"ഗവ. എച്ച് എസ് എസ് പനമരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}കോട്ടക്കുന്ന് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടക്കിടങ്ങിന്റെ അവശേഷിപ്പുകൾ ഇന്നുമിവിടെ കാണാം. തലയ്ക്കൽ ചന്തുവിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയതും ഇവിടെ വച്ചാണ്. അതിന്റെ സ്മാരകമാണ് സ്കൂളിനു സമീപം കാണുന്ന കോളിമരം.സമരങ്ങൾ തീർത്ത വീറും വാശിയും പനമരത്തിന്റെ പ്രവർത്തനങ്ങളിൾ കാണാം.വയലേലകളുടെ പച്ചപ്പിൽ സമൃദ്ധവും കാർഷിക അഭിവൃദ്ധി യിലൂടെ പുരോഗതിയെ ലക്ഷ്യമിട്ടു മുന്നേറാൻ വെമ്പൽകൊള്ളുന്ന വയനാടിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് പനമരം. | ||
1912-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിൽ പഞ്ചായത്തിലെ ആദ്യത്തെ എൽ പി സ്കൂൾ പനമരത്ത് സ്ഥാപിതമായി. ഈ പ്രദേശത്തെ സമ്പന്ന വിഭാഗത്തിൽ പെട്ട കുട്ടികൾ മാത്രമായിരുന്നു ആദ്യകാല വിദ്യാർത്ഥികൾ. | |||
=== '''വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശം''' === | |||
വയലേലകളുടെ പച്ചപ്പിൽ സമൃദ്ധവും കാർഷിക അഭിവൃദ്ധി യിലൂടെ പുരോഗതിയെ ലക്ഷ്യമിട്ടു മുന്നേറാൻ വെമ്പൽകൊള്ളുന്ന വയനാടിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് പനമരം. കബനീ നദിക്കരയിൽ വീരപഴശ്ശിയുടെയും തലയ്ക്കൽ ചന്തുവിന്റെയും ചരിത്രമുറങ്ങുന്ന പന മരത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു. ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 'കോട്ടയിൽ' എന്നായിരുന്നു വിളിച്ചുപോന്നത്.ഈ വിളിപ്പേരിനുപിന്നിൽ ഒരു ചെറിയ ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്. ബ്രിട്ടീഷുകാരുടെ അധിനിവേശ കാലഘട്ടത്തിൽ വയനാട്ടിൽ ബ്രിട്ടീഷുകാർ അവരുടെ പടക്കോപ്പുകൾ സൂക്ഷിക്കാനായി പനമരം വിദ്യാലയം നിലനിൽക്കുന്ന പ്രദേശത്ത് ഒരു മിലിട്ടറി പോസ്റ്റ് സ്ഥാപിച്ചിരുന്നു. കൂടാതെ വിദ്യാലയത്തിന് പുറകിലായി ആക്രമണ ചെറുത്തുനിൽപ്പിനായി ഒരു വലിയ കിടങ്ങ് സ്ഥാപിച്ചിരുന്നു. | |||
തലയ്ക്കൽ ചന്തുവിന്റെയും എടച്ചന കുങ്കന്റെയും മിലിറ്ററി പോസ്റ്റിനെതിരെയുള്ളഅക്രമണത്തിന്റെ ഫലമായി 72 ബ്രിട്ടീഷുകാർ കൊല്ലപ്പെടുകയും 110 വെടിമരുന്ന് പെട്ടിയും 6000 രൂപയും ഇവരുടെ പോരാട്ടത്തിന്റെ വിജയ ഫലമായി ലഭിച്ചു. അതിനാൽ തന്നെ പനമരത്തെ പഴമക്കാർ സ്കൂൾ പ്രദേശത്തെ 'കോട്ടയിലെ സ്കൂൾ' എന്നു വിളിച്ചുവന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ ധീരനായ തലയ്ക്കൽ ചന്തുവിന്റെ ശിരസ്സ് അറുത്തത് സ്കൂളിനു സമീപമുള്ളകോളി മരത്തിനടുത്താണ്. അതിനാൽ സ്കൂൾ പരിസരത്ത് തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നു. | |||
[[പ്രമാണം:THALAKKAL CHANDU2.jpeg|ലഘുചിത്രം|ചിത്രം ചേർക്കൽ|പകരം=|ഇടത്ത്]] | |||
[[പ്രമാണം:THALAKKAL CHANDU1.jpeg|നടുവിൽ|ലഘുചിത്രം]] | |||
=== '''വിദ്യാലയം സംഭാവന ചെയ്ത വ്യക്തികൾ''' === | |||
പിന്തിരിഞ്ഞു നോക്കുമ്പോൾ വയനാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച ധാരാളം മഹത് വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് . വളരെക്കാലം വടക്കേ വയനാട് എം എൽ എ ആയിരുന്ന ശ്രീ രാഘവൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ അക്ഷരമുത്തുകൾ പെറുക്കിയെടുത്ത വ്യക്തിയാണ്. മുൻ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം സി സെബാസ്റ്റ്യൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. പിടിഎ പ്രസിഡണ്ട് മാരായി സേവനമനുഷ്ഠിച്ചിട്ടുള്ള പല വ്യക്തികളും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വരാണ് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി ജബ്ബാർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയാണ് .1940കളിൽ ഈ വിദ്യാലയത്തിൽ പഠിച്ച ഏറെക്കാലം ഇവിടെ അധ്യാപികയായ സേവനമനുഷ്ഠിക്കുകയും പ്രധാന അധ്യാപികയായി പ്രവർത്തിക്കുകയും ചെയ്യുന്ന ശ്രീമതി ടീച്ചർ ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്. | |||
=== '''വിദ്യാലയത്തിനു വന്ന മാറ്റങ്ങളും വളർച്ചയും''' === | |||
1957 ജൂലൈ നാലിന് ഓല ഷെഡ്ഡിൽ എൽപി സ്കൂളിനോട് ചേർന്നായിരുന്നു ആദ്യ ഹൈസ്കൂൾ. നാട്ടുകാരുടെയും ചില വ്യക്തികളുടെയും നിർലോഭമായ സഹകരണത്താൽ ഹൈസ്കൂൾ തുടങ്ങി. | |||
ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ ശങ്കരൻകുട്ടി മേനോൻ ആയിരുന്നു. ശ്രീ കൃഷ്ണ പിള്ള,ശ്രീ അഗ്നിശർമ്മൻ, നമ്പൂതിരിപ്പാട് ശ്രീ മാത്യു മാസ്റ്റർ, ശ്രീ പൈതൽ, ശ്രീമതി യുകെ ദേവതി ശ്രീ ദാമോദരൻ നമ്പ്യാർ, ശ്രീ പി കെ നായർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ആദ്യബാച്ചിൽ പഠിതാക്കൾ ആയി 13 പേരായിരുന്നു ഉണ്ടായിരുന്നത്. അവരിൽ മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമടങ്ങുന്ന അഞ്ചംഗസംഘം ഉപരിപഠനത്തിന് അർഹരായി. | |||
അഡ്മിഷൻ നമ്പർ 1. ശ്രീ പി വി കൃഷ്ണൻ അധ്യാപകേതര ജീവനക്കാരനായും | |||
അഡ്മിഷൻ നമ്പർ 2. ശ്രീ പി കെ പത്മനാഭൻ | |||
അഡ്മിഷൻ നമ്പർ 3. ശ്രീ അബ്ദുള്ള എന്നിവർ എന്നിവർ പിന്നീട് അധ്യാപകവൃത്തിയിലും ഇതേ…തേ വിദ്യാലയത്തിൽ തന്നെ ജോലി ചെയ്തു. | |||
അന്ന് വിദ്യാലയത്തിലെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ബെഞ്ച്, ഡെസ്ക് പോലുള്ള ഫർണിച്ചറുകൾ ഒന്നുമില്ലായിരുന്നു. അതിനാൽതന്നെ നിലത്തിരുന്നായിരുന്നു പഠനം. ചോരുന്ന ഓല ഷെഡ്ഢിൽ കാലങ്ങൾ കഴിച്ചുകൂട്ടി. | |||
കാലക്രമേണ സർക്കാരിൽ നിന്നും ഓരോ കെട്ടിടങ്ങൾ അനുവദിച്ചു കിട്ടി. സ്കൂളിലെ പ്രധാന സ്റ്റേജ് കോട്ടയിൽ രാമ ഗൗഡർ നിർമ്മിച്ചു നൽകിയതാണ്. 1998 ൽ നാല് മുറികളോടു കൂടിയുള്ള രണ്ടുനില കെട്ടിടം സ്ഥാപിച്ചു. | |||
അതുമാത്രമല്ല അയ്യായിരം പുസ്തകങ്ങൾ അടങ്ങുന്ന വിശാലമായ ലൈബ്രറിയും,സ്മാർട്ട് ക്ലാസ് റൂമും, ഓഡിറ്റോറിയവും, സയൻസ് ലാബും എടുത്തുപറയേണ്ട നേട്ടം തന്നെ. | |||
ഈ വിദ്യാലയത്തിലെ അദ്ധ്യാപകനായിരുന്ന ശ്രീ എം ശശി മാസ്റ്ററും, | |||
ശ്രീ പി എം ബാലകൃഷ്ണൻ മാസ്റ്ററും വിദ്യാർത്ഥികൾക്ക് ഒഴിവ് വേളകളിൽ ഇരിക്കുവാൻ വേണ്ടി രണ്ട് മരത്തിനു ചുറ്റും തറ പണിതു. | |||
ശ്രീ തെക്കേടത്തിന്റെ ഫലമായി ഗ്രാമപഞ്ചായത്തിൽ നിന്നും 2003 ൽ സ്വന്തമായി ഒരു കെട്ടിടം ഉണ്ടായി. | |||
വിദ്യാലയത്തിലെ പ്രാരംഭഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയ പാലക്കുന്ന് ചന്ദ്രപ്രഭ ഗൗഡർ, ജനാബ് കുഞ്ഞി മമ്മൂക്ക, എൻ കെ കുഞ്ഞികൃഷ്ണൻ നായർ, ശ്രീ പി സി മാധവൻ നമ്പ്യാർ, ഒ.ടി കൃഷ്ണൻ നമ്പ്യാർ എന്നിവർ ആദ്യകാലത്തെ സ്കൂൾ നിർമ്മാണവേളയിൽ സഹായിച്ച വരാണ്. രാഷ്ട്രീയ മേഖല പ്രവർത്തകർ ഒന്നും അന്നുണ്ടായിരുന്നില്ല അതിനാൽ നാട്ടുകാരുടെ ധനസഹായവും വിലപ്പെട്ടതായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന വൈ സമ്പത്ത് കുഞ്ഞു മാമു, കുപ്പത്തോട് മാധവൻ നായർ, ശ്രീ പി എൻ മന്നത്ത് എന്നിവർ അംഗങ്ങളായ കമ്മിറ്റി സ്കൂളിന് വേണ്ടിയുള്ള അധികമായ ആഗ്രഹം സാക്ഷാത്കരിക്കാൻ പരിശ്രമിച്ചു. സ്കൂളിലെ പ്രധാന സ്റ്റേജ് രാമ ഗൗഡർ നിർമ്മിച്ചതാണ്. | |||
=== '''വിദ്യാലയ സ്ഥാപനത്തിൽ ഉണ്ടായിരുന്ന വിദ്യാഭ്യാസ സാഹചര്യങ്ങൾ''' === | |||
1957 കേരളത്തിൽ ചെങ്കതിർ ഉദിച്ചുയരുന്ന കാലം. ലോകത്തിൽ തന്നെ ബാലറ്റ് ചെടി യിലൂടെ അധികാരത്തിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ മാർക്സിസ്റ്റ് ആചാര്യനായ ലോകം അറിയപ്പെടുന്ന ഇഎംഎസിന്റെ നേതൃത്വത്തിൽ പ്രഗൽഭരായ മന്ത്രിമാരുടെ ഭരണം തുടങ്ങിയ കാലം. വിദ്യാഭ്യാസ മന്ത്രി ശ്രീമാൻ ജോസഫ് മുണ്ടശ്ശേരി വിപ്ലവകരമായ മാറ്റങ്ങളോടെ ഒരു പുതിയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ച കാലം. | |||
അന്ന് വയനാട് ജില്ലയിൽ ഒന്നും നിലവിലുണ്ടായിരുന്നില്ല. മലബാർ അന്ന് മദിരാശിയുടെ ഭാഗമായിരുന്നു. മലബാറിന്റെ വികസനത്തിനായി മലബാർ ഡിസ്ട്രിക്ട് ബോർഡ് നിലവിൽ വന്നു. അന്നത്തെ ബോർഡ് പ്രസിഡണ്ട് ശ്രീമാൻ പി. ടി ഭാസ്കരപ്പണിക്കരാ യിരുന്നു സ്ഥലത്തെ ഗവൺമെന്റ് സ്കൂൾ അനുവദിച്ചു തന്നത്. അന്നത്തെ പനമരത്തിന്റെ വിദ്യാഭ്യാസ അവസ്ഥ ഇവിടെ പ്രസക്തമാണ്. | |||
ഇന്ന് സാമൂഹ്യ സാംസ്കാരിക സാമ്പത്തിക രംഗങ്ങളിൽ മുന്നോക്കം നിൽക്കുന്ന വയനാട്ടിൽ ഒരുകാലത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്നു. പട്ടിണിയും പകർച്ചവ്യാധിയും അവഗണിച്ചുകൊണ്ട് ജീവിതവൃത്തി ക്കായി കുടിയേറിപ്പാർത്ത വരുടെയും കാലങ്ങളായി ഇവിടെ താമസിച്ചവരുടെയും നിരന്തര പരിശ്രമത്തിൻ്റെ ഫലമായാണ് വയനാട്ടിൽ വിദ്യാലയങ്ങൾ സ്ഥാപിതമായത്. | |||
1912 നാണ്ആദ്യത്തെ എൽ പി സ്കൂൾ പനമരത്ത് തുടങ്ങിയത്. അഞ്ചാം ക്ലാസ് വരെയുള്ള പഠനം കഴിഞ്ഞാൽ പിന്നെ അടുത്ത സ്കൂൾ 5 കിലോമീറ്റർ ദൂരെയുള്ള എലിമെൻററി കണിയാമ്പറ്റ സർക്കാർ സ്കൂളായിരുന്നു . അവിടെ എസ്എസ്എൽസി വരെയുള്ള ക്ലാസുകളും ഉണ്ടായിരുന്നു. അന്നത്തെ അധ്യാപകരിൽ പ്രൈമറി ക്ലാസിൽ പഠിപ്പിക്കുന്നവരിൽ അധികവും ഇ എസ് എസ് എൽ സി ട്രെയിനിങ് കഴിഞ്ഞവരാണ്. പനമരത്ത് നിന്നും കണിയാമ്പറ്റ യിലേക്ക് വാഹനം കുറവായതിനാൽ എല്ലാവർക്കും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് എൽപി സ്കൂളിന് ചേർന്ന് ഹൈസ്കൂൾ ഓല ഷെഡ്ഡിൽ സ്ഥാപിച്ചത്. ഹൈസ്കൂൾ അനുവദിച്ചു കിട്ടിയപ്പോൾ ക്ലാസ് നടത്തുവാനായി കെട്ടിടം ഉണ്ടാക്കാനുള്ള ശ്രമം നടന്നു. വളരെ പെട്ടെന്ന് ക്ലാസ് തുടങ്ങേണ്ടി വന്നു. അതിനാൽ നാട്ടുകാരും വിദ്യാർത്ഥികളും അധ്യാപകരും ഉത്സാഹിച്ച് അതിന്റെ ഫലമായി എൽപി സ്കൂളിൽ ഇന്ന് കാണുന്ന ഏറ്റവും നീളംകൂടിയ കെട്ടിടത്തിനൊ അടിത്തറയിൽ തന്നെ ഓലഷെഡ് സ്ഥാപിച്ചു . എട്ടാം ക്ലാസ് ആരംഭിക്കാനും തീരുമാനിച്ചു. എല്ലാവരുടെയും സഹായത്തോടുകൂടി എവിടെനിന്നൊക്കെയോ ആവശ്യമായ ഫർണിച്ചറുകൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപകരുടെ റൂമായി എൽപി സ്കൂളിന്റെ തെക്കേയറ്റത്തുള്ള ക്ലാസ് റൂം ഉപയോഗിക്കാമെന്ന് തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ചന്ദ്രഗൗഡർ, ജനാബ് കുഞ്ഞു മമ്മൂക്ക , എൻ കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ എന്നിവർ ആദ്യകാലത്ത് സ്കൂൾ നിർമ്മാണത്തിൽ സഹായികളായി . | |||
ഓല ഷെഡിൽ തുടങ്ങി ഇപ്പോൾ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച് സമ്പൂർണ്ണ വിജയം കൊയ്ത വിദ്യാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:PRE 4.jpeg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:PRE 2.jpeg|നടുവിൽ|ലഘുചിത്രം]] | |||
! | |||
|} |
22:31, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടക്കുന്ന് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടക്കിടങ്ങിന്റെ അവശേഷിപ്പുകൾ ഇന്നുമിവിടെ കാണാം. തലയ്ക്കൽ ചന്തുവിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയതും ഇവിടെ വച്ചാണ്. അതിന്റെ സ്മാരകമാണ് സ്കൂളിനു സമീപം കാണുന്ന കോളിമരം.സമരങ്ങൾ തീർത്ത വീറും വാശിയും പനമരത്തിന്റെ പ്രവർത്തനങ്ങളിൾ കാണാം.വയലേലകളുടെ പച്ചപ്പിൽ സമൃദ്ധവും കാർഷിക അഭിവൃദ്ധി യിലൂടെ പുരോഗതിയെ ലക്ഷ്യമിട്ടു മുന്നേറാൻ വെമ്പൽകൊള്ളുന്ന വയനാടിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് പനമരം.
1912-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിൽ പഞ്ചായത്തിലെ ആദ്യത്തെ എൽ പി സ്കൂൾ പനമരത്ത് സ്ഥാപിതമായി. ഈ പ്രദേശത്തെ സമ്പന്ന വിഭാഗത്തിൽ പെട്ട കുട്ടികൾ മാത്രമായിരുന്നു ആദ്യകാല വിദ്യാർത്ഥികൾ.
വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശം
വയലേലകളുടെ പച്ചപ്പിൽ സമൃദ്ധവും കാർഷിക അഭിവൃദ്ധി യിലൂടെ പുരോഗതിയെ ലക്ഷ്യമിട്ടു മുന്നേറാൻ വെമ്പൽകൊള്ളുന്ന വയനാടിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് പനമരം. കബനീ നദിക്കരയിൽ വീരപഴശ്ശിയുടെയും തലയ്ക്കൽ ചന്തുവിന്റെയും ചരിത്രമുറങ്ങുന്ന പന മരത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു. ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 'കോട്ടയിൽ' എന്നായിരുന്നു വിളിച്ചുപോന്നത്.ഈ വിളിപ്പേരിനുപിന്നിൽ ഒരു ചെറിയ ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്. ബ്രിട്ടീഷുകാരുടെ അധിനിവേശ കാലഘട്ടത്തിൽ വയനാട്ടിൽ ബ്രിട്ടീഷുകാർ അവരുടെ പടക്കോപ്പുകൾ സൂക്ഷിക്കാനായി പനമരം വിദ്യാലയം നിലനിൽക്കുന്ന പ്രദേശത്ത് ഒരു മിലിട്ടറി പോസ്റ്റ് സ്ഥാപിച്ചിരുന്നു. കൂടാതെ വിദ്യാലയത്തിന് പുറകിലായി ആക്രമണ ചെറുത്തുനിൽപ്പിനായി ഒരു വലിയ കിടങ്ങ് സ്ഥാപിച്ചിരുന്നു.
തലയ്ക്കൽ ചന്തുവിന്റെയും എടച്ചന കുങ്കന്റെയും മിലിറ്ററി പോസ്റ്റിനെതിരെയുള്ളഅക്രമണത്തിന്റെ ഫലമായി 72 ബ്രിട്ടീഷുകാർ കൊല്ലപ്പെടുകയും 110 വെടിമരുന്ന് പെട്ടിയും 6000 രൂപയും ഇവരുടെ പോരാട്ടത്തിന്റെ വിജയ ഫലമായി ലഭിച്ചു. അതിനാൽ തന്നെ പനമരത്തെ പഴമക്കാർ സ്കൂൾ പ്രദേശത്തെ 'കോട്ടയിലെ സ്കൂൾ' എന്നു വിളിച്ചുവന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ ധീരനായ തലയ്ക്കൽ ചന്തുവിന്റെ ശിരസ്സ് അറുത്തത് സ്കൂളിനു സമീപമുള്ളകോളി മരത്തിനടുത്താണ്. അതിനാൽ സ്കൂൾ പരിസരത്ത് തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നു.
വിദ്യാലയം സംഭാവന ചെയ്ത വ്യക്തികൾ
പിന്തിരിഞ്ഞു നോക്കുമ്പോൾ വയനാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച ധാരാളം മഹത് വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് . വളരെക്കാലം വടക്കേ വയനാട് എം എൽ എ ആയിരുന്ന ശ്രീ രാഘവൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ അക്ഷരമുത്തുകൾ പെറുക്കിയെടുത്ത വ്യക്തിയാണ്. മുൻ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം സി സെബാസ്റ്റ്യൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. പിടിഎ പ്രസിഡണ്ട് മാരായി സേവനമനുഷ്ഠിച്ചിട്ടുള്ള പല വ്യക്തികളും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വരാണ് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി ജബ്ബാർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയാണ് .1940കളിൽ ഈ വിദ്യാലയത്തിൽ പഠിച്ച ഏറെക്കാലം ഇവിടെ അധ്യാപികയായ സേവനമനുഷ്ഠിക്കുകയും പ്രധാന അധ്യാപികയായി പ്രവർത്തിക്കുകയും ചെയ്യുന്ന ശ്രീമതി ടീച്ചർ ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്.
വിദ്യാലയത്തിനു വന്ന മാറ്റങ്ങളും വളർച്ചയും
1957 ജൂലൈ നാലിന് ഓല ഷെഡ്ഡിൽ എൽപി സ്കൂളിനോട് ചേർന്നായിരുന്നു ആദ്യ ഹൈസ്കൂൾ. നാട്ടുകാരുടെയും ചില വ്യക്തികളുടെയും നിർലോഭമായ സഹകരണത്താൽ ഹൈസ്കൂൾ തുടങ്ങി.
ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ ശങ്കരൻകുട്ടി മേനോൻ ആയിരുന്നു. ശ്രീ കൃഷ്ണ പിള്ള,ശ്രീ അഗ്നിശർമ്മൻ, നമ്പൂതിരിപ്പാട് ശ്രീ മാത്യു മാസ്റ്റർ, ശ്രീ പൈതൽ, ശ്രീമതി യുകെ ദേവതി ശ്രീ ദാമോദരൻ നമ്പ്യാർ, ശ്രീ പി കെ നായർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ആദ്യബാച്ചിൽ പഠിതാക്കൾ ആയി 13 പേരായിരുന്നു ഉണ്ടായിരുന്നത്. അവരിൽ മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമടങ്ങുന്ന അഞ്ചംഗസംഘം ഉപരിപഠനത്തിന് അർഹരായി.
അഡ്മിഷൻ നമ്പർ 1. ശ്രീ പി വി കൃഷ്ണൻ അധ്യാപകേതര ജീവനക്കാരനായും
അഡ്മിഷൻ നമ്പർ 2. ശ്രീ പി കെ പത്മനാഭൻ
അഡ്മിഷൻ നമ്പർ 3. ശ്രീ അബ്ദുള്ള എന്നിവർ എന്നിവർ പിന്നീട് അധ്യാപകവൃത്തിയിലും ഇതേ…തേ വിദ്യാലയത്തിൽ തന്നെ ജോലി ചെയ്തു.
അന്ന് വിദ്യാലയത്തിലെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ബെഞ്ച്, ഡെസ്ക് പോലുള്ള ഫർണിച്ചറുകൾ ഒന്നുമില്ലായിരുന്നു. അതിനാൽതന്നെ നിലത്തിരുന്നായിരുന്നു പഠനം. ചോരുന്ന ഓല ഷെഡ്ഢിൽ കാലങ്ങൾ കഴിച്ചുകൂട്ടി.
കാലക്രമേണ സർക്കാരിൽ നിന്നും ഓരോ കെട്ടിടങ്ങൾ അനുവദിച്ചു കിട്ടി. സ്കൂളിലെ പ്രധാന സ്റ്റേജ് കോട്ടയിൽ രാമ ഗൗഡർ നിർമ്മിച്ചു നൽകിയതാണ്. 1998 ൽ നാല് മുറികളോടു കൂടിയുള്ള രണ്ടുനില കെട്ടിടം സ്ഥാപിച്ചു.
അതുമാത്രമല്ല അയ്യായിരം പുസ്തകങ്ങൾ അടങ്ങുന്ന വിശാലമായ ലൈബ്രറിയും,സ്മാർട്ട് ക്ലാസ് റൂമും, ഓഡിറ്റോറിയവും, സയൻസ് ലാബും എടുത്തുപറയേണ്ട നേട്ടം തന്നെ.
ഈ വിദ്യാലയത്തിലെ അദ്ധ്യാപകനായിരുന്ന ശ്രീ എം ശശി മാസ്റ്ററും,
ശ്രീ പി എം ബാലകൃഷ്ണൻ മാസ്റ്ററും വിദ്യാർത്ഥികൾക്ക് ഒഴിവ് വേളകളിൽ ഇരിക്കുവാൻ വേണ്ടി രണ്ട് മരത്തിനു ചുറ്റും തറ പണിതു.
ശ്രീ തെക്കേടത്തിന്റെ ഫലമായി ഗ്രാമപഞ്ചായത്തിൽ നിന്നും 2003 ൽ സ്വന്തമായി ഒരു കെട്ടിടം ഉണ്ടായി.
വിദ്യാലയത്തിലെ പ്രാരംഭഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയ പാലക്കുന്ന് ചന്ദ്രപ്രഭ ഗൗഡർ, ജനാബ് കുഞ്ഞി മമ്മൂക്ക, എൻ കെ കുഞ്ഞികൃഷ്ണൻ നായർ, ശ്രീ പി സി മാധവൻ നമ്പ്യാർ, ഒ.ടി കൃഷ്ണൻ നമ്പ്യാർ എന്നിവർ ആദ്യകാലത്തെ സ്കൂൾ നിർമ്മാണവേളയിൽ സഹായിച്ച വരാണ്. രാഷ്ട്രീയ മേഖല പ്രവർത്തകർ ഒന്നും അന്നുണ്ടായിരുന്നില്ല അതിനാൽ നാട്ടുകാരുടെ ധനസഹായവും വിലപ്പെട്ടതായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന വൈ സമ്പത്ത് കുഞ്ഞു മാമു, കുപ്പത്തോട് മാധവൻ നായർ, ശ്രീ പി എൻ മന്നത്ത് എന്നിവർ അംഗങ്ങളായ കമ്മിറ്റി സ്കൂളിന് വേണ്ടിയുള്ള അധികമായ ആഗ്രഹം സാക്ഷാത്കരിക്കാൻ പരിശ്രമിച്ചു. സ്കൂളിലെ പ്രധാന സ്റ്റേജ് രാമ ഗൗഡർ നിർമ്മിച്ചതാണ്.
വിദ്യാലയ സ്ഥാപനത്തിൽ ഉണ്ടായിരുന്ന വിദ്യാഭ്യാസ സാഹചര്യങ്ങൾ
1957 കേരളത്തിൽ ചെങ്കതിർ ഉദിച്ചുയരുന്ന കാലം. ലോകത്തിൽ തന്നെ ബാലറ്റ് ചെടി യിലൂടെ അധികാരത്തിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ മാർക്സിസ്റ്റ് ആചാര്യനായ ലോകം അറിയപ്പെടുന്ന ഇഎംഎസിന്റെ നേതൃത്വത്തിൽ പ്രഗൽഭരായ മന്ത്രിമാരുടെ ഭരണം തുടങ്ങിയ കാലം. വിദ്യാഭ്യാസ മന്ത്രി ശ്രീമാൻ ജോസഫ് മുണ്ടശ്ശേരി വിപ്ലവകരമായ മാറ്റങ്ങളോടെ ഒരു പുതിയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ച കാലം.
അന്ന് വയനാട് ജില്ലയിൽ ഒന്നും നിലവിലുണ്ടായിരുന്നില്ല. മലബാർ അന്ന് മദിരാശിയുടെ ഭാഗമായിരുന്നു. മലബാറിന്റെ വികസനത്തിനായി മലബാർ ഡിസ്ട്രിക്ട് ബോർഡ് നിലവിൽ വന്നു. അന്നത്തെ ബോർഡ് പ്രസിഡണ്ട് ശ്രീമാൻ പി. ടി ഭാസ്കരപ്പണിക്കരാ യിരുന്നു സ്ഥലത്തെ ഗവൺമെന്റ് സ്കൂൾ അനുവദിച്ചു തന്നത്. അന്നത്തെ പനമരത്തിന്റെ വിദ്യാഭ്യാസ അവസ്ഥ ഇവിടെ പ്രസക്തമാണ്.
ഇന്ന് സാമൂഹ്യ സാംസ്കാരിക സാമ്പത്തിക രംഗങ്ങളിൽ മുന്നോക്കം നിൽക്കുന്ന വയനാട്ടിൽ ഒരുകാലത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്നു. പട്ടിണിയും പകർച്ചവ്യാധിയും അവഗണിച്ചുകൊണ്ട് ജീവിതവൃത്തി ക്കായി കുടിയേറിപ്പാർത്ത വരുടെയും കാലങ്ങളായി ഇവിടെ താമസിച്ചവരുടെയും നിരന്തര പരിശ്രമത്തിൻ്റെ ഫലമായാണ് വയനാട്ടിൽ വിദ്യാലയങ്ങൾ സ്ഥാപിതമായത്.
1912 നാണ്ആദ്യത്തെ എൽ പി സ്കൂൾ പനമരത്ത് തുടങ്ങിയത്. അഞ്ചാം ക്ലാസ് വരെയുള്ള പഠനം കഴിഞ്ഞാൽ പിന്നെ അടുത്ത സ്കൂൾ 5 കിലോമീറ്റർ ദൂരെയുള്ള എലിമെൻററി കണിയാമ്പറ്റ സർക്കാർ സ്കൂളായിരുന്നു . അവിടെ എസ്എസ്എൽസി വരെയുള്ള ക്ലാസുകളും ഉണ്ടായിരുന്നു. അന്നത്തെ അധ്യാപകരിൽ പ്രൈമറി ക്ലാസിൽ പഠിപ്പിക്കുന്നവരിൽ അധികവും ഇ എസ് എസ് എൽ സി ട്രെയിനിങ് കഴിഞ്ഞവരാണ്. പനമരത്ത് നിന്നും കണിയാമ്പറ്റ യിലേക്ക് വാഹനം കുറവായതിനാൽ എല്ലാവർക്കും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് എൽപി സ്കൂളിന് ചേർന്ന് ഹൈസ്കൂൾ ഓല ഷെഡ്ഡിൽ സ്ഥാപിച്ചത്. ഹൈസ്കൂൾ അനുവദിച്ചു കിട്ടിയപ്പോൾ ക്ലാസ് നടത്തുവാനായി കെട്ടിടം ഉണ്ടാക്കാനുള്ള ശ്രമം നടന്നു. വളരെ പെട്ടെന്ന് ക്ലാസ് തുടങ്ങേണ്ടി വന്നു. അതിനാൽ നാട്ടുകാരും വിദ്യാർത്ഥികളും അധ്യാപകരും ഉത്സാഹിച്ച് അതിന്റെ ഫലമായി എൽപി സ്കൂളിൽ ഇന്ന് കാണുന്ന ഏറ്റവും നീളംകൂടിയ കെട്ടിടത്തിനൊ അടിത്തറയിൽ തന്നെ ഓലഷെഡ് സ്ഥാപിച്ചു . എട്ടാം ക്ലാസ് ആരംഭിക്കാനും തീരുമാനിച്ചു. എല്ലാവരുടെയും സഹായത്തോടുകൂടി എവിടെനിന്നൊക്കെയോ ആവശ്യമായ ഫർണിച്ചറുകൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപകരുടെ റൂമായി എൽപി സ്കൂളിന്റെ തെക്കേയറ്റത്തുള്ള ക്ലാസ് റൂം ഉപയോഗിക്കാമെന്ന് തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ചന്ദ്രഗൗഡർ, ജനാബ് കുഞ്ഞു മമ്മൂക്ക , എൻ കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ എന്നിവർ ആദ്യകാലത്ത് സ്കൂൾ നിർമ്മാണത്തിൽ സഹായികളായി .
ഓല ഷെഡിൽ തുടങ്ങി ഇപ്പോൾ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച് സമ്പൂർണ്ണ വിജയം കൊയ്ത വിദ്യാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ.