"ജി. എൽ. പി. എസ്. തേക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(added introduction)
വരി 3: വരി 3:


== ചരിത്രം ==
== ചരിത്രം ==
'''മുതലമട പഞ്ചായത്തിലെ തേക്കടി എന്ന ഗ്രാമത്തിലെ ജനങ്ങൾക്കായി 1978 ൽ ആരംഭിച്ച ഒരു വിദ്യാലയം'''


== ഭൗതിക  സൗകര്യങ്ങൾ ==
== ഭൗതിക  സൗകര്യങ്ങൾ ==
'''ആഫീസ് മുറിയടക്കം 5 മുറികളുള്ള പരിമിതമായ സൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിന് ഭാഗികമായ ചുറ്റുമതിലും ഒരു ചിൽഡ്രൺ'സ് പാർക്കും ഉണ്ട് . കൂടാതെ അധ്യാപകർക്കു താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകളും ഉണ്ട് .'''


== പഠ്യേതര പ്രവർത്തനങ്ങൾ ==
== പഠ്യേതര പ്രവർത്തനങ്ങൾ ==
'''കായിക വിനോദങ്ങളും ആദിവാസി കലാരൂപങ്ങളും'''


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
'''ലിസി , മുരളി, വേണുഗോപാൽ     എന്നീ പ്രധാനാധ്യാപകർ എവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്'''


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''ഭൂമിശാസ്ത്രപരമായി എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ വിദ്യാലയത്തിന് നേട്ടങ്ങൾ എണ്ണിപ്പറയാൻ ഒന്നുമില്ല . വിദ്യാർഥികൾ നിത്യവും സ്കൂളിൽ ഹാജരാകുന്നതു  തന്നെ ഒരു നേട്ടമായി വേണം കരുതാൻ .'''


== പ്രശസ്തരായ പൂർവ വിദ്യാർഥികൾ ==
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ ==
'''ഈ ഗ്രാമത്തിന്റെ കടുത്ത പരാധീനതകളിൽനിന്നു ഹൈ സ്കൂളുകളിൽ പഠനം പൂർത്തിയാക്കുന്നവരെല്ലാം തന്നെ പ്രശസ്തരായവരുടെ ഗണത്തിൽ പെടുന്നു .കൂടാതെ ഏതാനും ബിരുദധാരികൾ , ഡിപ്ലോമ പൂർത്തിയാക്കിയവർ  ഈ ഗ്രാമത്തിന്റെ അഭിമാനങ്ങളാണ് .'''


== വഴികാട്ടി ==
== വഴികാട്ടി ==

18:40, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉള്ളടക്കം

ചരിത്രം

മുതലമട പഞ്ചായത്തിലെ തേക്കടി എന്ന ഗ്രാമത്തിലെ ജനങ്ങൾക്കായി 1978 ൽ ആരംഭിച്ച ഒരു വിദ്യാലയം

ഭൗതിക  സൗകര്യങ്ങൾ

ആഫീസ് മുറിയടക്കം 5 മുറികളുള്ള പരിമിതമായ സൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിന് ഭാഗികമായ ചുറ്റുമതിലും ഒരു ചിൽഡ്രൺ'സ് പാർക്കും ഉണ്ട് . കൂടാതെ അധ്യാപകർക്കു താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകളും ഉണ്ട് .

പഠ്യേതര പ്രവർത്തനങ്ങൾ

കായിക വിനോദങ്ങളും ആദിവാസി കലാരൂപങ്ങളും

മുൻസാരഥികൾ

ലിസി , മുരളി, വേണുഗോപാൽ     എന്നീ പ്രധാനാധ്യാപകർ എവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്

നേട്ടങ്ങൾ

ഭൂമിശാസ്ത്രപരമായി എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ വിദ്യാലയത്തിന് നേട്ടങ്ങൾ എണ്ണിപ്പറയാൻ ഒന്നുമില്ല . വിദ്യാർഥികൾ നിത്യവും സ്കൂളിൽ ഹാജരാകുന്നതു  തന്നെ ഒരു നേട്ടമായി വേണം കരുതാൻ .

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

ഈ ഗ്രാമത്തിന്റെ കടുത്ത പരാധീനതകളിൽനിന്നു ഹൈ സ്കൂളുകളിൽ പഠനം പൂർത്തിയാക്കുന്നവരെല്ലാം തന്നെ പ്രശസ്തരായവരുടെ ഗണത്തിൽ പെടുന്നു .കൂടാതെ ഏതാനും ബിരുദധാരികൾ , ഡിപ്ലോമ പൂർത്തിയാക്കിയവർ  ഈ ഗ്രാമത്തിന്റെ അഭിമാനങ്ങളാണ് .

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._തേക്കടി&oldid=1549925" എന്ന താളിൽനിന്ന് ശേഖരിച്ചത്