"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഹൈസ്കൂൾ  ==
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ബാണാസുര മലനിരകളിൽ നിന്നും ഒരു വിളിപ്പാടകലെ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് . ജോസഫ്സ്  ഹൈസ്കൂൾ കല്ലോടി . 1976 മുതൽ ഇവിടുത്തെ കുടിയേറ്റ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു.8 9 10 ക്ലാസുകളിൽ ആയി 672 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു.മാനന്തവാടിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുളള സ്ഥാപനമാണിത്.

=== ചരിത്രം ===
വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ പുരോഗമനത്തിൻ്റെ നാന്ദി കുറിച്ചു കൊണ്ട് പള്ളിയും ഒപ്പം പള്ളിക്കൂടവും എന്ന തിരിച്ചറിവോടെ 1948 ജൂണിൽ 75 വിദ്യാർത്ഥികളും ഒരധ്യാപകനുമായി കുടിയേറ്റത്തിൻ്റെ സ്വപ്ന സാക്ഷാത്ക്കാരമായ കല്ലോടി സെൻ്റ് ജോസഫ്സ് യു.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചു.1963 - 68 കാലയളവിൽ കല്ലോടിക്ക് ഒരു ഹൈസ്ക്കൂൾ എന്ന ലക്ഷ്യവുമായി റവ.ഫാ.ലൂക്കോസ് ചൂണ്ടിക്കുളത്തിൻ്റെ നേത്യത്യത്തിൽ ഇന്നത്തെ ഹൈസ്കൂൾകുന്ന് മൺപണി തീർത്ത് സജ്ജമാക്കി. 1973-ൽ പിറവിയെടുത്ത മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെ മഹനീയ സാരഥ്യവും വികാരി ജനറലായിരുന്ന റവ.ഫാ തോമസ് മൂലക്കുന്നേലിൻ്റെയും വികാരി. റവ:ഫാ: ജോസഫ് മേമനയുടെയും അക്ഷീണ പരിശ്രമഫലമായി 1975 ഡിസംബർ പതിനൊന്നാം തിയ്യതി ഹൈസ്കൂളിന് അടിസ്ഥാന ശിലയിട്ടു . 1976 ജൂൺ 1ന്‌ ഏഴ് ക്ലാസ് മുറികളോടെ ഓടിട്ട വലിയ കെട്ടിടം സജ്ജമാക്കപ്പെട്ടു. മാനന്തവാടി രൂപതാ മെത്രാൻ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെയും എം. എൽ.എ ശ്രി. എം.വി. രാജൻ മാസ്റ്ററുടെയും സാന്നിധ്യത്തിൽ കുടിയറ്റക്കാരുടെ പിതാവായ തലശ്ശേരി രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി 1976 ഡിസംബർ 30 ന് ഹൈ സ്കൂളിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. പേരിയ, വെള്ളമുണ്ട തലപ്പുഴ ,മാനന്തവാടി ,ദ്വാരക, പനമരം, പടിഞ്ഞാറത്തറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചമേകി , വയനാട് വിദ്യാഭ്യാസ ജില്ലയിലെ ശ്രദ്ധേയമായ വിദ്യാഭ്യസ സ്ഥാപനമായി മാറി.

=== അധ്യാപകർ ===
 
ആന്റണി കെ എ
 
ബീന സെബാസ്റ്റ്യൻ
 
ജിജോ ജോസ്
 
ജിൻസൻ ജേക്കബ്
 
റീന കെ
 
ക്ലർക്ക്
 
ഓഫിസ്
 
ഐ ഈ ഡി
{| class="wikitable"
{| class="wikitable"
|+
|+
!
!<big>ജാക്വിലിൻ കെ.ജെ</big>
!
!'''വൈസ് പ്രിൻസിപ്പാൾ'''
!
![[പ്രമാണം:15008 hm2.jpeg|ചട്ടരഹിതം|106x106ബിന്ദു]]
|-
|-
|ആൻസി എം വി
|ആൻസി എം വി
|ബയോളജി
|ബയോളജി
|
|[[പ്രമാണം:15008 amv.jpeg|ചട്ടരഹിതം|134x134ബിന്ദു]]
|-
|-
|ഷീന മാത്യു
|ഷീന മാത്യു
|ബയോളജി
|ബയോളജി
|
|[[പ്രമാണം:15008 she.jpeg|ചട്ടരഹിതം|135x135ബിന്ദു]]
|-
|-
|തോമസ് കുരുവിള
|തോമസ് കുരുവിള
|കണക്ക്
|കണക്ക്
|
|[[പ്രമാണം:15008 tk.jpeg|ചട്ടരഹിതം|131x131ബിന്ദു]]
|-
|-
|ബീന റ്റി ജെ
|ബീന റ്റി ജെ
|കണക്ക്
|കണക്ക്
|
|[[പ്രമാണം:15008 ben.jpeg|ചട്ടരഹിതം|101x101ബിന്ദു]]
|-
|-
|ജീറ്റോ ജോസഫ്
|ജീറ്റോ ജോസഫ്
വരി 61: വരി 42:
|ഫിലിപ്പ് ജോസഫ്
|ഫിലിപ്പ് ജോസഫ്
|ഇംഗ്ളീഷ്
|ഇംഗ്ളീഷ്
|
|[[പ്രമാണം:15008 pj.jpeg|ചട്ടരഹിതം|100x100ബിന്ദു]]
|-
|-
|സി.അന്നമ്മ ഒ ജെ
|സി.അന്നമ്മ ഒ ജെ
|ഇംഗ്ളീഷ്
|ഇംഗ്ളീഷ്
|
|[[പ്രമാണം:15008 anc2.jpeg|ചട്ടരഹിതം|100x100ബിന്ദു]]
|-
|-
|സി.റോസാകുട്ടി കെ എം
|സി.റോസാകുട്ടി കെ എം
വരി 73: വരി 54:
|ബിന്ദു ചെറിയാൻ
|ബിന്ദു ചെറിയാൻ
|ഫിസിക്കൽ സയൻസ്
|ഫിസിക്കൽ സയൻസ്
|
|[[പ്രമാണം:15008 bc.jpeg|ചട്ടരഹിതം|116x116ബിന്ദു]]
|-
|-
|ബിന്ദു വർഗ്ഗീസ്
|ബിന്ദു വർഗ്ഗീസ്
|ഫിസിക്കൽ സയൻസ്
|ഫിസിക്കൽ സയൻസ്
|
|[[പ്രമാണം:15008 bv.jpeg|ചട്ടരഹിതം|114x114ബിന്ദു]]
|-
|-
|ഡോ.ഗോൾഡ ലൂയിസ്
|ഡോ.ഗോൾഡ ലൂയിസ്
വരി 89: വരി 70:
|ഷില്ലി ഈ ജെ
|ഷില്ലി ഈ ജെ
|മലയാളം
|മലയാളം
|
|[[പ്രമാണം:15008 shil.jpeg|ചട്ടരഹിതം|136x136ബിന്ദു]]
|-
|-
|റോസമ്മ ദേവസ്യ
|റോസമ്മ ദേവസ്യ
വരി 101: വരി 82:
|അന്നക്കുട്ടി എം ജെ
|അന്നക്കുട്ടി എം ജെ
|സോഷ്യൽ സയൻസ്
|സോഷ്യൽ സയൻസ്
|
|[[പ്രമാണം:15008 anu.jpeg|ചട്ടരഹിതം|111x111ബിന്ദു]]
|-
|-
|സന്തോഷ് വി റ്റി
|സന്തോഷ് വി റ്റി
വരി 109: വരി 90:
|ബിന്ദു കെ പോൾ
|ബിന്ദു കെ പോൾ
|സോഷ്യൽ സയൻസ്
|സോഷ്യൽ സയൻസ്
|
|[[പ്രമാണം:15008 bkp.jpeg|ചട്ടരഹിതം|222x222ബിന്ദു]]
|-
|-
|വത്സമ്മ എ സി
|വത്സമ്മ എ സി
|സോഷ്യൽ സയൻസ്
|സോഷ്യൽ സയൻസ്
|
|[[പ്രമാണം:15008 vac.jpeg|ചട്ടരഹിതം|100x100ബിന്ദു]]
|-
|-
|സെബാസ്റ്റ്യൻ എം യു
|സെബാസ്റ്റ്യൻ എം യു
വരി 125: വരി 106:
|വിൻസി വർഗ്ഗീസ്
|വിൻസി വർഗ്ഗീസ്
|സംസ്‌കൃതം
|സംസ്‌കൃതം
|
|[[പ്രമാണം:15008 vin.jpeg|ചട്ടരഹിതം|214x214ബിന്ദു]]
|-
|-
|നജീബ് മന്നാർ
|നജീബ് മന്നാർ
വരി 133: വരി 114:
|സി.ഷീന റ്റി എം
|സി.ഷീന റ്റി എം
|പ്രവൃത്തി പരിചയം
|പ്രവൃത്തി പരിചയം
|[[പ്രമാണം:15008 srshe.jpeg|ചട്ടരഹിതം|144x144ബിന്ദു]]
|[[പ്രമാണം:15008 srshe2.jpeg|പകരം=|ചട്ടരഹിതം|105x105ബിന്ദു]]
|-
|-
|ബോബി സഞ്ജീവ് കെ പി
|ബോബി സഞ്ജീവ് കെ പി
|ചിത്രകല
|ചിത്രകല
|
|[[പ്രമാണം:15008 bob.jpeg|ചട്ടരഹിതം|101x101ബിന്ദു]]
|-
|-
|ജോമറ്റ് മാത്യു
|ജോമറ്റ് മാത്യു
|ഫിസിക്കൽ എഡ്യൂക്കേഷൻ
|ഫിസിക്കൽ എഡ്യൂക്കേഷൻ
|
|[[പ്രമാണം:15008 jom.jpeg|ചട്ടരഹിതം|100x100ബിന്ദു]]
|}
 
=== അനധ്യാപകർ ===
{| class="wikitable"
|+
!ആന്റണി കെ എ
!ക്ലർക്ക്
![[പ്രമാണം:15008 ant.jpeg|ചട്ടരഹിതം|126x126ബിന്ദു]]
|-
|ബീന സെബാസ്റ്റ്യൻ
|ഓഫിസ്
|[[പ്രമാണം:15008 bes.jpeg|ചട്ടരഹിതം|107x107ബിന്ദു]]
|-
|ജിജോ ജോസ്
|ഓഫിസ്
|[[പ്രമാണം:15008 jijo.jpeg|ചട്ടരഹിതം|136x136ബിന്ദു]]
|-
|ജിൻസൻ ജേക്കബ്
|ഓഫിസ്
|[[പ്രമാണം:15008 jl.jpeg|ചട്ടരഹിതം|129x129ബിന്ദു]]
|-
|റീന കെ
|ഐ ഈ ഡി
|[[പ്രമാണം:15008 rena.jpeg|ചട്ടരഹിതം|124x124ബിന്ദു]]
|}
 
=== '''അക്കാദമികേതര ചുമതലകൾ''' ===
{| class="wikitable"
|+'''അക്കാദമികേതര ചുമതലകൾ 2021 - 22'''
|ചുമതല
|അധ്യാപകർ
|ചുമതല
|അധ്യാപകർ
|-
|സീനിയർ അസിസ്റ്റന്റ്
|ബീന റ്റി ജെ
|സ്റ്റാഫ് സെക്രട്ടറി
|ബിന്ദു ചെറിയാൻ
|-
|എസ്.ആർ.ജി. കൺവീൻ
|സി.ലൈസി കെ റ്റി
|ഡിസിപ്ലിൻ കമ്മറ്റി
|ജീറ്റോ ജോസഫ്
|-
|സ്കൂൾ പാർലമെന്റ്
|വത്സമ്മ എ സി
|ലൈബ്രറി
|ഷില്ലി ഈ ജെ
|-
|കോ ഓപ്പറേറ്റീവ് സ്റ്റോർ
|സി.അന്നമ്മ ഒ ജെ
|പരീക്ഷ കട്രോളർ
|സി.ലൈസി കെ റ്റി
|-
|സയൻസ് ലാബ്
|ബിന്ദു വർഗ്ഗീസ്
|ഉച്ചഭക്ഷണം
|സി.ഷീന റ്റി എം
|-
|പ്രഭാതഭക്ഷണം
|ജൂലി ജോസ്
|ജെ. ആർ. സി.
|സന്തോഷ് വി റ്റി
|-
|ഐ. ഇ. ഡി
|വിൻസി വർഗ്ഗീസ്
|ഹെൽത്ത് ക്ലബ്ബ്
|അന്നക്കുട്ടി എം ജെ
|-
|ലിറ്റിൽ കൈറ്റ് മാസ്റ്റർ.
|ഫിലിപ്പ് ജോസഫ്
|ലിറ്റിൽകൈറ്റ് മിസ്ട്രസ്.
|ഡോ.ഗോൾഡ ലൂയിസ്
|-
|സ്കൗട്ട്
|നജീബ് മന്നാർ
|ഗൈഡ്‌സ്
|സി.ഷീന റ്റി എം
|-
|എൻ സി സി
|ജോമറ്റ് മാത്യു
|സ്പോർട്ട്സ്
|ജോമറ്റ് മാത്യു
|-
|വിദ്യാരംഗം കലാസാഹിത്യവേദി
|ജൂലി ജോസ്
|സ്കൂൾ ബസ്
|ജീറ്റോ ജോസഫ്
|-
|എസ്. ഐ. ടി. സി
|ഷീന മാത്യു
|ജെ.എസ്. ഐ. ടി. സി
|ആൻസി എം വി
|}
|}
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}

15:08, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ഹൈസ്കൂൾ

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ബാണാസുര മലനിരകളിൽ നിന്നും ഒരു വിളിപ്പാടകലെ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് . ജോസഫ്സ് ഹൈസ്കൂൾ കല്ലോടി . 1976 മുതൽ ഇവിടുത്തെ കുടിയേറ്റ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു.8 9 10 ക്ലാസുകളിൽ ആയി 672 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു.മാനന്തവാടിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുളള സ്ഥാപനമാണിത്.

ചരിത്രം

വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ പുരോഗമനത്തിൻ്റെ നാന്ദി കുറിച്ചു കൊണ്ട് പള്ളിയും ഒപ്പം പള്ളിക്കൂടവും എന്ന തിരിച്ചറിവോടെ 1948 ജൂണിൽ 75 വിദ്യാർത്ഥികളും ഒരധ്യാപകനുമായി കുടിയേറ്റത്തിൻ്റെ സ്വപ്ന സാക്ഷാത്ക്കാരമായ കല്ലോടി സെൻ്റ് ജോസഫ്സ് യു.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചു.1963 - 68 കാലയളവിൽ കല്ലോടിക്ക് ഒരു ഹൈസ്ക്കൂൾ എന്ന ലക്ഷ്യവുമായി റവ.ഫാ.ലൂക്കോസ് ചൂണ്ടിക്കുളത്തിൻ്റെ നേത്യത്യത്തിൽ ഇന്നത്തെ ഹൈസ്കൂൾകുന്ന് മൺപണി തീർത്ത് സജ്ജമാക്കി. 1973-ൽ പിറവിയെടുത്ത മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെ മഹനീയ സാരഥ്യവും വികാരി ജനറലായിരുന്ന റവ.ഫാ തോമസ് മൂലക്കുന്നേലിൻ്റെയും വികാരി. റവ:ഫാ: ജോസഫ് മേമനയുടെയും അക്ഷീണ പരിശ്രമഫലമായി 1975 ഡിസംബർ പതിനൊന്നാം തിയ്യതി ഹൈസ്കൂളിന് അടിസ്ഥാന ശിലയിട്ടു . 1976 ജൂൺ 1ന്‌ ഏഴ് ക്ലാസ് മുറികളോടെ ഓടിട്ട വലിയ കെട്ടിടം സജ്ജമാക്കപ്പെട്ടു. മാനന്തവാടി രൂപതാ മെത്രാൻ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെയും എം. എൽ.എ ശ്രി. എം.വി. രാജൻ മാസ്റ്ററുടെയും സാന്നിധ്യത്തിൽ കുടിയറ്റക്കാരുടെ പിതാവായ തലശ്ശേരി രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി 1976 ഡിസംബർ 30 ന് ഹൈ സ്കൂളിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. പേരിയ, വെള്ളമുണ്ട തലപ്പുഴ ,മാനന്തവാടി ,ദ്വാരക, പനമരം, പടിഞ്ഞാറത്തറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചമേകി , വയനാട് വിദ്യാഭ്യാസ ജില്ലയിലെ ശ്രദ്ധേയമായ വിദ്യാഭ്യസ സ്ഥാപനമായി മാറി.

അധ്യാപകർ

ജാക്വിലിൻ കെ.ജെ വൈസ് പ്രിൻസിപ്പാൾ
ആൻസി എം വി ബയോളജി
ഷീന മാത്യു ബയോളജി
തോമസ് കുരുവിള കണക്ക്
ബീന റ്റി ജെ കണക്ക്
ജീറ്റോ ജോസഫ് കണക്ക്
ലിഡിയ എം സി കണക്ക്
മിനി പി എം ഇംഗ്ളീഷ്
ഫിലിപ്പ് ജോസഫ് ഇംഗ്ളീഷ്
സി.അന്നമ്മ ഒ ജെ ഇംഗ്ളീഷ്
സി.റോസാകുട്ടി കെ എം ഇംഗ്ളീഷ്
ബിന്ദു ചെറിയാൻ ഫിസിക്കൽ സയൻസ്
ബിന്ദു വർഗ്ഗീസ് ഫിസിക്കൽ സയൻസ്
ഡോ.ഗോൾഡ ലൂയിസ് ഫിസിക്കൽ സയൻസ്
ജൂലി ജോസ് മലയാളം
ഷില്ലി ഈ ജെ മലയാളം
റോസമ്മ ദേവസ്യ മലയാളം
സി.ലൈസി കെ റ്റി മലയാളം
അന്നക്കുട്ടി എം ജെ സോഷ്യൽ സയൻസ്
സന്തോഷ് വി റ്റി സോഷ്യൽ സയൻസ്
ബിന്ദു കെ പോൾ സോഷ്യൽ സയൻസ്
വത്സമ്മ എ സി സോഷ്യൽ സയൻസ്
സെബാസ്റ്റ്യൻ എം യു ഹിന്ദി
ജിഷ ജോസഫ് ഹിന്ദി
വിൻസി വർഗ്ഗീസ് സംസ്‌കൃതം
നജീബ് മന്നാർ ഉറുദു
സി.ഷീന റ്റി എം പ്രവൃത്തി പരിചയം
ബോബി സഞ്ജീവ് കെ പി ചിത്രകല
ജോമറ്റ് മാത്യു ഫിസിക്കൽ എഡ്യൂക്കേഷൻ

അനധ്യാപകർ

ആന്റണി കെ എ ക്ലർക്ക്
ബീന സെബാസ്റ്റ്യൻ ഓഫിസ്
ജിജോ ജോസ് ഓഫിസ്
ജിൻസൻ ജേക്കബ് ഓഫിസ്
റീന കെ ഐ ഈ ഡി

അക്കാദമികേതര ചുമതലകൾ

അക്കാദമികേതര ചുമതലകൾ 2021 - 22
ചുമതല അധ്യാപകർ ചുമതല അധ്യാപകർ
സീനിയർ അസിസ്റ്റന്റ് ബീന റ്റി ജെ സ്റ്റാഫ് സെക്രട്ടറി ബിന്ദു ചെറിയാൻ
എസ്.ആർ.ജി. കൺവീൻ സി.ലൈസി കെ റ്റി ഡിസിപ്ലിൻ കമ്മറ്റി ജീറ്റോ ജോസഫ്
സ്കൂൾ പാർലമെന്റ് വത്സമ്മ എ സി ലൈബ്രറി ഷില്ലി ഈ ജെ
കോ ഓപ്പറേറ്റീവ് സ്റ്റോർ സി.അന്നമ്മ ഒ ജെ പരീക്ഷ കട്രോളർ സി.ലൈസി കെ റ്റി
സയൻസ് ലാബ് ബിന്ദു വർഗ്ഗീസ് ഉച്ചഭക്ഷണം സി.ഷീന റ്റി എം
പ്രഭാതഭക്ഷണം ജൂലി ജോസ് ജെ. ആർ. സി. സന്തോഷ് വി റ്റി
ഐ. ഇ. ഡി വിൻസി വർഗ്ഗീസ് ഹെൽത്ത് ക്ലബ്ബ് അന്നക്കുട്ടി എം ജെ
ലിറ്റിൽ കൈറ്റ് മാസ്റ്റർ. ഫിലിപ്പ് ജോസഫ് ലിറ്റിൽകൈറ്റ് മിസ്ട്രസ്. ഡോ.ഗോൾഡ ലൂയിസ്
സ്കൗട്ട് നജീബ് മന്നാർ ഗൈഡ്‌സ് സി.ഷീന റ്റി എം
എൻ സി സി ജോമറ്റ് മാത്യു സ്പോർട്ട്സ് ജോമറ്റ് മാത്യു
വിദ്യാരംഗം കലാസാഹിത്യവേദി ജൂലി ജോസ് സ്കൂൾ ബസ് ജീറ്റോ ജോസഫ്
എസ്. ഐ. ടി. സി ഷീന മാത്യു ജെ.എസ്. ഐ. ടി. സി ആൻസി എം വി
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം