"സബ് ഡിസ്ട്രിക്ട് ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഞങ്ങളുടെ സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ സബ് ഡിസ്ട്രിക്ട് ക്യാമ്പ് 08/10/2018, 09/10/2018 തുടങ്ങിയ തീയതികൾ നടത്തി . ക്യാമ്പിൽ മാസ്റ്റർ ട്രയിനർമാരായ ശ്രീ സോണി പീറ്റർ സർ , ജയേഷ് സർ , ബൈജു സർ, പ്രവീൺ സർ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു. ക്യാമ്പിൽ ആറന്മുള സബ് ഡിസ്ട്രിക്ടിലെ വിവിധ സ്കൂളിലെ 28 കുട്ടികൾ പങ്കെടുത്തു. ആപ്പ് ഇൻവെന്റർ പ്രവർത്തനങ്ങൾ ,സ്ക്രാച്ച് പ്രോഗ്രാമിങ് , ബ്ലൻഡർ പ്രവർത്തനങ്ങൾ ,അനിമേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ക്ലാസുകൾ കുട്ടികൾക്ക് എടുത്തു .ക്യാമ്പിൽ ഉച്ച ഭക്ഷണം ക്രമീകരിച്ചിരുന്നു. ക്യാമ്പിൽ കൈറ്റിന്റെ '''റീജിണൽ കോർഡിനേറ്റർ മത്തായി സർ''' വിസിറ്റ് ചെയ്തു. മികച്ച അഭിപ്രായം വിസിറ്റേഴ്സ് ഡയറിയിൽ രേഖപെടുത്തി . | |||
'''ആറന്മുള സബ് ഡിസ്ട്രിക്ടിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് പ്രവർത്തനങ്ങൾ''' | '''ആറന്മുള സബ് ഡിസ്ട്രിക്ടിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് പ്രവർത്തനങ്ങൾ''' | ||
| വരി 18: | വരി 18: | ||
</gallery> | </gallery> | ||
== | == ലിറ്റിൽ കൈറ്റ്സ് സബ് ഡിസ്ട്രിക്ട് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപെട്ട അംഗങ്ങളുടെ വിവര പട്ടിക 2018 - 19 == | ||
{| class="wikitable" class="wikitable sortable" style="text-align:center;color:black; background-color: # | {| class="wikitable" class="wikitable sortable" style="text-align:center;color:black; background-color:#ffffff ;" | ||
|- | |- | ||
! ക്രമ നമ്പർ !! കുട്ടികളുടെപേര് !! ക്ലാസ് !! ഡിവിഷൻ !! ചിത്രം | ! ക്രമ നമ്പർ !! കുട്ടികളുടെപേര് !! ക്ലാസ് !! ഡിവിഷൻ !! ചിത്രം | ||