"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(history)
(s)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:35004 35.jpg|ലഘുചിത്രം]]
[[പ്രമാണം:35004 36.jpg|ലഘുചിത്രം]]
[[പ്രമാണം:35004 91.jpg|ലഘുചിത്രം]]
[[പ്രമാണം:35004 93.jpg|ലഘുചിത്രം]]

== ചരിത്രം ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറിസ്കുൾ പദ്രുവാദോ എന്നറിയപ്പെടുന്ന പോർച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേർന്ന് 1870-പ്രവർത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മൻ മാർപ്പാപ്പയുടെ ജുബിലി സ്മരണ നിലനിർത്തുതന്നതിനുവേണ്ടി ലിയോതേർട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.1889 ജുൺ 1-​)o തീയ്യതി ലിയോതേർട്ടീന്ത് മിഡിൽ സ്കുൂളായി 1912-ൽ അന്നുവരെ നടപ്പാക്കപ്പെട്ടുവന്ന മെട്ട്രിക്കുലേഷൻ പദ്ധതിക്കു പകരം ഇ.എസ്.എസ്.എൽ.സി.പദ്ദതി ആരംഭിച്ചതോടെ ലിയോതേർട്ടീന്ത് മിഡിൽ സ്കുൾ,ഹൈസ്കുുളായി ഉയർത്തപ്പെട്ടു. 1969-ൽ ഈ സ്ഥാപനം ഈശോസഭക്കാർ രുപതയ്ക് കൈമാറുകയും ഇപ്പോൾ ആലപ്പുഴ രുപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരികയും ചെയ്യുന്നു കേരളത്തിലെ വിദ്യാഭ്യസ പുനഃസംവിധാനത്തിന്റെ ഭാഗമായി 1998-ൽ ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കളായി ഉയർത്തപ്പെട്ടു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും മുഴുവനായും കമ്പ്യൂട്ടർ വത്കരിച്ചിരിക്കുന്നു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനു ആവശ്യമായ ലാപ്ടോപ് കളും പ്രൊജക്ടറുകളും ഹൈ സ്പീഡ് ഇന്റർനെറ്റ്‌ കണക്ഷനും ഉറപ്പാക്കിയിട്ടുണ്ട്.
 
==== <u>ലീയോ തേർട്ടീന്ത് ചിൽഡ്രൻസ് തിയറ്റർ</u> ====
കുട്ടികളിലെ കലാപരമായ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ലിയോ തേർട്ടീന്ത് ചിൽഡ്രൻസ് തിയറ്റർ . ആധുനിക സജ്ജീകരണങ്ങളുള്ള പ്രൊജക്ഷൻ തിയറ്റർ, ഇൻഡോർ സ്റ്റുഡിയോ, ആർട്ട് ഗ്യാലറി, കോൺഫറൻസ് ഹാൾ തുടങ്ങിയവ തിയറ്ററിന്റെ പ്രത്യേകതയാണ്.
 
സിനിമാ സാങ്കേതിക പരിശീലനവും ആർട്ട് ഡെമോൺസ്ട്രേഷൻ ക്ലാസ്സുകളും തിയറ്റർ ആർട്ട് ഫോംസും ചിൽഡ്രൻസ് തിയറ്ററിൽ നടന്നു വരുന്നു.
 
[[പ്രമാണം:35004 89.jpeg.jpg|ലഘുചിത്രം]]
 
[[പ്രമാണം:35004 34 .jpg|ലഘുചിത്രം]]
[[പ്രമാണം:35004 90.jpg|ലഘുചിത്രം]]
[[പ്രമാണം:35004 95.jpg|ലഘുചിത്രം]]

11:55, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും മുഴുവനായും കമ്പ്യൂട്ടർ വത്കരിച്ചിരിക്കുന്നു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനു ആവശ്യമായ ലാപ്ടോപ് കളും പ്രൊജക്ടറുകളും ഹൈ സ്പീഡ് ഇന്റർനെറ്റ്‌ കണക്ഷനും ഉറപ്പാക്കിയിട്ടുണ്ട്.

ലീയോ തേർട്ടീന്ത് ചിൽഡ്രൻസ് തിയറ്റർ