"ഗവ എൽ പി സ്കൂൾ പാറപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ പി എസ് പറപ്പള്ളി/സൗകര്യങ്ങൾ എന്ന താൾ ഗവ എൽ പി സ്കൂൾ പാറപ്പള്ളി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
10:07, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വ്യത്തിയും വെടിപ്പും എല്ലാവിധ സൌകര്യങ്ങളും ഉളള കഞ്ഞിപ്പുരയും, ഡൈനിംഗ് ഹാളും ഈ സ്കൂളിലുണ്ട്. കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ Toilet-കളും, കുടിവെളളവുമുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനാവശ്യമായ കമ്പ്യൂട്ടറുകളും ഈയിടെ ഇൻറർനെറ്റ് സംവിധാനവും ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാൻ വിശാലമായ മൈതാനവും ഉണ്ട്. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും പഴങ്ങളും സ്കൂളിൽ കൃഷി ചെയ്യുന്നുണ്ട്.ഫലവൃക്ഷത്തോട്ടം, ശലഭോദ്യാനം, ഔഷധ സസ്യ ഉദ്യാനം, ദശപുഷ്പ ഉദ്യാനം,ജൈവവൈവിധ്യഉദ്യാനം, പച്ചത്തുരുത്ത് എന്നിവയും സ്കൂൾ പരിസരത്ത് പരിപാലിച്ചു പോരുന്നു
ഐടി വിദ്യാഭ്യാസത്തിനായി ലാപ്ടോപ്പ് പ്രൊജക്ടർ എന്നിവ 2020 ജൂണിൽ കൈറ്റിൽ നിന്നും ലഭിച്ചു.
.