"ഗവ .യു .പി .എസ് .ഉഴുവ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
പ്രമാണം:FB IMG 1643558217330.jpg|'''<big>ഹിരോഷിമാ ദിനാചരണം- സഡാക്കോ കൊക്കുകൾ</big>'''
പ്രമാണം:FB IMG 1643558217330.jpg|'''<big>ഹിരോഷിമാ ദിനാചരണം- സഡാക്കോ കൊക്കുകൾ</big>'''
പ്രമാണം:FB IMG 1643558225627.jpg|'''<big>ഹിരോഷിമാ ദിനാചരണം- സഡാക്കോ കൊക്കുകൾ</big>'''
പ്രമാണം:FB IMG 1643558225627.jpg|'''<big>ഹിരോഷിമാ ദിനാചരണം- സഡാക്കോ കൊക്കുകൾ</big>'''
പ്രമാണം:IMG-20220201-WA0059.jpg
</gallery>'''<big>ചാന്ദ്ര ദിനം</big>'''<gallery mode="packed" widths="500" heights="500">
</gallery>'''<big>ചാന്ദ്ര ദിനം</big>'''<gallery mode="packed" widths="500" heights="500">
പ്രമാണം:FB IMG 1643558276789.jpg|'''<big>ചാന്ദ്ര ദിനം</big>'''
പ്രമാണം:FB IMG 1643558276789.jpg|'''<big>ചാന്ദ്ര ദിനം</big>'''
പ്രമാണം:FB IMG 1643558282238.jpg|'''<big>ചാന്ദ്ര ദിനം</big>'''
പ്രമാണം:FB IMG 1643558282238.jpg|'''<big>ചാന്ദ്ര ദിനം</big>'''
പ്രമാണം:IMG-20220201-WA0042.jpg
</gallery>                                     
</gallery>                                     

'''<big>ലഹരിവിരുദ്ധ ദിനം</big>'''[[പ്രമാണം:IMG-20220129-WA0038.jpg|നടുവിൽ|ലഘുചിത്രം]]                                        '''<big>ദേശീയ തപാൽദിനം</big>'''[[പ്രമാണം:IMG-20220129-WA0035.jpg|നടുവിൽ|ലഘുചിത്രം]]
'''<big>ലഹരിവിരുദ്ധ ദിനം</big>'''[[പ്രമാണം:IMG-20220129-WA0038.jpg|നടുവിൽ|ലഘുചിത്രം]]                                        '''<big>ദേശീയ തപാൽദിനം</big>'''[[പ്രമാണം:IMG-20220129-WA0035.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:IMG-20220201-WA0056.jpg|നടുവിൽ|ലഘുചിത്രം|736x736ബിന്ദു]]
<gallery mode="packed" widths="400" heights="400">
പ്രമാണം:IMG-20220201-WA0057.jpg
പ്രമാണം:IMG-20220201-WA0058.jpg
</gallery>

00:08, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടന്നുവരുന്നു . വിജ്ഞാന വർദ്ധനവിനൊപ്പം ദേശീയബോധവും പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ തനിക്കും താനുൾപ്പെടുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രായോഗികമാക്കുക എന്നിവയൊക്കെയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായി സാമൂഹ്യശാസ്ത്ര ക്ലബ്ബ് നിർവ്വഹിച്ചു വരുന്നു.

പ്രവർത്തനങ്ങൾ

  • ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധ വിരുദ്ധ റാലി നടത്തി.
  • സമാധാന സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു.
  • സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം,നവോത്ഥാന നായകന്മാരെ അവതരിപ്പിക്കൽ ക്വിസ് മത്സരംഎന്നിവ സംഘടിപ്പിച്ചു.
  • ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം,പോസ്റ്റർ മത്സരം,റോക്കറ്റ് നിർമ്മാണം,സൗരയുഥത്തിന്റെ മാതൃകയുടെ ദൃശ്യാവിഷ്കാരം എന്നിവ സംഘടിപ്പിച്ചു.

ഹിരോഷിമ നാഗസാക്കി ദിനാചരണം

ചാന്ദ്ര ദിനം

ലഹരിവിരുദ്ധ ദിനം

ദേശീയ തപാൽദിനം