"കുന്നങ്കരി സെന്റ് ജോസഫ്‌സ് യു.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
# ഐ. സി. ടി. അധിഷ്ടിത പഠനത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങളും അക്കാദമിക തയ്യാറെടുപ്പുകളും ഉറപ്പാക്കുക.
# കലാ-കായിക പ്രവർത്തി പരിചയ മികവ് ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുക.
# സ്കൂൾ ലൈബ്രറി, ലബോറട്ടറികൾ എന്നിവ പഠന പ്രക്രിയയുടെ ഭാഗമാക്കുക.
# കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക.
# പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലെത്തിക്കുക.
# കുട്ടികൾക്കായി കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കുക.
# പഠനം, ആകർഷകവും ആനന്ദദായകവും ആകുന്ന വിധത്തിൽ ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുക.
# എല്ലാ കുട്ടികൾക്കും എല്ലാ മേഖലകളിലും അനുഭവം ലഭിക്കുന്നതിനും സർഗ്ഗപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവസരം ഒരുക്കുക.
# സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതാത് ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ ലഭ്യമായി എന്ന് ഉറപ്പു വരുത്തുക.
# കുട്ടികളുടെ സർഗ്ഗപരവും, അക്കാദമികവും, കായികവുമായ കഴിവ് പരമാ വധി പ്രോൽസാഹിപ്പിച്ച് സംസ്ഥാന, ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കുക.
# ഭാഷാ ശേഷി വികസനം.
# വായന പരിപോഷിപ്പിക്കുക.
# ഇംഗ്ലീഷ് പഠന പരിപോഷണം.
# ശാസ്ത്ര പഠന പരിപോഷണം.

22:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  1. ഐ. സി. ടി. അധിഷ്ടിത പഠനത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങളും അക്കാദമിക തയ്യാറെടുപ്പുകളും ഉറപ്പാക്കുക.
  2. കലാ-കായിക പ്രവർത്തി പരിചയ മികവ് ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുക.
  3. സ്കൂൾ ലൈബ്രറി, ലബോറട്ടറികൾ എന്നിവ പഠന പ്രക്രിയയുടെ ഭാഗമാക്കുക.
  4. കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക.
  5. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലെത്തിക്കുക.
  6. കുട്ടികൾക്കായി കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കുക.
  7. പഠനം, ആകർഷകവും ആനന്ദദായകവും ആകുന്ന വിധത്തിൽ ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുക.
  8. എല്ലാ കുട്ടികൾക്കും എല്ലാ മേഖലകളിലും അനുഭവം ലഭിക്കുന്നതിനും സർഗ്ഗപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവസരം ഒരുക്കുക.
  9. സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതാത് ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ ലഭ്യമായി എന്ന് ഉറപ്പു വരുത്തുക.
  10. കുട്ടികളുടെ സർഗ്ഗപരവും, അക്കാദമികവും, കായികവുമായ കഴിവ് പരമാ വധി പ്രോൽസാഹിപ്പിച്ച് സംസ്ഥാന, ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കുക.
  11. ഭാഷാ ശേഷി വികസനം.
  12. വായന പരിപോഷിപ്പിക്കുക.
  13. ഇംഗ്ലീഷ് പഠന പരിപോഷണം.
  14. ശാസ്ത്ര പഠന പരിപോഷണം.