"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{| class="wikitable" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
![[പ്രമാണം:41087 SS school.jpeg|ലഘുചിത്രം]] | ![[പ്രമാണം:41087 SS school.jpeg|ലഘുചിത്രം]] | ||
! | ![[പ്രമാണം:41087 sr 22.jpeg|ലഘുചിത്രം]] | ||
| | |||
|} | |} | ||
വിദ്യാർഥികളുടെ ശാസ്ത്രബോധവും,യുക്തിചിന്തയും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുന്നതിനു വേണ്ടി മാത്സ്,സയൻസ്,സോഷ്യൽ സയൻസ് പ്രവൃത്തിപരിചയം എന്നി വിഷയങ്ങൾ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഓരോ വർഷവും 'ശാസ്ത്ര രംഗം' മത്സരങ്ങൾ നടത്തുന്നു. പ്രഗൽഭരായ അധ്യാപകരും താല്പര്യമുള്ള വിദ്യാർത്ഥികളും ഉൾപ്പെടുന്ന 'ശാസ്ത്ര രംഗം ഗ്രൂപ്പ്' സ്കൂളിൽ പ്രവർത്തിക്കുന്നു | വിദ്യാർഥികളുടെ ശാസ്ത്രബോധവും,യുക്തിചിന്തയും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുന്നതിനു വേണ്ടി മാത്സ്,സയൻസ്,സോഷ്യൽ സയൻസ് പ്രവൃത്തിപരിചയം എന്നി വിഷയങ്ങൾ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഓരോ വർഷവും 'ശാസ്ത്ര രംഗം' മത്സരങ്ങൾ നടത്തുന്നു. പ്രഗൽഭരായ അധ്യാപകരും താല്പര്യമുള്ള വിദ്യാർത്ഥികളും ഉൾപ്പെടുന്ന 'ശാസ്ത്ര രംഗം ഗ്രൂപ്പ്' സ്കൂളിൽ പ്രവർത്തിക്കുന്നു |
21:19, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാർഥികളുടെ ശാസ്ത്രബോധവും,യുക്തിചിന്തയും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുന്നതിനു വേണ്ടി മാത്സ്,സയൻസ്,സോഷ്യൽ സയൻസ് പ്രവൃത്തിപരിചയം എന്നി വിഷയങ്ങൾ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഓരോ വർഷവും 'ശാസ്ത്ര രംഗം' മത്സരങ്ങൾ നടത്തുന്നു. പ്രഗൽഭരായ അധ്യാപകരും താല്പര്യമുള്ള വിദ്യാർത്ഥികളും ഉൾപ്പെടുന്ന 'ശാസ്ത്ര രംഗം ഗ്രൂപ്പ്' സ്കൂളിൽ പ്രവർത്തിക്കുന്നു
2020_2021 കാലയളവിൽ ചാത്തന്നൂർ ഉപജില്ല നടത്തിയ 'കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം ' എന്ന പ്രോജക്ടിൽ കുഞ്ഞുലക്ഷ്മി.എ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ മത്സരിച്ചു.
2021_2022 വർഷത്തിൽ എട്ട് തലങ്ങളിൽ മത്സരങ്ങൾ നടത്തപ്പെട്ടു.ഇതിൽ പ്രോജക്ട് അവതരണം,വീട്ടിൽ നിന്നും ഒരു പരീക്ഷണം,പ്രാദേശികചരിത്രരചന, ശാസ്ത്രലേഖനം,എൻ്റെ ശാസ്ത്രജ്ഞൻ_ജീവചരിത്രംകുറിപ്പ്,ശാസ്ത്ര ഗ്രന്ഥസ്വാദനം,ഗണിതശയാവതരണം,പ്രവർത്തിപരിചയം എന്നീ മത്സരങ്ങളിൽ യു.പി,ഹൈസ്കൂൾ തലങ്ങളിൽ നിന്നും പതിനൊന്നു കുട്ടികൾ പങ്കെടുത്തിരുന്നു പങ്കെടുത്ത കുട്ടികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കൂകയുണ്ടായി. കോവിഡ് കാലമായതിനാൽ ഡിജിറ്റൽ ആയും ഓൺലൈൻ ആയിട്ടുമാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്.ഇതിൽ ഉപജില്ല മൽസരത്തിൽ ഒന്നാം സ്ഥാനക്കാരായ വിദ്യാർഥികൾക്ക് ജില്ലാതലത്തിൽ മത്സരിക്കാൻ കഴിഞ്ഞു.
1.ഹന ഒമർ(ജീവചരിത്ര കുറിപ്പ്,യൂ.പി)
2.ഫർസാന ഷിഹാബുദ്ദീൻ.(പ്രവർത്തി പരിചയം,ഹൈസ്കൂൾ)
3.പ്രാർത്ഥന വേണുഗോപാൽ(ജീവചരിത്ര കുറിപ്പ് H S)
4.അന്ന എ. ഡീ (പ്രാദേശിക ചരിത്ര രചന H S)
5.ഫൗസിയ.നൗഷാദ്(ശാസ്ത്രലേഖനം HS)
6.ഫർസാന സജീവ്(ഗണിതശയ വതരണം H S)