കമേത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/Covid -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

 ലോകം വിറക്കുന്നീകോവിഡിനു മുന്നിൽ
മനുഷ്യരെ ഒന്നാകെ കൊല്ലുന്നു വൈറസ്
ഭൂമിയെ നശി പ്പിച്ച ഭീകര വൈറസ്
ആർക്കും പിടിക്കാൻ കഴിയാത്ത വൈറസ്.
മരങ്ങൾ മുറിക്കുന്നു മണൽ വാരുന്നു
പ്രകൃതിയെ നശിപ്പിക്കുന്നീ മനുഷ്യ ർ
മണൽവാരിയും മാലിന്യം തള്ളിയും
പുഴയെ നശിപ്പിക്കുന്നീ മനുഷ്യർ
വീട്ടിലിരുന്നു കൊണ്ടീ മഹാമാരിയെ
തോൽപ്പിക്കാം നമുക്കൊത്തുചേർന്ന്

യദുകൃഷ്ണ. എം
4 കാമേത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത