ഉള്ളടക്കത്തിലേക്ക് പോവുക

"മാനന്തേരി യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1259 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14665 (സംവാദം | സംഭാവനകൾ)
ചരിത്രം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
മാനന്തേരി  യിൽ അഞ്ച് എൽ പി സ്കൂളുകൾ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികൾക്കും അപ്രാപ്യമായിരുന്നു.  ഒരു യു പി സ്കൂൾ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവർ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദൻ മാസ്റ്ററെ സമീപിക്കുക്കുകയും തുടർന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു.  അന്നു മലബാർ മദിരാശി സംസ്ഥാന ത്തിൽ  ആയിരുന്നു.  അദ്ദേഹം താല്കാലികമായി ഒരു സ്കൂൽ ആരംഭിക്കുകയും സ്കൂളിന് അംഗീകാരത്തിനായി പലതവണ  മദിരാശി യിൽ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ 1957 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ 6 , 7 , 8    ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു. 1977 ജനുവരി 25 ന് ശ്രീ മുകുന്ദൻ മാസ്റ്റർ യശഃശരീരനായി. ഇപ്പോൾ മകൾ ശ്രീമതി  മനോരമയാണ് മാനേജർ. 2017 ജൂൺ 4 ന് ശ്രീമതി  മനോരമ യുടെ മരണത്തെ തുടർന്ന് ശ്രീ. പി ബാലൻ മാസ്റ്റർ മാനേജരുടെ ചുമതല വഹിക്കുന്നു.{{PSchoolFrame/Pages}}

12:19, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാനന്തേരി യിൽ അഞ്ച് എൽ പി സ്കൂളുകൾ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികൾക്കും അപ്രാപ്യമായിരുന്നു. ഒരു യു പി സ്കൂൾ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവർ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദൻ മാസ്റ്ററെ സമീപിക്കുക്കുകയും തുടർന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു. അന്നു മലബാർ മദിരാശി സംസ്ഥാന ത്തിൽ ആയിരുന്നു. അദ്ദേഹം താല്കാലികമായി ഒരു സ്കൂൽ ആരംഭിക്കുകയും സ്കൂളിന് അംഗീകാരത്തിനായി പലതവണ മദിരാശി യിൽ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ 1957 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ 6 , 7 , 8 ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു. 1977 ജനുവരി 25 ന് ശ്രീ മുകുന്ദൻ മാസ്റ്റർ യശഃശരീരനായി. ഇപ്പോൾ മകൾ ശ്രീമതി മനോരമയാണ് മാനേജർ. 2017 ജൂൺ 4 ന് ശ്രീമതി മനോരമ യുടെ മരണത്തെ തുടർന്ന് ശ്രീ. പി ബാലൻ മാസ്റ്റർ മാനേജരുടെ ചുമതല വഹിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം