"ജി.എൽ.പി.എസ് തൂവ്വൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(MAATAM VARUTHY)
 
(മാറ്റം വരുത്തി)
വരി 1: വരി 1:
മട്ടം (അവസ്ഥ )
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലുള്ള ഒരു ഗ്രാമമാണ് '''തുവ്വൂർ'''. ജില്ലാ ആസ്ഥാനത്തു നിന്ന് 30 കിലോമീറ്റർ കിഴക്കു ഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വണ്ടൂർ ബ്ലോക്ക് പരിധിയിൽ വരുന്ന തുവ്വൂർ പഞ്ചായത്തിൻറെ ആസ്ഥാനവും ഇവിടെയാണ്. 1962-ൽ തുവ്വൂർ പഞ്ചായത്ത് രൂപീകരിച്ചു.പഴയ ഏറനാട് താലൂക്കിലെ '''തുവയൂർ''' എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്.
 
 
 
== <u>നാട്ടിലെ ചില പ്രയോഗങ്ങൾ</u> ==
മട്ടം (അവസ്ഥ  


ഇച്ചു (എനിക്ക്)
ഇച്ചു (എനിക്ക്)

22:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലുള്ള ഒരു ഗ്രാമമാണ് തുവ്വൂർ. ജില്ലാ ആസ്ഥാനത്തു നിന്ന് 30 കിലോമീറ്റർ കിഴക്കു ഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വണ്ടൂർ ബ്ലോക്ക് പരിധിയിൽ വരുന്ന തുവ്വൂർ പഞ്ചായത്തിൻറെ ആസ്ഥാനവും ഇവിടെയാണ്. 1962-ൽ തുവ്വൂർ പഞ്ചായത്ത് രൂപീകരിച്ചു.പഴയ ഏറനാട് താലൂക്കിലെ തുവയൂർ എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്.


നാട്ടിലെ ചില പ്രയോഗങ്ങൾ

മട്ടം (അവസ്ഥ

ഇച്ചു (എനിക്ക്)

ഓന് (അവന് )

ഓള് (അവൾ )

ട്ടിലെ (കേട്ടില്ലേ )

പ യ്ച്ചുക (വിശക്കുക)

ഇച്ചും (എനിക്കും)

നിരീക്കുക (വിചാരിക്കുക)

ചങ്ക് (കഴുത്തു)

ബെയ്ച്ചുക (കഴിക്കുക)

പുഗ്ഗ് (പൂവ് )