"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2018-19 അധ്യായന വർഷം/മീറ്റ് ദി സ്‌കോളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2018-19 അധ്യായന വർഷത്തിൽ വളരെയേറെ പ്രവർത്തനം സ്‍കൂളിൽ നടത്താൻ കഴിഞ്ഞു. മീറ്റ് ദി സ്‌കോളർ എന്ന പ്രവർത്തനം വഴി സിവിൽ സെർവ്വീസ് സ്വപ്നം കാണുന്ന ജി എച്ച് എസ് എസ് ഒതുക്കുങ്ങലിലെ കുട്ടികൾക്ക് വിവിധ പ്രമുഖരുടെ സെമിനാറുകൾ, പ്രഭാഷണങ്ങൾ കേൾക്കാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ചു.അഡ്വ. കെ. എൻ. എ ഖാദർ എം എൽ എ ഇന്ത്യൻ '''ജനാധിപത്യത്തിന്റെ ഭാവി''' എന്ന വിഷയത്തിലുള്ള സെമിനാറും,വിമർശകനും എഴുത്തുക്കാരനുമായ കൽപ്പറ്റ നാരായണന്റെ '''നല്ലെഴുത്തിന്റെ രസതന്ത്രം''', '''ജീവശാസ്ത്രപഠനത്തിന് സാധ്യതകളേറെ''' എന്ന വിഷയത്തിൽ ഡോ.അച്യുത് ശങ്കർ എസ്. നായറുടെ സെമിനാറും കുട്ടികൾക്ക് വളരെ ഏറെ പ്രജോതനമായി.സെപ്റ്റംബർ 30 2018 നാണ് Kindle The Spark In You എന്ന ടാഗോട് കൂടി സിവിൽ സെർവ്വീസ് ഓറിയന്റേഷൻ പ്രോഗ്രാം ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങലിൽ ആരംഭിച്ചത്. പ്രശസ്ത മാന്ത്രികനും മോട്ടീവേറ്ററുമായ പ്രൊഫസർ ഗോപീനാഥ് മുതുകാടാണ് പരിപാടി ഉദ്ഘാടനം ചെയ്‍തത്. | 2018-19 അധ്യായന വർഷത്തിൽ വളരെയേറെ പ്രവർത്തനം സ്‍കൂളിൽ നടത്താൻ കഴിഞ്ഞു. മീറ്റ് ദി സ്‌കോളർ എന്ന പ്രവർത്തനം വഴി സിവിൽ സെർവ്വീസ് സ്വപ്നം കാണുന്ന ജി എച്ച് എസ് എസ് ഒതുക്കുങ്ങലിലെ കുട്ടികൾക്ക് വിവിധ പ്രമുഖരുടെ സെമിനാറുകൾ, പ്രഭാഷണങ്ങൾ കേൾക്കാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ചു.അഡ്വ. കെ. എൻ. എ ഖാദർ എം എൽ എ ഇന്ത്യൻ '''ജനാധിപത്യത്തിന്റെ ഭാവി''' എന്ന വിഷയത്തിലുള്ള സെമിനാറും,വിമർശകനും എഴുത്തുക്കാരനുമായ കൽപ്പറ്റ നാരായണന്റെ '''നല്ലെഴുത്തിന്റെ രസതന്ത്രം''', '''ജീവശാസ്ത്രപഠനത്തിന് സാധ്യതകളേറെ''' എന്ന വിഷയത്തിൽ ഡോ.അച്യുത് ശങ്കർ എസ്. നായറുടെ സെമിനാറും കുട്ടികൾക്ക് വളരെ ഏറെ പ്രജോതനമായി.സെപ്റ്റംബർ 30 2018 നാണ് Kindle The Spark In You എന്ന ടാഗോട് കൂടി സിവിൽ സെർവ്വീസ് ഓറിയന്റേഷൻ പ്രോഗ്രാം ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങലിൽ ആരംഭിച്ചത്. പ്രശസ്ത മാന്ത്രികനും മോട്ടീവേറ്ററുമായ പ്രൊഫസർ ഗോപീനാഥ് മുതുകാടാണ് പരിപാടി ഉദ്ഘാടനം ചെയ്‍തത്. | ||
{|class="wikitable";"border=0" | {|class="wikitable";"border=0" | ||
|[[പ്രമാണം: | |[[പ്രമാണം:achyuth_shankar.jpg|443x443px|ലഘുചിത്രം|'''ശാസ്‌ത്രസാങ്കേതിക മുന്നേറ്റവും സാമൂഹികചലനങ്ങളും''' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോ. അച്യൂത് ശങ്കർ എസ് നായർ കുട്ടികളുമായി സംവദിക്കുന്നു|പകരം=|നടുവിൽ]] | ||
|[[പ്രമാണം:democracy3.jpg|300x300px|ലഘുചിത്രം|'''ജനാധിപത്യത്തിന്റെ ഭാവി''' - പോസ്‌റ്റർ|പകരം=|നടുവിൽ]]<br> | |[[പ്രമാണം:democracy3.jpg|300x300px|ലഘുചിത്രം|'''ജനാധിപത്യത്തിന്റെ ഭാവി''' - പോസ്‌റ്റർ|പകരം=|നടുവിൽ]]<br> | ||
|[[പ്രമാണം:achyut.jpg|300x300px|ലഘുചിത്രം|'''ശാസ്‌ത്രസാങ്കേതിക മുന്നേറ്റവും സാമൂഹികചലനങ്ങളും''' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോ. അച്യൂത് ശങ്കർ എസ് നായർ കുട്ടികളുമായി സംവദിക്കുന്നു|പകരം=|നടുവിൽ]] | |[[പ്രമാണം:achyut.jpg|300x300px|ലഘുചിത്രം|'''ശാസ്‌ത്രസാങ്കേതിക മുന്നേറ്റവും സാമൂഹികചലനങ്ങളും''' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോ. അച്യൂത് ശങ്കർ എസ് നായർ കുട്ടികളുമായി സംവദിക്കുന്നു|പകരം=|നടുവിൽ]] | ||
|- | |- | ||
|[[പ്രമാണം: | |[[പ്രമാണം:meet1.jpg|300x300px|ലഘുചിത്രം|'''സിവിൽ സർവ്വീസ് ഓറിയന്റേഷൻ പ്രോഗ്രാം''' -പ്രശസ്ത മാന്ത്രികൻ ഗോപീനാഥ് മുതുകാട്- മുഖ്യാതിഥി|പകരം=|നടുവിൽ]] | ||
|[[പ്രമാണം:meet_the_scholar.jpg|430x430px|ലഘുചിത്രം|'''നല്ലെഴുത്തിന്റെ രസതന്ത്രം''' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ കൽപറ്റ നാരായണൻ കുട്ടികളുമായി സംവദിക്കുന്നു|പകരം=|നടുവിൽ]] | |[[പ്രമാണം:meet_the_scholar.jpg|430x430px|ലഘുചിത്രം|'''നല്ലെഴുത്തിന്റെ രസതന്ത്രം''' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ കൽപറ്റ നാരായണൻ കുട്ടികളുമായി സംവദിക്കുന്നു|പകരം=|നടുവിൽ]] | ||
|[[പ്രമാണം:meet_the_scholar2.jpg|471x471px|ലഘുചിത്രം|'''നല്ലെഴുത്തിന്റെ രസതന്ത്രം''' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ കൽപറ്റ നാരായണൻ കുട്ടികളുമായി സംവദിക്കുന്നു|പകരം=|നടുവിൽ]] | |[[പ്രമാണം:meet_the_scholar2.jpg|471x471px|ലഘുചിത്രം|'''നല്ലെഴുത്തിന്റെ രസതന്ത്രം''' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ കൽപറ്റ നാരായണൻ കുട്ടികളുമായി സംവദിക്കുന്നു|പകരം=|നടുവിൽ]] |
21:37, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2018-19 അധ്യായന വർഷത്തിൽ വളരെയേറെ പ്രവർത്തനം സ്‍കൂളിൽ നടത്താൻ കഴിഞ്ഞു. മീറ്റ് ദി സ്‌കോളർ എന്ന പ്രവർത്തനം വഴി സിവിൽ സെർവ്വീസ് സ്വപ്നം കാണുന്ന ജി എച്ച് എസ് എസ് ഒതുക്കുങ്ങലിലെ കുട്ടികൾക്ക് വിവിധ പ്രമുഖരുടെ സെമിനാറുകൾ, പ്രഭാഷണങ്ങൾ കേൾക്കാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ചു.അഡ്വ. കെ. എൻ. എ ഖാദർ എം എൽ എ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തിലുള്ള സെമിനാറും,വിമർശകനും എഴുത്തുക്കാരനുമായ കൽപ്പറ്റ നാരായണന്റെ നല്ലെഴുത്തിന്റെ രസതന്ത്രം, ജീവശാസ്ത്രപഠനത്തിന് സാധ്യതകളേറെ എന്ന വിഷയത്തിൽ ഡോ.അച്യുത് ശങ്കർ എസ്. നായറുടെ സെമിനാറും കുട്ടികൾക്ക് വളരെ ഏറെ പ്രജോതനമായി.സെപ്റ്റംബർ 30 2018 നാണ് Kindle The Spark In You എന്ന ടാഗോട് കൂടി സിവിൽ സെർവ്വീസ് ഓറിയന്റേഷൻ പ്രോഗ്രാം ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങലിൽ ആരംഭിച്ചത്. പ്രശസ്ത മാന്ത്രികനും മോട്ടീവേറ്ററുമായ പ്രൊഫസർ ഗോപീനാഥ് മുതുകാടാണ് പരിപാടി ഉദ്ഘാടനം ചെയ്‍തത്.