"ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 68: | വരി 68: | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
'''<big>ശിശുദിനം</big>''' | |||
[[പ്രമാണം:41315 childrens day.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|'''ശിശുദിനം''']] | |||
'''ശിശുദിനം വളരെ മനോഹരമായി ആഘോഷിച്ചു കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ച് പ്രസംഗങ്ങൾ നടത്തുകയും കൂടാതെ ശിശുദിന ക്വിസ്, ശിശുദിനപ്പതിപ്പ്, ശിശുദിനപ്പാട്ട് തുടങ്ങിയ വിവിധ പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം അധ്യാപകർ ഉറപ്പാക്കി''' | |||
10:43, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ മൈനാഗപ്പള്ളി ഗ്രാമ പഞ്ചത്തിലെ ഒരു സർക്കാർ വിദ്യാലയമാണ്
ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ് | |
---|---|
വിലാസം | |
തേവലക്കര ഈസ്റ്റ് തേവലക്കര ഈസ്റ്റ് , തേവലക്കര പി.ഒ. , 690524 , കൊല്ലം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | hmglpsthevalakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41315 (സമേതം) |
യുഡൈസ് കോഡ് | 32130400213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത. എൽ |
പി.ടി.എ. പ്രസിഡണ്ട് | രാധിക ഗോപൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
02-02-2022 | 41315 |
ചരിത്രം
കൂടുതൽ വായിക്കുക കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ്.1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈനാഗപ്പള്ളി പഞ്ചായത്തിലെ കിഴക്കേക്കര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ബഥേൽ സ്കൂൾ എന്നും നാട്ടിൽ അറിയപെടുന്നു .
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റോർ മുറിയും ആണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് .
ദിനാചരണങ്ങൾ
ശിശുദിനം
ശിശുദിനം വളരെ മനോഹരമായി ആഘോഷിച്ചു കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ച് പ്രസംഗങ്ങൾ നടത്തുകയും കൂടാതെ ശിശുദിന ക്വിസ്, ശിശുദിനപ്പതിപ്പ്, ശിശുദിനപ്പാട്ട് തുടങ്ങിയ വിവിധ പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം അധ്യാപകർ ഉറപ്പാക്കി
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ചെയ്യേണ്ടുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളെ മുൻകൂട്ടി അറിയിക്കുകയും ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധ്യാപകർ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകുകയും ചെയ്തു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്, പതിപ്പ്, ബാഡ്ജ് എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് അവ പരിചയപ്പെടുത്തി കൂടാതെ നിരവധി കുട്ടികൾ വീട്ടുമുറ്റത്തു മരങ്ങൾ നടുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും അയക്കുന്നതോടൊപ്പം അവയെ സംരക്ഷിക്കുകയും ചെയ്ത
പാഠ്യേതര പ്രവർത്തനങ്ങൾ
കവചം - തനതു പ്രവർത്തനം
തേവലക്കര ഈസ്റ്റ് ഗവ.എൽ.പി.സ്കൂളിൻ്റെ തനത് പ്രവർത്തനമായ " കവചം 2021"ൻ്റെ ഭാഗമായി ക്രിസ്മസ് സംഗമവും കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം ചെയ്ത ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.
ആരോഗ്യ പരിപാലന രംഗത്ത് പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയ സി.എച്ച്.സി. മൈനാഗപ്പള്ളിയിലെ മെഡിക്കൽ ഓഫീസർ ഡോ.എസ്.ജി. ബൈജു, ആരോഗ്യ പ്രവർത്തകരായ ജി.ശിവദാസൻ, മോഹനൻ, ഗീത, സൂര്യ എന്നിവരെ വിദ്യാർത്ഥികളുടെയും പിടിഎ യുടെയും നേതൃത്വത്തിൽ ആദരിച്ചത്.
അരുണിമ വിനോദ്, അലൻ, ഷിൻസി, അശ്വതി എന്നീ വിദ്യാർത്ഥികൾക്ക് 'കവചം 2021 ' പദ്ധതിയുടെ ഭാഗമായി അവാർഡുകൾ നൽകി.
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം.സെയ്ദ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ലാലി ബാബു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ചിറക്കുമേൽ, വാർഡ് മെമ്പർമാരായ രാധിക ഓമനക്കുട്ടൻ, വർഗീസ് തരകൻ, പി.ടി.എ.പ്രസിഡൻറ് രാധിക ഗോപൻ, ഹെഡ്മിസ്ട്രസ് അനിത. എൽ, സീനിയർ അസിസ്റ്റൻ്റ് ജ്യോതിഷ് കണ്ണൻ ,ബി.ആർ.സി.പ്രതിനിധി ജയന്തി ,ബിനിതാ ബിനു, അജിതാകുമാരി, ഷിബി, രാജ് ലാൽ തോട്ടുവാൽഎന്നിവർ പ്രസംഗിച്ചു..
അദ്ധ്യാപകർ
SL NO | NAME | DESIGNATION |
---|---|---|
1 | അനിത എൽ | ഹെഡ്മിസ്ട്രസ് |
2 | രാജ്‌ലാൽ ടി | എൽ പി എസ് ടി |
3 | ജ്യോതിഷ് കണ്ണൻ ബി എസ് | എൽ പി എസ് ടി |
4 | ബിനിത ബി | എൽ പി എസ് ടി |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{ " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തേവലക്കര മാർക്കറ്റിൽ നിന്നും രണ്ടു കിലോമീറ്റർ
- തോപ്പിൽ മുക്കിൽ നിന്ന് മൂന്ന് കിലോമീറ്റര് ദൂരം
{{#multimaps:9.023585514672831, 76.58435326667843 | width=800px | zoom=18}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41315
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ