"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (താൾ ശൂന്യമാക്കി)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2016-17


2016-17 വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ വിപുലലമായ രീതിയിൽ സ്കൂൾ തലത്തില്്‍ സംഘടിപ്പിച്ചിരുന്നു. ഇതിലാദ്യമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ അതിന്റെ എല്ലാ വിധ ആരവങ്ങളും സജ്ജീകരണങ്ങളോടും കൂടി മത്സരാർത്ഥികൾക്്ക് വോട്ട് അഭ്യർത്ഥിക്കുന്നതിനുള്ള സമയം നൽകി. ചിഹ്നങ്ങളോടു കൂടി തിരഞ്ഞെടുപ്പു പ്രക്രിയകൾ മുഴുവൻ ഉൾപ്പെടുത്തി തിരഞ്ഞെെടുപ്പ് മെഷീൻ ഉപയോഗിച്ചു തന്നെ ന
ടത്തി.
സ്വാതന്ത്ര്യ ദിനാഘോഷം
വിദ്യാർത്ഥികളിൽ സ്വാതന്ത്ര്യ സമര സേനാനികളഴുടെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കത്തക്കവിധത്തിൽ വളരെ വിപുലമായി സമര നേതാക്കളെ കുട്ടികൾക്കു മുന്നിൽ അവതരിക്കപ്പെട്ടു. സ്വാതന്ത്ര്യത്തോടനുബന്ധിച്ച് ദേശഭക്തി ഗാനാലാപന മത്സരവും സംഘടിപ്പിച്ചു.
ജനസംഖ്യാദിനം
ജനസംഖ്യയെക്കുറിച്ച് കുട്ടികൾക്കൊരു സെമിനാർ സംഘടിപ്പിക്കുകയും അതിനോടനുബന്ധിച്ച് പത്താം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെക്കൊണ്ട് കനേശുമാരി കണക്കെടുക്കുന്ന വിധം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കോടുക്കുന്നതിനു വേണ്ടി അൻപതോളം വീടുകളിൽ ചെന്ന് ജനസംഖ്യാ കണക്കെടുപ്പ് നടന്നു.
ഹിരോഷിമാ നാഗസാക്കി ദിനം
ഹിരോഷിമാ നാഗസാക്കി ദിനത്തിലെ ദുരന്തങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന വിധത്തിൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് സന്ദേശം അറിയിച്ചു.
ഗാന്ധി ജയന്തി
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള ദിനാചരണത്തിൽ ഗാന്ധിജിയുടെ സമരമാർഗങ്ങളും അദ്ധേഹത്തിന്റെ സന്ദേശങ്ങളും കുട്ടികൾക്ക് ക്ലാസ് തലത്തിൽ അതാത് സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകർ നൽകി.
ക്വിറ്റിന്ത്യാ ദിനം
ക്വിറ്റിന്ത്യാ ദിനവുമായി ബന്ധപ്പെട്ട് ഒരു ക്ലാസിൽ നിന്ന് ഒരു സെമിനാർ വീതം മത്സരിപ്പിക്കുകയും അതിലേറ്റവും നല്ല് സെമിനാറിനുള്ള സമ്മാനം പത്ത് എ ജെ ക്ലാസിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കുകയും ചെയ്തു.
രക്തസാക്ഷി ദജിനം
ഇന്ത്യൻ ജനതയ്ക്ക് മുഴുവനും വെളിച്ചംല കീട്ടിയ വീര പുരുഷനായ മഹാത്മാജിയുടെ ജീവിതവും മരണവും എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ സ്മാർട്ട് റൂമിൽ വച്ച് സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ചാന്ദ്ര ദിനം
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ തലത്തിൽ കൊളീഷ് മത്സരം സംഘടിപ്പിച്ചു.
സ്കൂൾ ശാസ്ത്രമേള
സ്കൂൾ ശാസ്ത്രമേളയിൽ കുട്ടികൾ അവരുടെ കഴിവിന്റെ പരമാവധി മത്സരത്തിന്റെ ഭാഗമാവുകയും മുഴുവൻ കുട്ടികളും മത്സരങ്ങളിൽ നിറസാന്നിധ്യമായി നിൽക്കുകയും ചെയ്തു.  വളരെ വ്യത്യസ്തവും വേറിട്ടതുമായ പുരാവസ്തുക്കളും സ്റ്റിൽ മോഡലും വർക്കിംഗ് മോഡലുകളും കാലത്തിനനുയോജ്യമായ മാറ്റങ്ങളുൾക്കൊണ്ടുകൊണ്ട് ചിലവുചുരുങ്ങിയ രീതിയിൽ നിർമ്മിക്കപ്പെട്ടവയായിരുന്നു. ഇതിൽ നിന്ന് കഴിവു തെളിയിച്ച് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും സബ്ജില്ലാ ജില്ലാ തലങ്ങളിൽ മത്സരിപ്പിക്കുകയും മികവാർന്ന രിതിയിൽ വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്തു.
<!--visbot  verified-chils->

21:12, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം