"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:44, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

നല്ല ശീലങ്ങൾ നല്ല ശീലങൾ

രാവിലെ എണീക്കാം
   പ്രാർത്ഥിച്ചീടാം
   പല്ലൊന്നു തേയ്ക്കാം
   ദിവസവും കുളിക്കാം
   നല്ല വസ്ത്രം ധരിക്കാം
    നഖം വെട്ടാം
    വൃത്തിയായി നടക്കാം
     ശുചിത്വമുള്ളവരാകാം..

 

Ardra S Anil
1 B സെന്റ്ജോർജ് എൽ പി എസ്സ് അംമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ