"ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
== ക്ലാസ് മുറികൾ ==
== ക്ലാസ് മുറികൾ ==


== ഗണിത ശാസ്ത്ര ലാബ് ==
== സാമൂഹ്യ ഗണിത ശാസ്ത്ര ലാബ് ==


== ഐടി ലാബ് ==
== ഐടി ലാബ് ==


== ലൈബ്രറി ==
== ലൈബ്രറി ==
വായിച്ചു വളരുക എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ പുസ്തകങ്ങളുടെ ശേഖരണം നിലമ്പൂർ ജി എം യു പി ക്ക് അഭിമാനമാണ്.ആയിരത്തിന് മേലെ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ  ഈ വിദ്യാലയത്തിൽ ഉണ്ട്. ലൈബ്രറി  പിരീഡിൽ  കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും വായിക്കുകയും ചെയ്യുന്നു. കൂടാതെ ഓരോ കുട്ടിക്കും ആവശ്യമായ പുസ്തകം കൊടുത്തു വിടുകയും വായനക്കുറിപ്പ് ചെയ്യുന്നു. അസംബ്ലിയിൽ പുസ്തക പരിചയവും നടത്താറുണ്ട് അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്പെടുത്തുകയും ചെയ്യാറുണ്ട്.


== ബുക്ക് സൊസൈറ്റി ==
== ബുക്ക് സൊസൈറ്റി ==

18:46, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആയിരത്തി തൊള്ളായിരത്തി മൂന്നിൽ സ്ഥാപിതമായ ഈ വിദ്യാലയം രണ്ടേക്കർ 22 സെൻറ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പൈതൃക സമ്പത്ത് കാത്തു സൂക്ഷിച്ചു കൊണ്ടുതന്നെ 24 ക്ലാസ് മുറികളും , ഐടി ലാബ്, ഗണിത ശാസ്ത്ര ലാബ്, ലൈബ്രറി ,ബുക്ക് സൊസൈറ്റി.ഗവൺമെൻറ് അംഗീകൃത പ്രീപ്രൈമറി, ഡൈനിങ് ഹാൾ, കിച്ചൻ, രണ്ട് സ്റ്റോ റൂമുകൾ, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം, അരഏക്കറോളം വലുപ്പം വരുന്ന വിശാലമായ കളിസ്ഥലം. 18 ടോയ്‌ലറ്റുകൾ. സ്മാർട്ട് ക്ലാസ് മുറികൾ , കോട്ടേഴ്സ്ല് എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. സുന്ദരമായ ശലഭോദ്യാനം ഗവൺമെൻറ് മോഡൽ യുപി സ്കൂളിലെ പ്രത്യേകതയാണ് ഇത് കുട്ടികൾക്ക് പഠിക്കാനും ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കുന്നു. ചെറിയ ഒരു ഔഷധസസ്യ തോട്ടവും സ്കൂളിനുണ്ട്. അതിൻറെ വിപുലീകരണത്തിന് ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. കുട്ടികൾക്കുള്ള ചിൽഡ്രൻസ് പാർക്ക് ആണ് സ്കൂളിൻറെ മനസ്സിലുള്ള മറ്റൊരു പ്രൊജക്റ്റ്. മുൻസിപ്പാലിറ്റി യുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇനിയും ഒരുപാട് പുരോഗമനങ്ങൾ ഈ വിദ്യാലയത്തിൽ വരേണ്ടതുണ്ട് അതിനായി ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും എസ് എം സി എല്ലാം.

ക്ലാസ് മുറികൾ

സാമൂഹ്യ ഗണിത ശാസ്ത്ര ലാബ്

ഐടി ലാബ്

ലൈബ്രറി

വായിച്ചു വളരുക എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ പുസ്തകങ്ങളുടെ ശേഖരണം നിലമ്പൂർ ജി എം യു പി ക്ക് അഭിമാനമാണ്.ആയിരത്തിന് മേലെ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ട്. ലൈബ്രറി പിരീഡിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും വായിക്കുകയും ചെയ്യുന്നു. കൂടാതെ ഓരോ കുട്ടിക്കും ആവശ്യമായ പുസ്തകം കൊടുത്തു വിടുകയും വായനക്കുറിപ്പ് ചെയ്യുന്നു. അസംബ്ലിയിൽ പുസ്തക പരിചയവും നടത്താറുണ്ട് അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്പെടുത്തുകയും ചെയ്യാറുണ്ട്.

ബുക്ക് സൊസൈറ്റി

ഗവൺമെൻറ് അംഗീകൃത പ്രീപ്രൈമറി

ഡൈനിങ് ഹാൾ

കിച്ചൻ

കളിസ്ഥലം

ശലഭോദ്യാനം

ചിത്രശലഭങ്ങളും നിശാശലഭങ്ങളും ജൈവവൈവിധ്യത്തിന് സൂചകങ്ങളാണ് കൂടുതൽ ബന്ധപ്പെട്ട ജീവിക്കുന്നതിന് ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ ഇവയെ വളരെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. കാലാവസ്ഥാമാറ്റം അന്യ കരണം ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ അവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ചിത്രശലഭങ്ങളെ പറ്റിയുള്ള ഈ നിരീക്ഷണത്തിന് വിദ്യാഭ്യാസ മൂല്യം മർദ്ദിക്കുന്നത് ഈ ഒരു കാരണം കൊണ്ടാണ്. ശലഭങ്ങളുടെ ജീവിതചക്രം പഠിക്കുക എന്നതിലുപരി തങ്ങൾ എങ്ങനെയെല്ലാം പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇരിക്കുന്നു എന്നത് മനസ്സിലാക്കാൻ നമുക്ക് ഈ ഒരു പഠനത്തിലൂടെ സാധിക്കും. വിദ്യാലയത്തിൽ ഒരുക്കിയ ഉദ്യാനത്തിൽ ശലഭങ്ങളുടെ ലാർവകളുടെ തീറ്റ ആയ ചില സസ്യങ്ങളാണ് ഇതിനായി ആദ്യം വച്ചുപിടിപ്പിച്ചത്. കൂടാതെ ശലഭങ്ങൾക്ക് വിരുന്നു കൂടാനായി ധാരാളം നാടൻ സസ്യങ്ങളും ഒരുക്കി. കിലുകിലുക്കി തേപ്പ് നാരകം തെച്ചി,, രാജമല്ലി സൺഫ്ലവർ,, മെക്സിക്കൻ സൺഫ്ലവർ, മന്ദാരം , അരിപ്പൂവ്, ചെമ്പരത്തി, മുതലായവയും ആണ് ഉദ്യാനത്തിൽ നട്ടുവളർത്തിയത്. മഴ മാറിയതോടെ ശലഭങ്ങൾ പറന്നെത്താൻ തുടങ്ങി. സ്കൂൾ കോമ്പൗണ്ടിലെ ശലഭോദ്യാനം ഇതിൽ ഏറ്റവും കൂടുതൽ എത്തുന്നത് "Nymphalidae" ശലഭങ്ങൾ ആണ്. ഏറ്റവും കൂടുതൽ കണ്ട വർഗ്ഗം നീലക്കടുവ കരിനീലക്കടുവ എന്നിവയാണ്

ഇതിൽ ഏറ്റവും കൂടുതൽ കണ്ടത് കരിനീലക്കടുവ യാണ്.വ്യത്യസ്ത കുടുംബത്തിൽപ്പെട്ട ശലഭങ്ങൾ കൂടുതലും വന്നത് മെക്സിക്കൻ സൺഫ്ലവർ ലാണ്. വ്യത്യസ്ത കുടുംബത്തിൽപ്പെട്ട ചില ഇനം നിശാശലഭങ്ങളും കാണാൻ സാധിച്ചു. വെയിലിന് ചൂട് കൂടുന്നതോടെ ശലഭങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായും കാണാം.


ഔഷധസസ്യ തോട്ടം

കോട്ടേഴ്സ്ല്