"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/കവിതകൾ എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/കവിതകൾ എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 275: വരി 275:
we'r always together.
we'r always together.


'''By Muhammed Sinan N.S 6A'''                
'''By Muhammed Sinan N.S 6A'''
 
== '''അക്ഷരമുറ്റം''' ==
അറിവിൻ പൂങ്കാവനം ശോഭയേറും വിദ്യാലയം
 
അൽഫാറൂഖിയ്യ എന്ന നമ്മുടെ വിദ്യാലയം
 
അജ്ഞതയിൽ ആണ്ടുപോയ ഈ ലോകമിൽ
 
പൊൻതിരി വട്ടം തെളിയിച്ചീ വിദ്യാലയം
 
 ഇരുൾ ഉയർത്തി ശോഭയേകി പൂത്തുലഞ്ഞതാ....
 
ഉടയവൻ്റെ അനുഗ്രഹം ഉയർന്നുവന്നതാ....
 
ആയുധമായി അക്ഷരങ്ങൾ കൈകളിലേന്തി
 
വാനിലേക്കും  വെൺപറവകളായി ഞങ്ങൾ....
 
അറിവിനായി തേടിയവർ നാനാ ദേശ കുരുന്നുകൾ ഇവിടെ...
 
നയിച്ചീടും നേർ പാതയിലൂടെ പൊന്നുമ്മാടെ
 
സ്ഥാനത്തധ്യാപകരിവിടെ 
 
മനസ്സിൽ നന്മയും നേടി മടങ്ങീടുവാൻ...
 
ഇഹലോക സ്വർഗത്തോപ്പാണീ  മണിമാളിക
 
ഇതൾ വിരിയിച്ചീടുവാൻ ഒരു  പൊൻതലമുറ
 
കദീജ  കെ.എ 10B


== '''പ്രകൃതിയെന്ന ഭംഗി''' ==
== '''പ്രകൃതിയെന്ന ഭംഗി''' ==
[[പ്രമാണം:26009anju.jpeg|പകരം=Anju. V.R 7B|ഇടത്ത്‌|ലഘുചിത്രം|'''പ്രകൃതിയെന്ന ഭംഗി''']]
[[പ്രമാണം:26009anju.jpeg|പകരം=Anju. V.R 7B|ഇടത്ത്‌|ലഘുചിത്രം|'''പ്രകൃതിയെന്ന ഭംഗി''']]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1317466...1532203" എന്ന താളിൽനിന്ന് ശേഖരിച്ചത്