"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:


'''4th PTA HSS scout പ്രവർത്തനങ്ങൾക്ക് Smt സ്വപ്ന മോൾ . എ യും  6th PTA HSS guides പ്രവർത്തനങ്ങൾക്ക് Smt.ബിന്ദു. KC നിലവിൽ കർമ്മ നിർദ്ദേശങ്ങൾ നൽകുന്നു.'''
'''4th PTA HSS scout പ്രവർത്തനങ്ങൾക്ക് Smt സ്വപ്ന മോൾ . എ യും  6th PTA HSS guides പ്രവർത്തനങ്ങൾക്ക് Smt.ബിന്ദു. KC നിലവിൽ കർമ്മ നിർദ്ദേശങ്ങൾ നൽകുന്നു.'''
[[പ്രമാണം:Guides-5.jpeg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:Guides6.jpeg|ഇടത്ത്‌|ലഘുചിത്രം]]

20:34, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ബേഡൽ പവൽ ലോകജനതയ്ക്കു വേണ്ടി വിഭാവനം ചെയ്ത യൂണിഫോമണിഞ്ഞ കൗമാര സന്നദ്ധസേനയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ 1950 ൽ ആരംഭിക്കുന്നു. സമൂഹത്തിനു മാതൃകാ പരമായ സന്ദേശങ്ങൾ വിളമ്പി അർഥപുഷ്ടിയോടെ പടർന്ന് പന്തലിച്ച ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനം ഈ കലാലയത്തിൽ 2014 ൽ ആരംഭിച്ചു.

അഭിരുചിക്കനുസൃതമായി അംഗങ്ങളായിത്തീരുകയും കർശനമായ പ്രവർത്തനരേഖ ക്കുള്ളിൽ നിന്ന് ഉജ്ജ്വല നേട്ടങ്ങൾ കൊയ്തെടുക്കുന്നതിൽ നമ്മുടെ യൂണിറ്റ് അംഗങ്ങൾ സമ്പൂർണ്ണമായി വിജയിച്ചിരിക്കുകയാണ്

പ്രവർത്തനങ്ങൾ, പരിശീലനങ്ങൾ, പരീക്ഷകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ ബാച്ചും കടന്നുപോകുന്നത്

പല പട്രോളുകൾ ആയി വിഭജിച്ച് നടത്തുന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ദ്വിതീയ സോപാൻ സർട്ടിഫിക്കറ്റ്,

C. M ഷീൽഡ് കോമ്പറ്റീഷൻ പ്രോജക്റ്റുകൾ സമർപ്പിച്ച് നന്മ മുദ്ര സർട്ടിഫിക്കറ്റ് എന്നിവ കരസ്ഥമാക്കുന്ന യൂണിറ്റ് അംഗങ്ങൾ ഈ കലാലയത്തിനും സമൂഹത്തിനും നന്മയുടെയും നേട്ടങ്ങളുടെയും മുദ്രണം ചാർത്തി അഭിമാനമാകുന്നു

4th PTA HSS scout പ്രവർത്തനങ്ങൾക്ക് Smt സ്വപ്ന മോൾ . എ യും 6th PTA HSS guides പ്രവർത്തനങ്ങൾക്ക് Smt.ബിന്ദു. KC നിലവിൽ കർമ്മ നിർദ്ദേശങ്ങൾ നൽകുന്നു.