"കമേത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/Covid -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (കാമത്ത് എൽ പി എസ്/അക്ഷരവൃക്ഷം/Covid -19 എന്ന താൾ കമേത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/Covid -19 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

19:24, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ്-19

 ലോകം വിറക്കുന്നീകോവിഡിനു മുന്നിൽ
മനുഷ്യരെ ഒന്നാകെ കൊല്ലുന്നു വൈറസ്
ഭൂമിയെ നശി പ്പിച്ച ഭീകര വൈറസ്
ആർക്കും പിടിക്കാൻ കഴിയാത്ത വൈറസ്.
മരങ്ങൾ മുറിക്കുന്നു മണൽ വാരുന്നു
പ്രകൃതിയെ നശിപ്പിക്കുന്നീ മനുഷ്യ ർ
മണൽവാരിയും മാലിന്യം തള്ളിയും
പുഴയെ നശിപ്പിക്കുന്നീ മനുഷ്യർ
വീട്ടിലിരുന്നു കൊണ്ടീ മഹാമാരിയെ
തോൽപ്പിക്കാം നമുക്കൊത്തുചേർന്ന്

യദുകൃഷ്ണ. എം
4 കാമേത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത