"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ./അംഗീകാരങ്ങൾ എന്ന താൾ ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(വ്യത്യാസം ഇല്ല)
|
21:56, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മിക്സഡ് സ്കൂളുകളിൽ തുടർച്ചയായി നൂറുശതമാനവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് വാങ്ങി നൽകുന്ന സ്കൂൾ ആണ് നമ്മുടേത്
1.സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ക്വിസ് പ്രോഗ്രാം ആയ Intellectual Marathonഎന്ന ക്വിസ് പരിപാടിയിൽ 2019-20 വർഷത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി. 2020-21 വർഷത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നേടുകയുണ്ടായി.
2. SPC യുടെ സംസ്ഥാന തല പ്രോഗ്രാമായ ഓരോ പോലീസ് ജില്ലകളും നടത്തുന്ന വാർത്താധിഷ്ഠിത പരിപാടിയായ "വാർത്താ ജാലക"ത്തിൽ ആലപ്പുഴ ജില്ലയുടെ വാർത്താ ജാലകം പരിപാടിയിൽ "അമ്പലപ്പുഴ പാൽപ്പായസ "ത്തേക്കുറിച്ച് തേജാലക്ഷമി ആർ ,ശ്രേയാ ജി കൃഷ്ണ, ആവണി എന്നി കേഡറ്റുകൾ ചെയ്ത ഡോക്യുമെൻ്ററി ഉണ്ടായിരുന്നു.
3.അധ്യാപക ദിനം (SPC) - ലേഖന മത്സരം (ജില്ല) -ഒന്നാം സ്ഥാനം , അധ്യാപകദിന(SPC)- ലേഖന മത്സരം (സംസ്ഥാന തലം) - രണ്ടാം സ്ഥാനം.