ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14052-14052 (സംവാദം | സംഭാവനകൾ)
No edit summary
14052-14052 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
</gallery>
</gallery>
സ്പോർട്സ് റൂം
സ്പോർട്സ് റൂം
സഹകരണ സ്റ്റോർ
സഹകരണ സ്റ്റോർ
<gallery>
<gallery>
പ്രമാണം:Store.jpg|ലഘുചിത്രം|Store
പ്രമാണം:Store.jpg
</gallery>
</gallery>
* ലബോറട്ടറി
* ലബോറട്ടറി
വരി 27: വരി 28:
പ്രമാണം:14052 lab2.jpeg
പ്രമാണം:14052 lab2.jpeg
</gallery>
</gallery>
* അസാപ്പ് റൂം
റിസോഴ്സ് റൂം
സ്കൂൾ ബസ്
 
അസാപ്പ് റൂം
 
സ്കൂൾ ബസ്സ്

15:54, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശന കവാടം കടന്ന് സ്കൂളിനകത്തേക്ക് പ്രവേശിക്കുമ്പോൾ വർണ്ണപുഷ്പങ്ങളും കായ്കനികളും നിറഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളാൽ അലംകൃതമായ വായനാമൂല നിങ്ങളെ സ്വാഗതം ചെയ്യും. ഇടതു ഭാഗത്ത് ഓഫീസ്, വലതു ഭാഗത്ത് സഹകരണ സ്റ്റോർ, സ്റ്റാഫ് റൂം എന്നിവ. നാലുവശങ്ങളിൽ രണ്ട് നിലകളിലായി 40 ക്ലാസ്സ് റൂമുകൾ. കൂടാതെ രണ്ട് ഹൈസ്ക്കൂൾ ലാബ്, ഒരു യു.പി ലാബ്, സ്മാർട്ട് ട്രാഫിക് ക്ലാസ്സ് റൂം, സി.ഡബ്ല്യു.എസ്.എൻ (Children With Special Needs) റൂം, ലൈബ്രറി, കൗൺസിലിങ്ങ് റൂം, സയൻസ് ലാബ്, ഫിസിക്കൽ എഡ്യുക്കേഷൻ, എസ്.പി.സി വിങ്ങ്, രണ്ട് ഹയർ സെക്കണ്ടറി ലാബുകൾ, ഭക്ഷണശാല, മെഡിക്കൽ എയ്ഡ് റൂം എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു. ഇതിന്റെ മധ്യത്തിലുള്ള ഗ്രൗണ്ടിലാണ് ആഴ്ചയിൽ ഒരിക്കൽ അസംബ്ലി കൂടുന്നത്. ഇതിനു പുറമെ മറ്റൊരു ഭാഗത്തായി സ്കൂൾ കളിസ്ഥലത്തിന് സമാന്തരമായി പാതയോരത്ത് ഹയർ സെക്കന്ററി സമുച്ചയം നിലകൊള്ളുന്നു. സ്കൂളിന്റെ ഉന്നതിക്കായി അഹോരാത്രം പ്രയത്നിക്കുന്ന പി.ടി.എ യുടെ സഹായത്താൽ ഹയർ സെക്കൻഡറി വിഭാഗത്തിന് മറ്റൊരു കെട്ടിടത്തിന്റെ നിർമ്മാണം ത്വരിതഗതിയിൽ നടക്കുന്നു. എല്ലാം വിഭാഗത്തിനും ജല ലഭ്യതയുള്ള പ്രത്യേകം പ്രത്യേകം ശൗചാലയങ്ങളും ജല സ്രോതസ്സായി ശുചിത്വമാർന്ന കിണറുകളും ഉണ്ട്. ഫലപ്രദമായ രീതിയിൽ മാലിന്യനിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള സൗകര്യവും സ്കൂളിൽ ഒരിക്കിയിട്ടുണ്ട്.

2020-21 അധ്യയനവർഷത്തിൽ അപ്പർ പ്രൈമറി, ഭക്ഷണ ശാല എന്നിവ ഉൾപ്പെടുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി കിഫ്ബിയുടെ സഹായത്തോടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കോവിഡ് കാലഘട്ടത്തിലും മുപ്പതോളം തൊഴിലാളികളുമായി നിർമാണ പ്രവർത്തനങ്ങൾ തുടർന്നു.

21-22 വർഷത്തിൽ കെട്ടിടനിർമാണം ത്വരിതഗതിയിൽ മുന്നോട്ട് പോകുന്നു.

  • ഓഫീസ് റൂം
  • ഓഫീസ്
    ഓഫീസ്
  • സ്റ്റാഫ് റൂം
  • സ്കൂൾ ലൈബ്രറി
  • റിസോഴ്സ് റൂം
  • സ്മാർട്ട് ട്രാഫിക് ക്ലാസ് റൂം
  • TRAFFIC
    TRAFFIC
  • ALERT
    ALERT
  • JAGRATHEI
    JAGRATHEI

സ്പോർട്സ് റൂം

സഹകരണ സ്റ്റോർ

  • ലബോറട്ടറി
  • കമ്പ്യൂട്ടർ ലാബുകൾ
  • ഹൈസ്കൂൾ ഐടി ലാബ്
    ഹൈസ്കൂൾ ഐടി ലാബ്

റിസോഴ്സ് റൂം

അസാപ്പ് റൂം

സ്കൂൾ ബസ്സ്