ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,490
തിരുത്തലുകൾ
(ചെ.) (ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/മറ്റ്ക്ലബ്ബുകൾ-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
{{prettyurl|Buchanan Institution GHS Pallom}} | |||
മറ്റ്ക്ലബ്ബുകൾ-17 | മറ്റ്ക്ലബ്ബുകൾ-17 | ||
വരി 21: | വരി 23: | ||
== ഹെൽത്ത് ക്ലബ്ബ് == | == ഹെൽത്ത് ക്ലബ്ബ് == | ||
ബുക്കാനൻ ഹെൽത്ത് ക്ലബ്ബ് | ബുക്കാനൻ ഹെൽത്ത് ക്ലബ്ബ് | ||
വിദ്യാർത്ഥിനികളുടെ ആരോഗ്യം- വെള്ളം, സാനിട്ടേഷൻ, വൃത്തി എന്നിവയ്ക്ക് പ്രാധാന്യം ഉറപ്പു വരുത്തുന്നതിനും ശരിയായ ആരോഗ്യശീലങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള സന്നദ്ധസംഘടന. വ്യക്തി- പരിസര ശുചിത്വം, പകർച്ചവ്യാധികൾ, ഇവയിൽ ബോധവൽക്കരണക്ലാസ്സുകൾ, മെഡിക്കൽ ക്യാംപുകൾ, കൗൺസലിംഗ് ക്ലാസ്സുകൾ ഇവ എല്ലാവർഷവും നടത്തുന്നു. എല്ലാ വെള്ളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നു. കുട്ടികളിലുണ്ടാകുന്ന വിളർച്ച പരിഹരിക്കാനായി എല്ലാ തിങ്കളാഴ്ചയും അയൺ ഫോളിക് ആസിഡ് ഗുളികകൾ നൽകി വരുന്നു. വിരശല്യം ഒഴിവാക്കാൻ വിരഗുളിക നൽകുന്നു. വാക്സിനേഷൻ, നേത്രപരിശോധന, ത്വക്ക് പരിശോധന ഇവ യഥാസമയം നടത്തുന്നു. 75 വിദ്യാര്‍ത്ഥിനികൾ ക്ലബ്ബിൽ അംഗങ്ങളാണ് | വിദ്യാർത്ഥിനികളുടെ ആരോഗ്യം- വെള്ളം, സാനിട്ടേഷൻ, വൃത്തി എന്നിവയ്ക്ക് പ്രാധാന്യം ഉറപ്പു വരുത്തുന്നതിനും ശരിയായ ആരോഗ്യശീലങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള സന്നദ്ധസംഘടന. വ്യക്തി- പരിസര ശുചിത്വം, പകർച്ചവ്യാധികൾ, ഇവയിൽ ബോധവൽക്കരണക്ലാസ്സുകൾ, മെഡിക്കൽ ക്യാംപുകൾ, കൗൺസലിംഗ് ക്ലാസ്സുകൾ ഇവ എല്ലാവർഷവും നടത്തുന്നു. എല്ലാ വെള്ളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നു. കുട്ടികളിലുണ്ടാകുന്ന വിളർച്ച പരിഹരിക്കാനായി എല്ലാ തിങ്കളാഴ്ചയും അയൺ ഫോളിക് ആസിഡ് ഗുളികകൾ നൽകി വരുന്നു. വിരശല്യം ഒഴിവാക്കാൻ വിരഗുളിക നൽകുന്നു. വാക്സിനേഷൻ, നേത്രപരിശോധന, ത്വക്ക് പരിശോധന ഇവ യഥാസമയം നടത്തുന്നു. 75 വിദ്യാര്‍ത്ഥിനികൾ ക്ലബ്ബിൽ അംഗങ്ങളാണ്. | ||
ഭാരവാഹികൾ -സൂസൻ ജോർജ്, മഞ്ജു എം കുഞ്ഞ് | ഭാരവാഹികൾ -സൂസൻ ജോർജ്, മഞ്ജു എം കുഞ്ഞ് | ||
ആരോഗ്യ ബോധവത്കരണ ക്ലാസ് (28/06/19) | |||
31/07/18 ഡങ്കിപ്പനി പ്രതിരോധ സമ്മേളനം നടന്നു. | |||
[[പ്രമാണം:33070health12-19.jpg|thumb|ഹെൽത്ത് ക്ലബ്ബ് മത്സരങ്ങൾ 2018-19]] | [[പ്രമാണം:33070health12-19.jpg|thumb|ഹെൽത്ത് ക്ലബ്ബ് മത്സരങ്ങൾ 2018-19]] | ||
[[പ്രമാണം:33070medcamp19-20-1.jpg|thumb|മെഡിക്കൽ ക്യാമ്പ്]] | [[പ്രമാണം:33070medcamp19-20-1.jpg|thumb|മെഡിക്കൽ ക്യാമ്പ്]] |
തിരുത്തലുകൾ