്നിവരും സന്നിഹിതരായിരുന്നു.സ്കൂൾ കായികാദ്ധ്യാപകരായ ഷാനിൽ ഷജീർ മതസരങ്ങൾക്കു നേതൃത്വം നൽകി. 



ആഗസ്റ് 29 ദേശീയ കായികദിനം കോവിഡ് കാലത്തെ കായികം ഓൺലൈൻ സെമിനാർ

ആഗസ്റ് 29 ദേശീയ കായികദിനം

കോവിഡ് കാലത്തെ കായികം ഓൺലൈൻ സെമിനാർ

ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ഓർമപുതുക്കി ഓഗസ്റ്റ് 29 നാഷണൽ സ്പോർട്സ് ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ കോവിഡ് കാലത്തെ കായികം  എന്ന വിഷയത്തിൽ 2021 ഓഗസ്റ്റ് 29 ഞായർ രാവിലെ 10 മണിക്ക്  ഒരു ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. ബഹു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇന്റർ നാഷണൽ ഫുട്ബോളർ അനസ് എടത്തൊടിക മുഖ്യാതിഥിയായിരുന്നു. സൗദി കിംഗ്‌ ഫഹദ് യൂണിവേഴ്സിറ്റി മുൻ ഫാക്കൽറ്റിയും ഫിഫ മാച്ച് കോർഡിനേറ്ററുമായിരുന്ന ഡോ.അബ്ദുസ്സലാം കണ്ണിയ്യൻ വിഷയാവതരണം നടത്തി. ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡന്റ്‌ പ്രൊ. എൻ വി അബ്ദുറഹ്മാൻ സാഹിബ്‌, സ്കൂൾ മാനേജർ കെ അബ്ദുസ്സലാം മാസ്റ്റർ,അലുംനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കെ എഫ് എ വൈസ് പ്രസിഡന്റുമായ കാഞ്ഞിരാല അബ്ദുൽ കരീം, ഇന്റർനാഷണൽ വെറ്ററൻ അത് ലറ്റ് എ. സമദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

കൂടാതെ,

നമ്മുടെ സ്കൂൾ വിദ്യാർഥികൾക്കായി എ ഡി 21 യൂട്യൂബർ ഇംത്തിയാസിന്റെ നേതൃത്വത്തിൽ ലൈവ് സ്പോർട്സ് ക്വിസും, സ്കൂൾ കുട്ടികളുടെ ഫുട്ബോൾ ഫ്രീസ്റ്റൈൽ പ്രദർശനവും ഉണ്ടായിരുന്നു.


സ്കൂൾ കായികമേള 2019-20 2019-20 അധ്യയനവർഷത്തിൽ കായികമേള വളരെ വിപുലമായി തെരട്ടമ്മൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി.കിഡ്‍ഡിസ്,സബ്‌ജൂനിയർ, ജൂനിയർ,സീനിയർ,നാലു വിഭാഗങ്ങളിലായി ബ്ലൂ,ഗ്രീൻ,റെഡ്,യെല്ലോ ഗ്രൂപ്പുകൾ തിരിച്ചാണ് നടത്തിയത്.

ഇന്റർ സ്കൂൾ 7ൻസ് ഫുട്ബോൾ ചാമ്പ്യഷിപ്പ്

2019-20 മലപ്പുറം ജില്ലാ നീന്തൽ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമംഗങ്ങൾ

കെ എസ്‌ ടി യൂ അരീക്കോട് ടർഫ് ഗ്രൗണ്ടിൽ നടത്തിയ 7ൻസ് ഇന്റർ സ്കൂൾ അപ്പർ പ്രൈമറി ഫുട്ബോൾ ചാമ്പ്യഷിപ്പിൽ മികച്ച പ്രകടനം നടത്തുകയും ട്രോഫി കരസ്ഥമാക്കുകയും ചെയ്ത

ജില്ലാ നീന്തൽ മതസരം

നിലമ്പൂർ പി വി എസ് സ്കൂളിൽ നടന്ന മലപ്പുറം ജില്ലാ നീന്തൽ മത്സരതിൽ മികച്ച പ്രകടനം നടത്തുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.



ഉപഹാരസമർപ്പണം

കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രെസിഡന്റായി

തെരഞ്ഞെടുത്ത കാഞ്ഞിരാല അബ്ദുൽ കരീം അവർകളെ

സ്കൂൾ മാനേജർ കെ അബ്ദുസ്സലാം  ആദരിക്കുന്നു.

ഹെഡ്മാസ്റ്റർ സി പി അബ്ദുൽ കരീം,പി ടി എ പ്രസിഡന്റ്

അൻവർ കരാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.




സ്കൂൾ ജേഴ്‌സി വിതരണം


1989-90 എസ എസ എൽ സി ബാച്ചിലെ സ്കൂൾ പൂർവ വിദ്യാർത്ഥികൾ

സ്കൂൾ ഫുട്ബാൾ ടീമിന് പുതിയ ജേഴ്‌സി സ്കൂൾ ഹെഡ്മാസ്റ്റരുടെ സാന്നിധ്യത്തിൽ നൽകുന്നു






സംസ്ഥാന ജൂനിയർ  ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ

മലപ്പുറം ജില്ലാ ടീമംഗങ്ങളായ മുഹമ്മദ് നിഹാൽ,അൽഫാദ് ഹിഷാം,

ടീം മാനേജർ സ്കൂൾകായികാദ്ധ്യാപകൻ ഷാനിൽ



സംസ്ഥാന സബ് ജൂനിയർ  ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ

മലപ്പുറം ജില്ലാ ടീമംഗങ്ങമായ സ്കൂളിലെ 10-ആം വിദ്യാർത്ഥി മുഹമ്മദ് മിഷാൽ ട്രോഫിയുമായി




പ്രതിഭകൾ

നിഷാൻ മുനീർ
മുഹമ്മദ് ഷാവാഫ്

സ്കൂൾ ഗ്രൗണ്ട് നവീകരണം

സ്കൂൾ ഗ്രൗണ്ട്
പി വി അബ്ദുൽ വഹാബ് സാഹിബ് ഗ്രൗണ്ട് സന്ദർശിക്കുന്നു
ഗോപിനാഥ് മുതുകാട്
സ്കൂൾ കബഡി ടീം