"ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം/അക്ഷരവൃക്ഷം/വൃത്തിയുള്ള കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

10:53, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വൃത്തിയുള്ള കുട്ടി

വൃത്തിയുള്ള കുട്ടിയാവാൻ
കൈകൾ എപ്പോഴും കഴുകണം.
വൃത്തിയുള്ള കുട്ടിയാവാൻ
പല്ലുകൾ എപ്പോഴും തേക്കണം.
വൃത്തിയുള്ള കുട്ടിയാവാൻ
ദിവസം രണ്ടുനേരം കുളിക്കണം.
വൃത്തിയുള്ള കുട്ടിയാവാൻ
നഖങ്ങൾ വെട്ടിക്കളയണം.
 

മനുജ
3A GWLPS കായൽപ്പുറം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത