"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം! എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം! എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണക്കാലം!
കൊറോണക്കാലം മനുഷ്യനെ ഭീതിയിലാക്കിയ കാലം. ലോകമെമ്പാടുമുള്ള മനുഷ്യരെല്ലാം ഭയന്ന കാലം. മനുഷ്യരെല്ലാം അകന്നുനിന്ന കാലം. അന്യോന്യം ഹസ്തദാനം ഇല്ലാത്ത ഒരു കാലം. മനുഷ്യന്റെ അഹന്ത മാറി അവൻ ആരുമില്ലെന്ന് മനസ്സിലാക്കിയ ഒരു കാലം. ചെറിയൊരു വൈറസിനു മുന്നിൽ വിറച്ചു നിന്ന കാലം. റോഡുകളിൽ വാഹനമില്ല. ഫാക്ടറികൾ വൻകിട സ്ഥാപനങ്ങൾ മാർക്കറ്റുകൾ എല്ലാം നിശ്ചലം. എങ്ങും ശുദ്ധവായു. വിശ്വസിക്കുവാൻ മനുഷ്യന് മുഖാവരണം തടസ്സമായി എങ്കിലും മനുഷ്യർക്ക് ആശ്വാസമായി ആരോഗ്യ പ്രവർത്തികൾ. ഭീതിക്ക് പകരം ജാഗ്രതയോടെ പൊരുതിയ കാലം. കൈ കോർക്കാതെഒരുമിച്ച് നിന്ന് ലോക മനുഷ്യരെല്ലാം പ്രാർത്ഥിക്കാം. നമുക്ക് നല്ല ഭാവിക്കായി രോഗ മുക്തി നേടിയ രാജ്യത്തിനായി...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം