"ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ/കോളനികളിലെ പ്രത്യേക പഠന കേന്ദ്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂൾ വിട്ടു വീട്ടിലെത്തുന്ന വിദ്യാർത്ഥികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്കൂൾ വിട്ടു വീട്ടിലെത്തുന്ന വിദ്യാർത്ഥികൾക്ക് വീട്ടിലെ പഠനാന്തരീക്ഷം അനുകൂലമല്ലാത്തതിനാൽ പല പ്രവർത്തനങ്ങളും നടത്താൻ കഴിഞ്ഞിരുന്നില്ല.അതിനാൽ SSA യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രാദേശികപഠനകേന്ദ്രം വളരെ മികച്ചരീതിയിൽ ഫോറെസ്റ്റ് വയൽ കോളനിയിൽ പ്രവർത്തിച്ചു വരുന്നു.പ്രത്യേകം നിയോഗിക്കപ്പെട്ട വോളണ്ടിയേഴ്‌സ് അവർക്കു പഠനത്തിൽ പ്രത്യേക പരിശീലനം നൽകുന്നു.കൂടാതെ ലോക്കഡോൺ കാലത്തു വിവിധ പ്രദേശങ്ങളിൽ ആരംഭിച്ച പഠനകേന്ദ്രങ്ങളിലൂടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യം ഒരുക്കി.ടെലിവിഷൻ,ഫോൺ,NET സൗകര്യമില്ലാത്ത വിവിധ സ്കൂളുകളിൽ പഠിക്കുന്ന പാക്കം പ്രദേശത്തെ എല്ലാ കുട്ടികൾക്കും ഈ പഠന കേന്ദ്രങ്ങൾ ആശ്വാസമായിരുന്നു. | <gallery> | ||
പ്രമാണം:15320 405.jpg | |||
പ്രമാണം:15320 406.jpg | |||
പ്രമാണം:15320 404.jpg | |||
പ്രമാണം:15320 403.jpg | |||
പ്രമാണം:15320 401.jpg | |||
പ്രമാണം:15320 400.jpg | |||
പ്രമാണം:15320 533.jpg | |||
പ്രമാണം:15320 532.jpg | |||
പ്രമാണം:15320 531.jpg | |||
</gallery>സ്കൂൾ വിട്ടു വീട്ടിലെത്തുന്ന വിദ്യാർത്ഥികൾക്ക് വീട്ടിലെ പഠനാന്തരീക്ഷം അനുകൂലമല്ലാത്തതിനാൽ പല പ്രവർത്തനങ്ങളും നടത്താൻ കഴിഞ്ഞിരുന്നില്ല.അതിനാൽ SSA യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രാദേശികപഠനകേന്ദ്രം വളരെ മികച്ചരീതിയിൽ ഫോറെസ്റ്റ് വയൽ കോളനിയിൽ പ്രവർത്തിച്ചു വരുന്നു.പ്രത്യേകം നിയോഗിക്കപ്പെട്ട വോളണ്ടിയേഴ്‌സ് അവർക്കു പഠനത്തിൽ പ്രത്യേക പരിശീലനം നൽകുന്നു.കൂടാതെ ലോക്കഡോൺ കാലത്തു വിവിധ പ്രദേശങ്ങളിൽ ആരംഭിച്ച പഠനകേന്ദ്രങ്ങളിലൂടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യം ഒരുക്കി.ടെലിവിഷൻ,ഫോൺ,NET സൗകര്യമില്ലാത്ത വിവിധ സ്കൂളുകളിൽ പഠിക്കുന്ന പാക്കം പ്രദേശത്തെ എല്ലാ കുട്ടികൾക്കും ഈ പഠന കേന്ദ്രങ്ങൾ ആശ്വാസമായിരുന്നു. |
21:29, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ വിട്ടു വീട്ടിലെത്തുന്ന വിദ്യാർത്ഥികൾക്ക് വീട്ടിലെ പഠനാന്തരീക്ഷം അനുകൂലമല്ലാത്തതിനാൽ പല പ്രവർത്തനങ്ങളും നടത്താൻ കഴിഞ്ഞിരുന്നില്ല.അതിനാൽ SSA യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രാദേശികപഠനകേന്ദ്രം വളരെ മികച്ചരീതിയിൽ ഫോറെസ്റ്റ് വയൽ കോളനിയിൽ പ്രവർത്തിച്ചു വരുന്നു.പ്രത്യേകം നിയോഗിക്കപ്പെട്ട വോളണ്ടിയേഴ്‌സ് അവർക്കു പഠനത്തിൽ പ്രത്യേക പരിശീലനം നൽകുന്നു.കൂടാതെ ലോക്കഡോൺ കാലത്തു വിവിധ പ്രദേശങ്ങളിൽ ആരംഭിച്ച പഠനകേന്ദ്രങ്ങളിലൂടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യം ഒരുക്കി.ടെലിവിഷൻ,ഫോൺ,NET സൗകര്യമില്ലാത്ത വിവിധ സ്കൂളുകളിൽ പഠിക്കുന്ന പാക്കം പ്രദേശത്തെ എല്ലാ കുട്ടികൾക്കും ഈ പഠന കേന്ദ്രങ്ങൾ ആശ്വാസമായിരുന്നു.