"ജി.യു.പി.എസ്.നരിപ്പറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

== പഠനോത്സവം ==
== സ്കൂൾ അസംബ്ലി ==
[[പ്രമാണം:20654assem1.jpeg|ലഘുചിത്രം|220x220ബിന്ദു|അസംബ്ലി]]
സ്കൂൾ അസംബ്ലികൾ ചിട്ടയായി നടത്തുന്നതിൽ അധ്യാപകർ ശ്രദ്ധിക്കാറുണ്ട്.അസംബ്ളിയിൽ ഓരോ  ക്ലാസ്സിനും വ്യത്യസ്തമായ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കുന്നു.സ്കൂൾ പത്രം  (ആഴ്ചയിലൊരിക്കൽ ),
 
വായിച്ച പുസ്തകത്തെക്കുറിച്ചുള്ള ഉള്ള അനുഭവങ്ങൾ പങ്കുവെക്കൽ ,ഇന്നത്തെ ചിന്താവിഷയം ,പ്രസംഗം .....തുടങ്ങി വേറിട്ട പരിപാടികളിലൂടെ സ്കൂൾ അസംബ്ലി സജീവമാകുന്നു .ലോക്ക് ഡൗൺ കാലങ്ങളിൽ ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി അസംബ്ലികൾ തുടരുന്നു.
 
[[പ്രമാണം:20654padanol1.jpeg|ലഘുചിത്രം|211x211ബിന്ദു|പഠനോത്സവം ഉദ്‌ഘാടനം ]]
 
== പഠനോത്സവം  ==
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പഠനോത്സവം ഉത്സവാന്തരീക്ഷത്തിൽ സ്കൂളിൽ നടന്നു. കുട്ടികളുടെ കഴി വുകളും പഠനനിലവാരവും രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താൻ പഠനോത്സവത്തിലൂടെ സാധിച്ചു.
 
ബഹുമാന്യനായ പട്ടാമ്പി MLA [https://en-m-wikipedia-org.translate.goog/wiki/Muhammed_Muhsin?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc മുഹമ്മദ് മുഹ്സിൻ] പഠനോത്സവം ഉദ്ഘാടനം ചെയ്തു. വിഷയാടിസ്ഥാനത്തിൽ വിവിധ സ്റ്റാളുകളിലായി കുട്ടികളുടെ പഠന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. പഠനോത്സവം വിദ്യാലയത്തിന്റെ മികവുത്സവമായി മാറി .

== ലാംഗ്വേജ് എക്സ്പോ ==
== ലാംഗ്വേജ് എക്സ്പോ ==
[[പ്രമാണം:20654le10.jpeg|ലഘുചിത്രം|229x229ബിന്ദു|ലാംഗ്വേജ് എക്സ്പോ]]
കുട്ടികളുടെ ഭാഷാ വികസനം പരിപോഷിപ്പിക്കുന്നതിന് നരിപ്പറമ്പ് ഗവൺമെൻറ് യുപി സ്കൂളിൽ 2018-19, 2019-20 എന്നീ വർഷങ്ങളിൽ ലാംഗ്വേജ് എക്സ്പോ എന്ന പരിപാടി നടത്തുകയുണ്ടായി. അതിൽ ഹിന്ദി, അറബിക്, സംസ്കൃതം,ഇംഗ്ലീഷ് എന്നീ ഭാഷകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.ഭാഷാ പ്രയോഗം വികസിക്കുന്നതിന് സഹായകമായ കളികൾ, പ്രദർശനങ്ങൾ, സിനിമ പ്രദർശനം, കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.ക്ലാസ്സ് റൂമുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഭാഷ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അവർ സ്വന്തമാക്കി.ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ഈ പരിപാടിയിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു എന്നത് ഇതിന്റെ വലിയ വിജയമായി കണക്കാക്കുന്നു. ക്ലാസ്സ് റൂമിൽ ഭയത്തോടെയും ആശങ്കയോടെയും ഈ ഭാഷയെ സമീപിച്ചിരുന്ന കുട്ടികൾ 'Language Expo എന്ന ഈ പരിപാടിയിലൂടെ അതിനെ വശത്താക്കി എന്നത് ഇതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ പ്രചോദനമാണ് നൽകുന്നത്.

== ലൈബ്രറി ==
== ലൈബ്രറി ==
[[പ്രമാണം:20654LIB3.jpeg|ലഘുചിത്രം|230x230ബിന്ദു]]
മികച്ച ഒരു ലൈബ്രറിയാണ് സ്ക്കൂളിനുള്ളത്. പരിമിതമായ സൗകര്യങ്ങളാണ് വായനാമുറിയിൽ ഇപ്പോൾ ഉള്ളത് എങ്കിലും പുസ്തകങ്ങളുടെ ബാഹുല്യത്തിന് പരിമിതിയെ മറികടക്കാനാവുന്നുണ്ട്. പുസ്തകങ്ങൾ ക്ലാസ്സുകളിൽ വിതരണം ചെയ്യുകയും കൂടുതൽ വായനാ തൽപ്പരരായ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്ന് ഏതു സമയത്തും പുസ്തകമെടുക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു. വിശാലമായ ഒരു വായനാമുറി എന്ന ലക്ഷ്യത്തിലേക്ക് സ്ക്കൂൾ അടുത്തു കൊണ്ടിരിക്കുന്നു.

== ക്ലാസ് ലൈബ്രറി ==
സ്കൂൾ ലൈബ്രറിക്ക്പുറമേ ക്ലാസ്സ് ലൈബ്രറിയും അധ്യാപകരും കുട്ടികളും ചേർന്ന് ഒരുക്കുന്നു.മികച്ച ക്ലാസ്സ് ലൈബ്രറികൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നു .ക്ലാസ്സ് ലൈബ്രറി ക്ക്പുറമേ വായനയിൽ കൂടുതൽ താല്പര്യമുള്ള കുട്ടികൾ ഹോം ലൈബ്രറിയും ഒരുക്കുന്നുണ്ട്.

== LSS USS പരീക്ഷകൾ ==
== LSS USS പരീക്ഷകൾ ==
വരി 19: വരി 35:

== പഠനയാത്രകൾ ==
== പഠനയാത്രകൾ ==
യാത്രകൾ നൽകുന്ന പഠനാനുഭവങ്ങൾ  ക്ലാസ് റൂം അന്തരീക്ഷത്തിൽ നിന്ന് ഒരിക്കലും ലഭിക്കില്ല.
യാത്രകൾ നൽകുന്ന പഠനാനുഭവങ്ങൾ  ക്ലാസ്റൂം അന്തരീക്ഷത്തിൽ നിന്ന് ഒരിക്കലും ലഭിക്കില്ല.വ്യത്യസ്ത നിലവാരക്കാർക്ക് ഒരു പോലെ അനുഭവവേദ്യമാകുന്നവയാണ് പഠനയാത്രകൾ.
[[പ്രമാണം:20654sstour2.jpeg|ലഘുചിത്രം|172x172ബിന്ദു|പഠനയാത്രകൾ]]
അതുകൊണ്ടു തന്നെ കൃത്യമായി ആസൂത്രണം ചെയ്ത് ,വിവിധ ക്ലബ്ബുകളുടെയും ക്ലാസുകളുടെയും ആഭിമുഖ്യത്തിൽ ചെറുതും വലുതുമായ പഠന യാത്രകൾ വർഷത്തിൽ പല തവണ വിദ്യാലയം നടത്താറുണ്ട്.

വ്യത്യസ്ത നിലവാരക്കാർക്ക് ഒരു പോലെ അനുഭവവേദ്യമാകുന്നവയാണ് പഠനയാത്രകൾ.
കുട്ടിക്ക് അതു വഴി ലഭിച്ച പ0ന നേട്ടങ്ങൾ തിരിച്ചറിയുകയും തുടർ പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു.പ്രകൃതിയെ നേരിട്ടറിയാനും പ്രകൃതിസംരക്ഷണത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളാനും കുട്ടികൾക്ക് യാത്രകൾ വഴി കഴിയുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.
 
അതു കൊണ്ടു തന്നെ കൃത്യമായി ആസൂത്രണം ചെയ്ത് ,വിവിധ ക്ലബ്ബുകളുടെയും ക്ലാസുകളുടെയും ആഭിമുഖ്യത്തിൽ ചെറുതും വലുതുമായ പഠന യാത്രകൾ വർഷത്തിൽ പല തവണ വിദ്യാലയം നടത്താറുണ്ട്.

കുട്ടിക്ക് അതു വഴി ലഭിച്ച പ0ന നേട്ടങ്ങൾ തിരിച്ചറിയുകയും തുടർ പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു.പ്രകൃതിയെ നേരിട്ടറിയാനും പ്രകൃതിസംരക്ഷണത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളാനും കുട്ടികൾക്ക് യാത്രകൾ വഴി കഴിയുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.

== ഭക്ഷ്യമേളകൾ ==
== ഭക്ഷ്യമേളകൾ ==
[[പ്രമാണം:20654ff4.jpeg|ലഘുചിത്രം|148x148ബിന്ദു|'''ഭക്ഷ്യമേളകൾ''']]
നാടിൻ്റെ തനതു രുചികളെ തൊട്ടറിയുക എന്ന ഉദ്ദേശ്യത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വർഷം തോറും ഭക്ഷ്യമേളകൾ നടത്തി വരുന്നു. നാടൻ വിഭവങ്ങളുടെ എണ്ണം കൊണ്ടും വൈവിധ്യം കൊണ്ടും അദ്ഭുതപ്പെടുത്താറുണ്ട് ഭക്ഷ്യമേളകൾ.കുട്ടികളുടെ പങ്കാളിത്തവും എടുത്തു പറയേണ്ടതാണ്.

== കലാപഠനം ==
== കലാപഠനം ==
[[പ്രമാണം:20654draw1.jpeg|ലഘുചിത്രം|185x185ബിന്ദു|'''കലാപഠനം''']]
കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയിൽ കലകൾക്കുള്ള പ്രാധാന്യം മനസ്സിലാക്കി അവധി ദിവസങ്ങളിൽ നൃത്തം, സംഗീതം, വാദ്യം, ചിത്രംവര തുടങ്ങിയവയിൽ പ്രത്യേക പരിശീലനം നൽകി വരുന്നു.
കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയിൽ കലകൾക്കുള്ള പ്രാധാന്യം മനസ്സിലാക്കി അവധി ദിവസങ്ങളിൽ നൃത്തം, സംഗീതം, വാദ്യം, ചിത്രംവര തുടങ്ങിയവയിൽ പ്രത്യേക പരിശീലനം നൽകി വരുന്നു.

== ശാസ്ത്രമേള ==
== ശാസ്ത്രമേള ==
വരി 37: വരി 56:

== കൃഷി ==
== കൃഷി ==
വിഷരഹിത പച്ചക്കറി സ്കൂൾ ഉച്ച ഭക്ഷണത്തിലുൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. പൂർണമായും ജൈവ കൃഷിരീതിയാണ് അവലംബിച്ചത്. വെണ്ട  പയർ വഴുതന മുളക് തക്കാളി മത്തൻ വെള്ളരി ചേന കാബേജ് ക്വാളിഫ്ളവർ ഇതെല്ലാം കൃഷിയിൽ ഉൾപ്പെടുത്തി നിലമൊരുക്കൽ തുടങ്ങി വിളവെടുപ്പ് വരെ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു ജൈവ വളം ങ്ങൾ ജൈവ കീടനാശിനി കമ്പോസ്റ്റ് തുടങ്ങിയവയൊക്കെ കുട്ടികൾക്ക് പരിചയപ്പെടാനുള്ള അവസരം ലഭിച്ചു. മികച്ച ഉൽപാദനമാണ് ഓരോ പ്രാവശ്യവും ഉണ്ടായത് അത് കൂടുതൽ വിളകൾ കൃഷി ചെയ്യാനുള്ള പ്രചോദനം നൽകി കുട്ടികൾ കാക്കട്ടെ  മണ്ണിനെ അറിയാനും മണ്ണിനെ സ്നേഹിക്കാനുമുള്ള അവസരം കൂടിയായി സ്കൂളിലെ കൃഷി
വിഷരഹിത പച്ചക്കറി സ്കൂൾ ഉച്ച ഭക്ഷണത്തിലുൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. പൂർണമായും ജൈവ കൃഷിരീതിയാണ് അവലംബിച്ചത്. വെണ്ട  പയർ വഴുതന മുളക് തക്കാളി മത്തൻ വെള്ളരി ചേന കാബേജ് ക്വാളിഫ്ളവർ ഇതെല്ലാം കൃഷിയിൽ ഉൾപ്പെടുത്തി നിലമൊരുക്കൽ തുടങ്ങി വിളവെടുപ്പ് വരെ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു
[[പ്രമാണം:20654agri2.jpeg|ലഘുചിത്രം|180x180ബിന്ദു|ജൈവപച്ചക്കറി കൃഷി]]
'നല്ല ഭക്ഷണം നല്ല ആരോഗ്യത്തിന്' എന്ന സന്ദേശം കുട്ടികളിലെത്തിക്കുന്നതിനായി സ്ക്കൂൾ ടെറസിലും മുറ്റത്തുമായാണ്  ജൈവ പച്ചക്കറി കൃഷി  നടത്തുന്നത് .വിളവെടുപ്പുത്സവം പഞ്ചായത്തിൻ്റെയും ഉപജില്ലാ ഓഫീസറുടെയും സാന്നിധ്യത്തിൽ നടത്തിവരുന്നു. ജൈവ വളങ്ങൾ ജൈവ കീടനാശിനി കമ്പോസ്റ്റ് തുടങ്ങിയവയൊക്കെ കുട്ടികൾക്ക് പരിചയപ്പെടാനുള്ള അവസരം ലഭിച്ചു. മികച്ച ഉൽപാദനമാണ് ഓരോ പ്രാവശ്യവും ഉണ്ടായത് അത് കൂടുതൽ വിളകൾ കൃഷി ചെയ്യാനുള്ള പ്രചോദനം നൽകി .കുട്ടികൾക്കാകട്ടെ  മണ്ണിനെ അറിയാനും മണ്ണിനെ സ്നേഹിക്കാനുമുള്ള അവസരം കൂടിയായി സ്കൂളിലെ കൃഷി.
 
== പൂന്തോട്ടസംരക്ഷണം  ==
== പൂന്തോട്ടസംരക്ഷണം  ==
[[പ്രമാണം:20654gard7.jpeg|ലഘുചിത്രം|175x175ബിന്ദു|പൂന്തോട്ട സംരക്ഷണം]]
വീട്ടിലെന്ന പോലെ സ്ക്കൂളിലും പൂന്തോട്ടമൊരുക്കി  കുട്ടികൾ സ്കൂളിൻ്റെ സൗന്ദര്യവൽക്കരണം നടത്തി വരുന്നു.പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ  വിദ്യാലയത്തിൽ ഒരുക്കിയ പുൽത്തകിടിയും സ്കൂളിൻ്റെ നടുമുറ്റത്തെ അതി മനോഹരമായ പൂന്തോട്ടവും പരിസ്ഥിതി ക്ലബ്ബിൻ്റെയും വിവിധ ക്ലാസുകളുടെയും നേതൃത്വത്തിൽ ഭംഗിയായി സംരക്ഷിച്ചു വരുന്നു.

== കലാകായികമേളകൾ ==
== കലാകായികമേളകൾ ==
[[പ്രമാണം:20654pet12.jpeg|ലഘുചിത്രം|260x260ബിന്ദു|കായികമേള]]
കുട്ടികളിലെ നൈസർഗികമായ കലാവാസനകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നതിനും സംസ്ക്കാരിക അവബോധം വളർത്തുന്നതിനും കുട്ടികളുടെ ആസ്വാദന നിലവാരം ഉയർത്തുന്നതിനുമായി കലാമേളകൾ നടത്തി വരുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ സബ് ജില്ലാ - ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. സബ് ജില്ലാതല ഒന്നാം സ്ഥാനം വിദ്യാലയം തുടർച്ചയായി നേടി വരുന്നു.

     കുട്ടിയുടെ ആരോഗ്യ കായിക വികസന ഘട്ടങ്ങളെ ശാസ്ത്രീയമായിപോഷിപ്പിക്കാനും ആരോഗ്യകരമായ ജീവിത ശീലങ്ങളും മനോഭാവങ്ങളും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ കായികപരിശീലനം നടത്തുകയും കായിക മേളകൾ നടത്തിവരികയും ചെയ്യുന്നു.

413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495933...1548341" എന്ന താളിൽനിന്ന് ശേഖരിച്ചത്