"ജി.എച്ച്.എസ്.എസ് മംഗൽപാടി/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('[[|11013-51]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[11013-51]] | 19.01.2022 ന് ജിഎച്ച്എസ്എസ് മംഗൽപാടിയിൽ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ് സ്കൂൾതല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ഗോപാലകൃഷ്ണ നായക് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീ രാധാകൃഷ്ണ, എസ്ഐടിസി ശ്രീ ഉദയ കെ എന്നിവർ പ്രസംഗിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് കുമാരി അമിത സ്വാഗതം പറഞ്ഞു ക്ലാസ് തുടർന്നു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലെ 24 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. യൂണിറ്റ് ക്യാമ്പിലൂടെ വിദ്യാർത്ഥികൾക്ക് ആനിമേഷനും സ്ക്രാച്ച് പ്രോഗ്രാമും പഠിക്കാൻ പരിചയപ്പെടുത്തി | ||
[[പ്രമാണം:11013-51.jpg|ലഘുചിത്രം|one day camp Inaugration by HM | |||
[[പ്രമാണം:11013-52.jpg|പകരം=|ലഘുചിത്രം|422x422ബിന്ദു]]photo of little kite camp,|പകരം=|ഇടത്ത്]] |
21:30, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
19.01.2022 ന് ജിഎച്ച്എസ്എസ് മംഗൽപാടിയിൽ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ് സ്കൂൾതല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ഗോപാലകൃഷ്ണ നായക് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീ രാധാകൃഷ്ണ, എസ്ഐടിസി ശ്രീ ഉദയ കെ എന്നിവർ പ്രസംഗിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് കുമാരി അമിത സ്വാഗതം പറഞ്ഞു ക്ലാസ് തുടർന്നു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലെ 24 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. യൂണിറ്റ് ക്യാമ്പിലൂടെ വിദ്യാർത്ഥികൾക്ക് ആനിമേഷനും സ്ക്രാച്ച് പ്രോഗ്രാമും പഠിക്കാൻ പരിചയപ്പെടുത്തി