"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(PHOTO ADD)
(/* വിദ്യാരംഗം വിജയികൾ)
 
വരി 15: വരി 15:
== '''വിദ്യാരംഗം കോ ഓർഡിനേറ്റർ''' ==
== '''വിദ്യാരംഗം കോ ഓർഡിനേറ്റർ''' ==
[[പ്രമാണം:SINIRAMA VIDHYARANGAM.jpg|നടുവിൽ|ലഘുചിത്രം|സിനിരമ എ എസ് എച് എസ് എ മലയാളം ]]
[[പ്രമാണം:SINIRAMA VIDHYARANGAM.jpg|നടുവിൽ|ലഘുചിത്രം|സിനിരമ എ എസ് എച് എസ് എ മലയാളം ]]
== '''സർഗോത്സവം വിജയികൾ''' ==
* <big><u>സ്കൂൾ തലം</u></big>
{| class="wikitable"
|+
!ക്രമ
നമ്പർ
!ഇനം
!പേര്
!
|-
|1
|കാവ്യാലാപനം
|ജഗന്നാഥ് ജെ
|[[പ്രമാണം:Jagannathghssktr.jpeg|നടുവിൽ|ലഘുചിത്രം|122x122ബിന്ദു]]
|-
|2
|നാടൻപാട്ട്
|അഭിരാജ് കൃഷ്ണൻ
|
|-
|3
|പുസ്തകാസ്വാദനം
|ഗൗരി ഡി എസ്
|
|-
|4
|അഭിനയം
|ശ്രീദേവി ആർ
|
|-
|5
|കഥാരചന
|ബൃന്ദ ബി എൻ
|
|-
|6
|ചിത്രരചന
|അഭിനവ് എ നായർ
|
|}
* <big><u>ഉപജില്ലാ തലം</u></big>
{| class="wikitable"
!ക്രമ
നമ്പർ
!ഇനം
!പേര്
!
|-
|1
|കാവ്യാലാപനം
|ജഗന്നാഥ് ജെ
|[[പ്രമാണം:Jagannathghssktr.jpeg|നടുവിൽ|ലഘുചിത്രം|122x122ബിന്ദു]]
|-
|2
|നാടൻപാട്ട്
|അഭിരാജ് കൃഷ്ണൻ
|
|-
|3
|പുസ്തകാസ്വാദനം
|ഗൗരി ഡി എസ്
|
|}
* <u><big>ജില്ലാ തലം</big></u>
{| class="wikitable"
!ക്രമ
നമ്പർ
!ഇനം
!പേര്
!
|-
|1
|കാവ്യാലാപനം
|ജഗന്നാഥ് ജെ
|[[പ്രമാണം:Jagannathghssktr.jpeg|നടുവിൽ|ലഘുചിത്രം|122x122ബിന്ദു]]
|}

13:48, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം

പൊതു വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്നതാണ് വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർത്ഥികളുടെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതാണ് സമഗ്ര വിദ്യാഭ്യാസം എന്നത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഈ ലക്‌ഷ്യം സാധ്യമാക്കുന്നതിന് നമ്മുടെ വിദ്യാലയത്തിലെ ഓരോ വിദ്യാർഥിയുടെയും സർഗപരമായ കഴിവുകൾ കണ്ടെത്തി വളർത്താനും വികസിപ്പിക്കാനുമുള്ള അവസരങ്ങൾ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സർഗോത്സവം ശില്പശാലകൾ നടത്തി പ്രയോജനപ്പെടുത്തി. സ്കൂൾതലം വിദ്യാരംഗം പ്രവർത്തനങ്ങൾ ജൂൺ മാസം മുതൽ ആരംഭിക്കും സ്കൂൾതല ശില്പശാല കഴിഞ്ഞാൽ സബ്ജില്ല ജില്ലാ സംസ്ഥാനതല ശിൽപശാലയിൽ വരെ പങ്കെടുക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്.

സ്കൂൾ തലത്തിൽ നിന്നും കാവ്യാലാപനം നാടൻപാട്ട് അഭിനയം കവിതാരചന കഥാരചന ചിത്രരചന പുസ്തകാസ്വാദനം എന്നീ ഇനങ്ങളിൽ വിജയിച്ച കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. അവിടെനിന്നും ജില്ലാതലത്തിലേക്ക് സംസ്ഥാനതല ശില്പശാലയിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.

പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം 19 7 2021 തിങ്കളാഴ്ച 2 30 ന് ഗൂഗിൾ പ്ലാറ്റ്ഫോമിൽ പ്രശസ്ത കഥാകൃത്ത്  ശ്രീ അനൂപ് അന്നൂർ നടത്തി.

അഡ്വക്കേറ്റ് സനൽ കുമാർ അധ്യക്ഷനും സ്കൂൾ എച്ച് എം സുഷമ ടീച്ചർ സ്വാഗതവും പറഞ്ഞു. ശ്രീ എസ് ആർ രമേശ്, അഡ്വ സതീഷ് ചന്ദ്രൻ, ശ്രീ വിജയകുമാർ, പ്രദീപ് ആർ, ബെറ്റ്സി  ആന്റണി, റേച്ചൽ  വി പി, സെൻ എഫ് വർഗീസ്, ഷാജി എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാരംഗം കോഡിനേറ്റർ സിനിമ എ എസ്സ് ചടങ്ങിന് നന്ദി പറഞ്ഞു..

സാഹിത്യ സംവാദത്തിന് മുഖ്യാതിഥി ശ്രീ അനൂപ് അന്നൂർ നേതൃത്വം നൽകി.


വിദ്യാരംഗം കോ ഓർഡിനേറ്റർ

സിനിരമ എ എസ് എച് എസ് എ മലയാളം

സർഗോത്സവം വിജയികൾ

  • സ്കൂൾ തലം
ക്രമ

നമ്പർ

ഇനം പേര്
1 കാവ്യാലാപനം ജഗന്നാഥ് ജെ
2 നാടൻപാട്ട് അഭിരാജ് കൃഷ്ണൻ
3 പുസ്തകാസ്വാദനം ഗൗരി ഡി എസ്
4 അഭിനയം ശ്രീദേവി ആർ
5 കഥാരചന ബൃന്ദ ബി എൻ
6 ചിത്രരചന അഭിനവ് എ നായർ
  • ഉപജില്ലാ തലം
ക്രമ

നമ്പർ

ഇനം പേര്
1 കാവ്യാലാപനം ജഗന്നാഥ് ജെ
2 നാടൻപാട്ട് അഭിരാജ് കൃഷ്ണൻ
3 പുസ്തകാസ്വാദനം ഗൗരി ഡി എസ്
  • ജില്ലാ തലം
ക്രമ

നമ്പർ

ഇനം പേര്
1 കാവ്യാലാപനം ജഗന്നാഥ് ജെ