"വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 179: വരി 179:
                                                                                     റൂട്ടില്‍ കണിച്ചുകുളങ്ങര
                                                                                     റൂട്ടില്‍ കണിച്ചുകുളങ്ങര
                                                                                     ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന  
                                                                                     ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന  
                                                                                     മണ്ഡപം  
                                                                                     മണ്ഡപം ------------------>>>
  {{#multimaps: 9.6287, 76.3145 | width=800px | zoom=14 }}  
  {{#multimaps: 9.6287, 76.3145 | width=800px | zoom=14 }}  



21:26, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര
വിലാസം
കണിച്ചുകുളങ്ങര

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-12-2016Devisaranam




    ചേര്‍ത്തലയിലെ കണിച്ചുകുളങ്ങര  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണിച്ചുകുളങ്ങര വൊക്കേഷണല്‍ ‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍.യു പി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി,  വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തി അറുന്നൂറോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.
    ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി,ക്ക് 2015-2016 വർഷത്തിൽ  100% ഉം, പ്ലസ്‌ ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടുവാനും  ഈ സ്കൂളിന്‌ സാധിച്ചിട്ടുണ്ട്.

ചരിത്രം

                         കണിച്ചുകുളങ്ങര ദേവി ക്ഷേത്രം

മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ ചരിത്രപ്രസിദ്ധമായ കണിച്ചുകുളങ്ങര ക്ഷേത്രം മുഖേന അറിയപ്പെട്രുന്ന ഒരു ഗ്രാമമാണ് കണിച്ചുകുളങ്ങര.അടുത്തകാലം വരെ അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ്.തനതായ പുരാതന സാംസ്ക്കാരിക പൈതൃകം




                == ഭൗതികസൗകര്യങ്ങള്‍ ==
    ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നുഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊന്‍പതേളംക മ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  സോപ്പ് നിര്‍മ്മാണം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്കൂൾ മാനേജർ -

ശ്രീ.രാധാകൃഷ്ണൻ






മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

കാലയളവ് പ്രധാനാദ്ധ്യാപകര്‍ കാലയളവ് പ്രധാനാദ്ധ്യാപകര്‍
1924 - 1927 പി കെ പരമേശ്വര കുറുപ്പ് 1987-1993 പി കെ സത്യനേശൻ
1927-1931 പി എൻ നാരായണ പണിക്കർ 1993-1998 സി പി സുദർശനൻ
1931-1932 എ ദാമോദരൻ 1998-5/1999 സി ജി ഏലമ്മ
1932-1943 പി എൻ നാരായണ പണിക്കർ 6/1999-4/2000 പി അംബിക
1943 പി കരുണാകരൻ 1-5/2000 പി ജി രത്‌നമ്മ
1943-1953 എ മദനൻ 6/2000-4/2000 എസ് എം ലളിതാംബിക
1953-1954 രാജ രാജ വർമ്മ തമ്പാൻ 5/2001 പി കെ നാരായൺ കുറുപ്പ്
1954-1965 കെ ഗോപാലൻ 6/2001-3/2003
1965-1972 കെ ആർ രാജഗോപാലൻ നായർ 4.2005-3/2006 കെ കെ സോമകുമാരി
1972-1974 പി വി ജോൺ 4/2006-3/2007 എം കെ സുസമ്മ
1974-1980 ഇ ഇ കേശവ കുറുപ്പ് 4/2007-3/2010 കെ എൻ ലീലമ്മ
1980- 1982 കെ ആർ ദാസ് 4/2010- കെ പി ഷീബ
1982- 1987 വി കെ ധർമ്മദാസ് 0-0 0

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ. വെള്ളാപ്പള്ളി നടേശന്‍

    എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുടർച്ചയായി മൂന്നു തവണ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖ്യകാര്യനിർവ്വാഹകനായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
    
    1937 സെപ്റ്റംബർ 10-ന്‌‍ ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി കേശവനും ദേവകിയും ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ.







വഴികാട്ടി

                                                                                   *NH 47 ആലപ്പുഴ എറണാകുളം 
                                                                                    റൂട്ടില്‍ കണിച്ചുകുളങ്ങര
                                                                                    ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന 
                                                                                    മണ്ഡപം ------------------>>>
{{#multimaps: 9.6287, 76.3145 | width=800px | zoom=14 }} 
  • NH 47 ആലപ്പുഴ എറണാകുളം റൂട്ടില്‍ ആലപ്പുഴയില്‍ നിന്നും 20 KM എറണാകുളത്ത് നിന്നും44 KM

|----

  • ഏറ്റവും അടുത്ത പട്ടണം ചേര്‍ത്തല 8 KM ദൂരം