"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/അതിജീവനം---(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം---(കവിത) <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

14:32, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം---(കവിത)

ഭൂമിയാകുന്ന അമ്മതൻ നെഞ്ചിലെ
തീക്കനലാണ് ഈ വൈറസുകൾ
അമ്മതൻ മക്കളെ കൊണ്ടു പോകാനായി
ദൂതുമായ് എത്തി കൊറോണയാം വൈറസുകൾ


അകന്നു നിന്നിട്ട് ഒറ്റമനസ്സായ്
തോൽപ്പിച്ചിടാം ഈ മഹാമാരിയെ
വീട്ടിൽ നിന്നിടാം കൈകൾ കഴുകീടാം
തോൽപ്പിച്ചിടാം ഈ മഹാവ്യാധിയെ


പണ്ടേ പൊരുതി തോൽപ്പിച്ചതാണ്
നിപ്പയെന്നുള്ളൊരു വൈറസിനെ
ഒറ്റമനസ്സായ് തോൽപ്പിച്ചിടും ഈ കൊറോണയാം മഹാമാരിയേയും


നന്ദി പറഞ്ഞിടാം ഡോക്ടർമാർക്കും
ഭൂമിതൻ മാലാഖമാർക്കുമായി
നമ്മെ ഒന്നിച്ചു നിർത്തിടുന്ന സർക്കാരിനും പൂക്കൾതൻ സ്നേഹാഞ്ജലി

അകന്നു നിന്നാലും ഒറ്റ മനസ്സായ്
തോൽപ്പിച്ചിടും ഈ മഹാമാരിയെ
കാത്തിടാം ആ നല്ലൊരു വാർത്തയ്ക്കായി
കോവിഡിനേയും അതിജീവിച്ചു...

അഞ്ജന അശോക്. ജി
10.ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത