"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂളിൽ എൻഎസ്എസ് പ്രവർത്തനം വളരെ ഭംഗിയായി നട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ./നാഷണൽ സർവ്വീസ് സ്കീം എന്ന താൾ ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/നാഷണൽ സർവ്വീസ് സ്കീം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(വ്യത്യാസം ഇല്ല)
|
21:56, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂളിൽ എൻഎസ്എസ് പ്രവർത്തനം വളരെ ഭംഗിയായി നടക്കുന്നുണ്ട് . സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഇത് സഹായിക്കുന്നു. ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റ് അവാർഡ് ഈ വർഷം നേടിയത് മോഡൽ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ആണ് . നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കുട്ടികൾക്ക് ക്ളാസുകൾ നൽകുന്നു.
ഷി ക്യാമ്പ് , വൊക്കേഷണൽ ഗൈഡൻസ് , തൊഴിൽ മേള, തുടങ്ങിയവ ഈ സെൽ കുട്ടികൾക്കായി നടത്തുന്നു. പുതിയ പാഠ്യപദ്ധതിയിൽ കുട്ടികൾക്ക് പ്രാവീണ്യം നേടുന്നതിനായി 6 എക്സ്പോർട്ട് ഇന്ററാക്ഷൻ ക്ലാസുകളും കുട്ടികൾക്ക് നൽകുന്നുണ്ട്. ഓൺലൈൻ ആയിട്ടുള്ള ഈ ക്ലാസിൽ സംസ്ഥാനത്തെ മികച്ച വിദഗ്ധർ കുട്ടികൾക്കായി ക്ലാസ്സെടുക്കുന്നു.